തിരുവനന്തപുരം: കുട്ടികളുടെ മാനസികപ്രശ്നങ്ങൾ തുടക്കത്തിൽ തിരിച്ചറിഞ്ഞ് അവരെ കുറ്റപ്പെടുത്താതെ കേൾക്കാൻ കുടുംബവും വിദ്യാലയവും സമൂഹവും തയ്യാറാകണമെന്ന് വനിതാ-ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും ലക്ഷ്യമിട്ട് വനിതാ-ശിശു വികസന വകുപ്പ് ആരംഭിച്ച …
#taniniram
-
-
Top Stories
രാഷ്ട്രീയ ലക്ഷ്യത്തിനായി എന്ത് വൃത്തികേടും ചെയ്യാൻ ഇഡിക്ക് മടിയില്ല: എം വി ഗോവിന്ദൻ
by news_desk1by news_desk1തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യംവച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. രാഷ്ട്രീയ ഉന്നത്തിനായി വേണ്ടതെല്ലാം ചെയ്യുകയാണ് ഇഡിയെന്നും കരുവന്നൂർ ബാങ്കാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു. 1956ൽ രൂപീകരിച്ച ഇഡിക്ക് …
-
Kerala
തിമിര ശസ്ത്രക്രിയയ്ക്കിടെ ലെൻസ് കണ്ണിനുള്ളിലേക്ക് ആഴ്ന്നുപോയെന്ന് പരാതി; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം
by news_desk1by news_desk1ആലപ്പുഴ: തിമിര ശസ്ത്രക്രിയയ്ക്കിടെ കണ്ണിലെ ലെൻസ് ഉള്ളിലേക്ക് ആഴ്ന്നുപോയെന്നാരോപിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി. തിമിര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറാട്ടുപുഴ സ്വദേശിനി ലത (67)യുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്. ശസ്ത്രക്രിയയ്ക്കിടെ കണ്ണിലെ ലെൻസ് കണ്ണിന്റെ ഉള്ളിലേക്ക് …
-
Entertainment
‘അന്ന് പറഞ്ഞത് ആരും ഗൗരവമായി എടുത്തില്ല’; ‘ദൂരെ എവിടെയോ’ എന്ന് കരുതിയ ദുരന്തം നേപ്പാളിൽ കണ്ടെന്ന് എസ് ജെ സൂര്യ
by news_desk1by news_desk1നേപ്പാൾ ദുരന്തത്തെ പരാമർശിച്ച് പരിസ്ഥിതി മുന്നറിയിപ്പുമായി നടൻ എസ് ജെ സൂര്യ. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും ലോകം നേരിടുന്ന വലിയ ഭീഷണികളാണെന്ന് അദ്ദേഹം പറഞ്ഞു. ‘സർദാർ 2’ന്റെ തെലുങ്ക് പതിപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു പ്രതികരണം. ആഗോളതാപനവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് …
-
Education/Career
വിഴിഞ്ഞം തുറമുഖത്ത് ജോലി അവസരം; മാനേജർ, കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ്, എഞ്ചിനീയർ ഒഴിവുകൾ
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് (VISL) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. അസിസ്റ്റന്റ് മാനേജർ, കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ്, ഫീൽഡ് എഞ്ചിനീയർ എന്നീ തസ്തികകളിലായി ആകെ അഞ്ച് ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യം ഒരു വർഷത്തേക്കാണ് കരാർ നിയമനം. സെപ്റ്റംബർ 23 വൈകിട്ട് …
-
Local
വേദന താങ്ങാനാകാതെ ‘നന്ദു’ യാത്രയായി; പുത്തൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം
by news_desk1by news_desk1തൃശൂർ: വായിലെ ക്യാൻസർ മൂർച്ഛിച്ച് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലെത്തിയതോടെ പുത്തൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ എന്ന കടുവയ്ക്ക് ദയാവധം. രോഗം ഗുരുതരമായി വ്രണങ്ങൾ പടർന്നതോടെ കടുവ കടുത്ത ശാരീരിക വേദന അനുഭവിച്ചിരുന്നതായി അധികൃതർ അറിയിച്ചു. തുടർന്ന് വെറ്ററിനറി …
-
National
14കാരിക്ക് നോട്ടീസ്; മജിസ്ട്രേറ്റിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
by news_desk1by news_desk1ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത 14 വയസ്സുകാരിക്ക് നോട്ടീസ് നൽകിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വിദ്യാർഥി പ്രതിഷേധക്കാർക്ക് സംരക്ഷണം നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നിലനിൽക്കെയാണ് നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിദ്യാർഥിക്ക് നോട്ടീസ് നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് …
-
Kerala
‘80കളിലെ ട്രെൻഡിന് പിന്നിൽ’ വൈദ്യുതി ചോരുന്നു; എഐ ചിത്രങ്ങൾക്കായി നമ്മൾ നൽകുന്നത് വലിയ വില
by news_desk1by news_desk1തിരുവനന്തപുരം: താരങ്ങളുടെയും സാധാരണക്കാരുടെയും പഴയകാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ‘80കളിലെ ട്രെൻഡ്’ പുതിയ സൈബർ ചർച്ചകൾക്കൊപ്പം പരിസ്ഥിതി ആശങ്കകൾക്കും വഴിയൊരുക്കുന്നു. കൗതുകത്തിനായി മാത്രം ചെയ്യുന്ന ചെറിയ ഡിജിറ്റൽ ഇടപെടലുകൾ പോലും വലിയ തോതിലുള്ള ഊർജ ഉപഭോഗത്തിനും പരിസ്ഥിതി നാശത്തിനും കാരണമാകുന്നുവെന്നാണ് പുതിയ …
-
Kerala
15നകം വൈദ്യുതി പ്രതിസന്ധി തീർക്കുമോ? 600 മെഗാവാട്ടിലേറെ കുറവ്; ഈ മാസം മുഴുവൻ നിയന്ത്രണത്തിന് സാധ്യത
by news_desk1by news_desk1തിരുവനന്തപുരം: 15നകം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എങ്ങനെ നടപ്പാക്കുമെന്നതിൽ ആശങ്ക തുടരുന്നു. വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും ലഭ്യതക്കുറവ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണം തുടരാനാണ് സാധ്യത. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി …
-
Kerala
ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യാ ഹരിദാസിന് വീഴ്ച; കടുത്ത നടപടി വേണമെന്ന് കെപിസിസിയിൽ ആവശ്യം
by news_desk1by news_desk1തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യാ ഹരിദാസ് എംഎൽഎക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണസമിതി റിപ്പോർട്ട്. വിഷയത്തിൽ പക്വതയോടെ ഇടപെട്ടില്ലെന്നും അപവാദ പ്രചാരണം ഉണ്ടായപ്പോൾ കെപിസിസിയെ സമീപിക്കുന്നതിന് പകരം അനാവശ്യമായി വിവാദം സൃഷ്ടിച്ചെന്നും എം.എം. ഹസൻ അധ്യക്ഷനായ അന്വേഷണസമിതി കെപിസിസി അധ്യക്ഷൻ …
