പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ ഒരു സ്ത്രീ തൽക്ഷണം മരണപ്പെട്ടു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന ബസാണ് ഇന്ന് രാവിലെ 9.30-ഓടെ ദാരുണമായ അപകടത്തിൽപ്പെട്ടത്. റോഡിൽ …
#taniniram
-
-
Local
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം
by news_desk1by news_desk1തൃശ്ശൂർ: പുതുക്കാട്ടിൽ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശിനി ബിന്ദു (49)യാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. യാത്രയ്ക്കിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബസിന്റെ നിയന്ത്രണം …
-
Kerala
കൊച്ചിയിൽ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു
by news_desk1by news_desk1കൊച്ചി: എറണാകുളത്ത് ഫ്ലാറ്റിൽ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ സൗത്ത് സ്റ്റാർ അപ്പാർട്ട്മെന്റിലാണ് ഇന്ന് പുലർച്ചെ 4.15ഓടെ സംഭവം നടന്നത്. അഞ്ച് യുവതികൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കടന്നാണ് അജ്ഞാതൻ …
-
Kerala
‘വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്’; ജനം ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ മുന്നറിയിപ്പ്
by news_desk1by news_desk1പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അധികൃതരുമായി പൂർണമായി സഹകരിക്കണമെന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറാൻ തയ്യാറാകണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് അഭ്യർഥിച്ചു. ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീടുകളുടെ ടെറസ് സുരക്ഷിതമാണെന്ന് കരുതരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. …
-
National
വീട്ടിൽ ഉറങ്ങുകയായിരുന്ന യുവതിയെ കടുവ ആക്രമിച്ചു; 300 മീറ്റർ വലിച്ചിഴച്ച് ദാരുണാന്ത്യം
by news_desk1by news_desk1ബാലഘട്ട്: മധ്യപ്രദേശിലെ ബാലഘട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. പാരാപ്പൂർ ബൈഗറ്റോള ഗ്രാമത്തിലെ സുഗ്നി ബായ് ധ്രുവെ (30) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയെ കടുവ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കൻഹ ദേശീയോദ്യാനത്തിന് സമീപമുള്ള പാരാപ്പൂർ …
-
Top Stories
തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
by news_desk1by news_desk1തൃശ്ശൂർ: ശക്തമായ മഴയും ചില താലൂക്കുകളിൽ രൂപപ്പെട്ട വെള്ളക്കെട്ടും ദുരിതാശ്വാസ ക്യാമ്പുകൾ തുടരുന്ന സാഹചര്യവും പരിഗണിച്ച് തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03.08.2026) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷൻ 30(2)(xxix) പ്രകാരമാണ് ഉത്തരവ്. …
-
Local
കാലാവധി ബാക്കിയുള്ള ചോക്ലേറ്റിൽ പുഴു; ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതിയുമായി യുവാവ്
by news_desk1by news_desk1എറണാകുളം: പറവൂരിന് സമീപമുള്ള കരുമാലൂരിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചോക്ലേറ്റിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. കാലാവധി കഴിഞ്ഞിട്ടില്ലാത്ത ചോക്ലേറ്റിനുള്ളിലാണ് പുഴുവിനെയും പുഴുവിന്റെ കൂടും കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് 40 രൂപ വിലയുള്ള ഡയറി മിൽക്ക് ക്രിസ്പലോ ചോക്ലേറ്റ് വാങ്ങിയത്. പായ്ക്കറ്റിൽ …
-
Top Stories
‘സാനു മാഷ് ഇടതുപക്ഷത്തെ കരിവാരി തേച്ചിട്ടില്ല’; സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി പിണറായി
by news_desk1by news_desk1കൊച്ചി: എം.കെ. സാനു മാസ്റ്ററുടെ ചരമവാർഷിക അനുസ്മരണ ചടങ്ങിൽ കവി കെ. സച്ചിദാനന്ദനെ പരോക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തുടർഭരണം അപകടമാണെന്ന തോന്നലോ ഇടതുപക്ഷത്തെ ഇകഴ്ത്തി സ്വീകാര്യത നേടാനുള്ള ശ്രമമോ സാനു മാഷ് നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എം.കെ. …
-
Kerala
പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് കോയമ്പത്തൂർ സ്വദേശിനിക്ക് ദാരുണാന്ത്യം; യുവാവിനെ രക്ഷപ്പെടുത്തി
by news_desk1by news_desk1പാലക്കാട്: പാലക്കാട് ജില്ലയിലെ പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് കോയമ്പത്തൂർ സ്വദേശിനിക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ സ്വദേശിനിയായ ഭാനുപ്രിയ (40) ആണ് മരിച്ചത്. പാറക്കെട്ടിൽ നിന്ന് താഴ്ചയിലേക്ക് വീണ ഭാനുപ്രിയയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപകടത്തിൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശി ഭരത്തിനെ …
-
Local
ചുമരിൽ മാൻഹോൾ തീർത്ത് ജ്വല്ലറി കവർച്ചാ ശ്രമം; രണ്ട് പ്രതികൾ പിടിയിൽ
by news_desk1by news_desk1തൃശൂർ: വടക്കേക്കാട് നായരങ്ങാടിയിലെ പാലത്തിങ്കൽ ജ്വല്ലേഴ്സിന്റെ ചുമർ തുരന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും നിലവിൽ വെളിയങ്കോട് താമസക്കാരനുമായ ഓട്ടോ സുഹൈൽ എന്നറിയപ്പെടുന്ന സുഹൈൽ, പാലപ്പെട്ടി സ്വദേശി നൗഷാദ് എന്നിവരെയാണ് …
