തൃശൂർ: വടക്കേക്കാട് നായരങ്ങാടിയിലെ പാലത്തിങ്കൽ ജ്വല്ലേഴ്സിന്റെ ചുമർ തുരന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും നിലവിൽ വെളിയങ്കോട് താമസക്കാരനുമായ ഓട്ടോ സുഹൈൽ എന്നറിയപ്പെടുന്ന സുഹൈൽ, പാലപ്പെട്ടി സ്വദേശി നൗഷാദ് എന്നിവരെയാണ് …
#taniniram
-
-
കോട്ടയം: പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടമായ റെജീന ജോണിക്കും മകൻ ജോസഫൈൻ ജോണി (27)ക്കും നാട് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചു. കുടുംബത്തിന്റെ വീടടക്കം പൂർണമായും ഉരുളിൽപ്പെട്ടതിനാൽ മൃതദേഹങ്ങൾ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. …
-
Kerala
40 വർഷത്തിനിടെ ആദ്യം; പി.സി. ജോർജിന്റെ വീട്ടിലും വെള്ളം കയറി, കാറുകളും വീട്ടുപകരണങ്ങളും ഉൾപ്പെടെ വൻനാശം
by news_desk1by news_desk1പൂഞ്ഞാർ: കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിലുണ്ടായ കനത്ത മഴയെ തുടർന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.സി. ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും പൂഞ്ഞാറിൽ ഭാര്യ നടത്തിയിരുന്ന കടയിലുമായി ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പി.സി. ജോർജ് …
-
National
കാവേരി ജലവിതരണ തർക്കം; ശാശ്വത പരിഹാരം വേണമെന്ന് കർണാടകം, മഴ നിലച്ചാൽ വെള്ളം നൽകുന്നത് നിർത്തുമെന്ന് പ്രഖ്യാപനം
by news_desk1by news_desk1ബെംഗളൂരു: കാവേരി ജലവിതരണ തർക്കത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കർണാടക സർക്കാർ ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര സർക്കാരോ സുപ്രീംകോടതിയോ ഇടപെടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. വെള്ളം കുറവുള്ള സാഹചര്യത്തിൽ തമിഴ്നാടിന് വെള്ളം നൽകാൻ കഴിയില്ലെന്നും, നിലവിൽ മഴ ലഭിച്ചതിനാലാണ് പ്രതിസന്ധി ഒഴിവായിരിക്കുന്നതെന്നും കർണാടക …
-
Top Stories
ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നു; ഭരണസംവിധാനം കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം: പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരളം വീണ്ടും പ്രളയക്കെടുതിയെ നേരിടുകയാണെന്നും സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേർ കഴിയുന്നതായാണ് ലഭിക്കുന്ന വിവരമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എട്ട് പേർ …
-
International
എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാൻ വനിത നദീറ അൽ ഹാർത്തി മഞ്ഞിടിച്ചിലിൽ മരിച്ചു
by news_desk1by news_desk1മസ്കറ്റ്: പാകിസ്ഥാനിലെ കാരക്കോറം പർവതനിരയിലെ ബ്രോഡ് പീക്കിലുണ്ടായ മാരകമായ മഞ്ഞിടിച്ചിലിൽ ഒമാന്റെ പ്രശസ്ത പർവതാരോഹകയും എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാൻ വനിതയുമായ നദീറ അൽ ഹാർത്തി മരിച്ചു. ഒമാൻ സ്വദേശിനിയായ നദീറയുടെ മരണം പാകിസ്ഥാനിലെ ആൽപൈൻ ക്ലബ്ബും രക്ഷാപ്രവർത്തക സംഘവും സ്ഥിരീകരിച്ചു. …
-
International
കരാർ വേഗത്തിൽ ഒപ്പിട്ടാൽ ആക്രമണം നിർത്താം; യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ട്രംപ്
by news_desk1by news_desk1വാഷിങ്ടൺ: അമേരിക്ക മുന്നോട്ടുവച്ച പ്രധാന നിർദേശങ്ങൾ അംഗീകരിച്ചുള്ള കരാർ എത്രയും വേഗം ഒപ്പിടാനുള്ള സാധ്യത കണക്കിലെടുത്ത് ഇറാനെതിരായ ആക്രമണങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇസ്രയേലിനൊപ്പം ചേർന്ന് ഇറാന്റെ ഊർജകേന്ദ്രങ്ങൾ …
-
Kerala
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എതിർത്ത് ഇഡി
by news_desk1by news_desk1കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എതിർത്ത് ഇഡി. പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചതാണെന്ന് ഇഡി കോടതിയിൽ അറിയിച്ചു. കല്ലും ഇഷ്ടികയും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച്, മരണം സംഭവിക്കാമെന്ന …
-
National
പ്രളയബാധിത സംസ്ഥാനങ്ങൾക്ക് 2117.85 കോടി രൂപയുടെ എസ്ഡിആർഎഫ് സഹായം; കേരളം പട്ടികയിൽ ഇല്ല
by news_desk1by news_desk1ന്യൂഡൽഹി: പ്രളയവും മണ്ണിടിച്ചിലും ബാധിച്ച സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫ് ഫണ്ടായി 2,117.85 കോടി രൂപ മുൻകൂറായി അനുവദിച്ച് കേന്ദ്ര സർക്കാർ. പ്രളയബാധിത സംസ്ഥാനങ്ങൾക്ക് അടിയന്തര സഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. എന്നാൽ, സഹായം ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല. അരുണാചൽ പ്രദേശും അസമും …
-
Top Stories
മഴക്കെടുതി; മരിച്ചവരുടെ കുടുംബങ്ങൾക്കും നാശനഷ്ടം നേരിട്ടവർക്കും സർക്കാർ സഹായം ഉറപ്പാക്കും: മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വെള്ളം കയറിയ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ശുചീകരണ …
