തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാരുടെ പശ്ചാത്തലം പരിശോധിക്കുന്നതിന്റെ ഭാഗമായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ് (എംവിഡി). യാത്രക്കാരോടുള്ള മോശം പെരുമാറ്റം, റോഡ് നിയമലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ പരാതികൾ വർധിച്ച സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്. പിസിസിയില്ലാത്ത …
#taniniram
-
-
Kerala
മെസിയുടെ പേരിലുള്ള തട്ടിപ്പ്; ആദ്യ നീക്കവുമായി എസ്ഐടി, പ്രാഥമിക അന്വേഷണത്തിന് കേസ്
by news_desk1by news_desk1തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ നടപടിയുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിനായി കളമശേരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ കേസിൽ നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നാണ് വിവരം. സർക്കാർ …
-
Kerala
ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി അരി, കർഷകർക്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം; ഉന്നതതല യോഗത്തിൽ നിർണായക തീരുമാനങ്ങൾ
by news_deskby news_deskതിരുവനന്തപുരം: ജനകീയ ഹോട്ടലുകളിലെ സബ്സിഡി അരി വിതരണം, നെൽ കർഷകർക്കുള്ള സംഭരണ തുക വിതരണം, അരിമില്ലുടമകൾക്ക് നൽകാനുള്ള കുടിശ്ശിക തുടങ്ങിയ പ്രസക്ത വിഷയങ്ങളിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്യുന്നതിനായി ഉന്നതതല യോഗം …
-
Top Stories
ചിറയിൻകീഴ് കയ്യാങ്കളിക്കേസ്: രമ്യാ ഹരിദാസിന് കടുത്ത നടപടി ഇല്ല; പരസ്യ താക്കീത് നൽകിയേക്കും
by news_desk1by news_desk1തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യാ ഹരിദാസ് എംഎൽഎയ്ക്കെതിരെ കടുത്ത നടപടി വേണ്ടെന്ന നിലപാടിലേക്ക് കോൺഗ്രസ് നേതൃത്വം. അന്വേഷണസമിതി റിപ്പോർട്ട് ഉടൻ പാർട്ടി നേതൃത്വത്തിന് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രമ്യാ ഹരിദാസിനെ പരസ്യമായി താക്കീത് ചെയ്യാനാണ് സാധ്യത. അന്വേഷണസമിതി അധ്യക്ഷൻ എം.എം. …
-
Kerala
‘വീണ സമ്മതിച്ചെന്നത് പച്ചക്കള്ളം’; ഇഡി വാർത്ത തള്ളി മുഹമ്മദ് റിയാസ്, ‘വ്യക്തിഹത്യയ്ക്ക് ബോധപൂർവം മെനഞ്ഞ കള്ളക്കഥ’
by news_desk1by news_desk1തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമവാർത്തകൾ തള്ളി മുൻ മന്ത്രി മുഹമ്മദ് റിയാസ്. തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ഇഡി ബോധപൂർവം മെനഞ്ഞ കള്ളക്കഥയാണ് ഇതെന്നാണ് റിയാസിന്റെ പ്രതികരണം. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് …
-
International
ട്രംപിന്റെ വമ്പൻ വാഗ്ദാനം; റിപ്പബ്ലിക്കൻമാർ ജയിച്ചാൽ ഓരോ അമേരിക്കക്കാരനും 5000 ഡോളർ
by news_desk1by news_desk1ഡാലസ്: അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ വോട്ടർമാർക്ക് വമ്പൻ വാഗ്ദാനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ചാൽ രാജ്യത്തെ പ്രായപൂർത്തിയായ ഓരോ പൗരനും 5000 ഡോളർ വീതം നൽകുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഏകദേശം …
-
Kerala
നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ അമ്മ; ‘ജോലിയുടെ കാര്യത്തിൽ തുടർ നടപടിയില്ല, സർക്കാരിന്റെ അവഗണന തുടരുന്നു’
by news_desk1by news_desk1കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി യുവാവ് ഗൗതം കൃഷ്ണന്റെ അമ്മ രേഷ്മ സർക്കാരിനെതിരെ രംഗത്ത്. മകന് പകരം ജോലി നൽകണമെന്ന ആവശ്യത്തിൽ തുടർനടപടികളുണ്ടായില്ലെന്നും സർക്കാരിൽനിന്ന് നിരന്തര അവഗണനയാണ് നേരിടുന്നതെന്നും രേഷ്മ പറഞ്ഞു. ജോലിയുടെ കാര്യത്തിൽ മന്ത്രിസഭാ യോഗങ്ങൾ കഴിഞ്ഞിട്ടും …
-
Kerala
പി.എസ്.സി ക്രമക്കേട്: 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടന്നില്ല; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക്
by news_desk1by news_desk1തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തി ക്രൈംബ്രാഞ്ച്. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് വകുപ്പുതല നടപടി ശുപാർശ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ വീഴ്ച അറിഞ്ഞിട്ടും പി.എസ്.സി നടപടി സ്വീകരിച്ചില്ലെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. …
-
Top Stories
CMRL–എക്സാലോജിക് ഇടപാട്: എഫ്ഐആർ വന്നാൽ കോടതിയെ സമീപിക്കാൻ പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: CMRL–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ നിയമപരമായി നേരിടാൻ പിണറായി വിജയൻ. മുതിർന്ന അഭിഭാഷകരിൽനിന്ന് സിപിഐഎമ്മിന് നിയമോപദേശം ലഭിച്ചതായാണ് വിവരം. വിജിലൻസ് കോടതി മുതൽ സുപ്രീംകോടതി വരെ പരിഗണിച്ച വിഷയമാണിതെന്നും ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് നീക്കം. …
-
Kerala
സംസ്ഥാന സർക്കാരിന് ആശ്വാസം; പ്രിയദർശിനിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി സിസിഐ തള്ളി
by news_desk1by news_desk1ദില്ലി: പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ നൽകിയ പരാതി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) തള്ളി. പദ്ധതി നടപ്പാക്കുന്നത് സർക്കാരിന്റെ വിവേചനാധികാരത്തിൽപ്പെടുന്ന വിഷയമാണെന്ന് നിരീക്ഷിച്ചാണ് പരാതി തള്ളിയത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ക്ഷേമപദ്ധതിയാണ് പ്രിയദർശിനിയെന്നും കമ്മീഷൻ വ്യക്തമാക്കി. …
