തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം തുടരുമെന്നും പ്രതിസന്ധി സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് പരിഹരിക്കാനാകില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഏതെങ്കിലും ഒരു മാർക്കറ്റിൽ പോയി ഉടൻ വാങ്ങാവുന്ന കാര്യമല്ലെന്നും കരാറിൽ ഏർപ്പെടാൻ മാസങ്ങൾ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ദിവസാടിസ്ഥാനത്തിൽ …
#taniniram
-
-
Local
സിസിടിവിയിൽ പട്ട് ചുറ്റി; 15 കിലോ പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും മോഷണം
by news_desk1by news_desk1തൃശൂർ: കുന്ദംകുളത്തിന് സമീപം തെക്കേപ്പുറം മക്കാലിക്കാവ് ഭഗവതിക്ഷേത്രത്തിൽ വൻ മോഷണം. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഏകദേശം 15 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖുമാണ് മോഷണം പോയത്. പുലർച്ചെ പൂജാരിമാർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. തുടർന്ന് പൂജാരിമാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. …
-
Top Stories
‘മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി’; കേന്ദ്രത്തിന്റെ കത്തിന് പിന്നാലെ നയം വ്യക്തമാക്കി എൻ. ഷംസുദ്ദീൻ
by news_desk1by news_desk1തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചതായി മന്ത്രി സ്ഥിരീകരിച്ചു. സർക്കാർ തലത്തിലും മുന്നണിയിലും ചർച്ചകൾ നടത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി നിലപാട് അറിയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിന്റെ …
-
Kerala
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്ന് പിഎസ്സി അംഗങ്ങൾ, പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി കത്ത്
by news_desk1by news_desk1തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്തിയുമായി പിഎസ്സി അംഗങ്ങൾ. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് അംഗങ്ങളുടെ തീരുമാനം. ഭരണഘടനാ സ്ഥാപനമെന്ന നിലയിലുള്ള പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്സി ചെയർമാനും അംഗങ്ങളും ആഭ്യന്തര …
-
Kerala
ചെയർമാൻ സ്ഥാനം പ്രഖ്യാപിച്ചില്ല; അതൃപ്തിയിൽ യൂത്ത് ലീഗ് വേദി ബഹിഷ്കരിച്ച് എം കെ മുനീർ
by news_desk1by news_desk1കോഴിക്കോട്: ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പ്രഖ്യാപിക്കാത്തതിൽ കടുത്ത അതൃപ്തിയുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത കോഴിക്കോട് യൂത്ത് ലീഗ് സമാപന സമ്മേളന വേദിയാണ് മുനീർ ബഹിഷ്കരിച്ചത്. …
-
Top Stories
CMRL-Exalogic കേസ്: പിണറായിക്കെതിരെ തെളിവുകളില്ലെന്ന് ഇഡി കത്ത്; കേസ് എടുക്കണോ എന്നതിൽ എജിക്ക് ആശയക്കുഴപ്പം
by news_desk1by news_desk1തിരുവനന്തപുരം: CMRL-Exalogic സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഡിജിപിക്ക് നൽകിയ കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ മാത്രമാണുള്ളതെന്നും അവ സാധൂകരിക്കുന്ന തെളിവുകൾ കൈമാറിയിട്ടില്ലെന്നും റിപ്പോർട്ട്. കോടതികൾ നേരത്തെ തള്ളിയ ബാങ്ക് രേഖകളാണ് ഇഡി തെളിവായി ഉന്നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. …
-
Kerala
പേഴ്സണൽ സ്റ്റാഫിൽ 787 പേരെന്ന ആരോപണം; പട്ടിക പുറത്തുവിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ പിണറായി വിജയൻ രംഗത്ത്. യഥാർഥത്തിൽ 500ൽ താഴെ പേരാണ് പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നതെന്നും ഇതിന് സർക്കാർ രേഖകൾ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 787 പേരെ …
-
Kerala
കുട്ടികളുടെ നിശബ്ദത കേൾക്കാൻ സമൂഹം തയ്യാറാകണം: മന്ത്രി ബിന്ദു കൃഷ്ണ
by news_desk1by news_desk1തിരുവനന്തപുരം: കുട്ടികളുടെ മാനസികപ്രശ്നങ്ങൾ തുടക്കത്തിൽ തിരിച്ചറിഞ്ഞ് അവരെ കുറ്റപ്പെടുത്താതെ കേൾക്കാൻ കുടുംബവും വിദ്യാലയവും സമൂഹവും തയ്യാറാകണമെന്ന് വനിതാ-ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും ലക്ഷ്യമിട്ട് വനിതാ-ശിശു വികസന വകുപ്പ് ആരംഭിച്ച …
-
Top Stories
രാഷ്ട്രീയ ലക്ഷ്യത്തിനായി എന്ത് വൃത്തികേടും ചെയ്യാൻ ഇഡിക്ക് മടിയില്ല: എം വി ഗോവിന്ദൻ
by news_desk1by news_desk1തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യംവച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. രാഷ്ട്രീയ ഉന്നത്തിനായി വേണ്ടതെല്ലാം ചെയ്യുകയാണ് ഇഡിയെന്നും കരുവന്നൂർ ബാങ്കാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു. 1956ൽ രൂപീകരിച്ച ഇഡിക്ക് …
-
Kerala
തിമിര ശസ്ത്രക്രിയയ്ക്കിടെ ലെൻസ് കണ്ണിനുള്ളിലേക്ക് ആഴ്ന്നുപോയെന്ന് പരാതി; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം
by news_desk1by news_desk1ആലപ്പുഴ: തിമിര ശസ്ത്രക്രിയയ്ക്കിടെ കണ്ണിലെ ലെൻസ് ഉള്ളിലേക്ക് ആഴ്ന്നുപോയെന്നാരോപിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി. തിമിര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറാട്ടുപുഴ സ്വദേശിനി ലത (67)യുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്. ശസ്ത്രക്രിയയ്ക്കിടെ കണ്ണിലെ ലെൻസ് കണ്ണിന്റെ ഉള്ളിലേക്ക് …
