തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസിലെ സാക്ഷിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന പരാതിയിൽ തിരുവനന്തപുരം നഗരസഭ കൗൺസിലർ സുഗതന്റെ സഹോദരൻ പൊലീസ് പിടിയിൽ. സന്ദീപിനെയാണ് വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയാണ് ബിജെപി പ്രവർത്തകന്റെ വീട്ടിൽ അതിക്രമം നടന്നത്. ആർഎസ്എസ് പ്രവർത്തകനായ മണ്ണന്തല …
#Thiruvananthapuram
-
-
Kerala
‘ഹൃദയത്തിന്റെ കാവൽക്കാരന് വിട’; പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി. വിജയരാഘവൻ അന്തരിച്ചു
by news_desk1by news_desk1തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധനും ‘ഹൃദയത്തിന്റെ കാവൽക്കാരൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഡോ. ജി. വിജയരാഘവൻ (84) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ഹെൽത്ത്കെയറിന്റെ വൈസ് ചെയർമാനും സ്ഥാപക ഡയറക്ടറുമായിരുന്ന അദ്ദേഹം ഹൃദ്രോഗ ചികിത്സാരംഗത്ത് കേരളത്തിന്റെ അഭിമാനമായിരുന്നു. ഇന്ത്യയിൽ ആദ്യമായി 2ഡി എക്കോകാർഡിയോഗ്രാഫി …
-
Kerala
240 ചാക്ക് അരിയുമായി ലോറി പിടിയിൽ; റേഷൻ അരിയാണോയെന്ന് പരിശോധിക്കാൻ സാമ്പിൾ ശേഖരിച്ചു
by news_desk1by news_desk1തിരുവനന്തപുരം: 240 ചാക്ക് അരിയുമായി പോയ ലോറി കഴക്കൂട്ടത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പാറശാലയിൽ നിന്ന് ആലപ്പുഴയിലെ മില്ലിലേക്ക് റേഷൻ അരി കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. ലോറിയിലുണ്ടായിരുന്നത് റേഷൻ അരിയാണോയെന്ന് സ്ഥിരീകരിക്കാൻ പൊലീസ് സാമ്പിൾ …
-
Kerala
പാറശാലയിൽ ഭാര്യയെ കത്തികൊണ്ട് ആക്രമിച്ച് ഭർത്താവ്; ഗുരുതരമായി പരിക്കേറ്റ സുനിത ചികിത്സയിൽ
by news_desk1by news_desk1തിരുവനന്തപുരം: പാറശാലയിൽ ഭാര്യയെ കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന കേസിൽ ഭർത്താവ് കസ്റ്റഡിയിൽ. കുഴക്കോട് സ്വദേശിനി സുനിതയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴുത്തിന്റെ പിന്ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭർത്താവ് …
-
Top Stories
‘മുഖ്യമന്ത്രിയുടെ ആശയം പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു’; തിരുവനന്തപുരം മൃഗശാല മാറ്റുന്നതിനെ പിന്തുണച്ച് കെ. എസ്. ശബരീനാഥൻ
by news_desk1by news_desk1തിരുവനന്തപുരം: നഗരമധ്യത്തിൽ നിന്ന് തിരുവനന്തപുരം മൃഗശാല മാറ്റി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വി. ഡി. സതീശന്റെ നിർദേശത്തെ പിന്തുണച്ച് യുഡിഎഫ് കൗൺസിലർ കെ. എസ്. ശബരീനാഥൻ. മുഖ്യമന്ത്രിയുടെ ആശയം പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണെന്ന് ശബരീനാഥൻ പറഞ്ഞു. നേപ്പിയർ മ്യൂസിയവും തിരുവനന്തപുരം മൃഗശാലയും ഇന്ത്യയിലെ …
-
Kerala
തിരുവനന്തപുരം മൃഗശാല മാറ്റുന്നതിനെതിരെ സിപിഎം; ‘വാണിജ്യ ലക്ഷ്യത്തോടെ സ്ഥലം മറിച്ചുനൽകാനാണോ നീക്കം?’ — വി. കെ. പ്രശാന്ത്
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിനെതിരെ സിപിഎം. മൃഗശാല മാറ്റാനുള്ള നീക്കത്തിന് പിന്നിൽ വാണിജ്യ താൽപര്യമുണ്ടോയെന്നും സ്ഥലം മുതലാളിമാർക്ക് മറിച്ചുനൽകാനുള്ള ശ്രമമാണോയെന്നും സംശയിക്കേണ്ടിയിരിക്കുകയാണെന്ന് വി. കെ. പ്രശാന്ത് എംഎൽഎ ആരോപിച്ചു. പദ്ധതിയുമായി മുന്നോട്ടുപോയാൽ ഇടതുപക്ഷം എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. …
-
Kerala
എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ച് പൊലീസ്, പിന്മാറാതെ പ്രവർത്തകർ
by news_desk1by news_desk1തിരുവനന്തപുരം: കേരള സർവകലാശാലയിൽ സംഘടിപ്പിച്ച ദേശീയ കായിക ദിന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ പ്രതിഷേധിച്ച വനിതാ നേതാക്കളടക്കമുള്ളവരെ പൊലീസ് ക്രൂരമായി ആക്രമിച്ചെന്നാരോപിച്ച് എസ്എഫ്ഐ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ …
-
Kerala
കറൻസി നോട്ടുകൾ നശിപ്പിക്കുന്ന മെഷീനിൽ കൈകുടുങ്ങി; ആർബിഐ ജീവനക്കാരന് ദാരുണാന്ത്യം
by news_desk1by news_desk1തിരുവനന്തപുരം: ഉപയോഗശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്ന മെഷീനിൽ കൈകുടുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിയായ അശോക് (48) ആണ് മരിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ റിസർവ് ബാങ്ക് ഓഫീസിൽ ഇന്നലെയായിരുന്നു അപകടം. ആർബിഐയ്ക്കായി കരാർ ഏറ്റെടുത്ത …
-
Top Stories
ജയിലിലുള്ള ആർ. സുഗതന് ആറുമാസത്തെ കൗൺസിൽ അവധി; ബിജെപിക്ക് ആശ്വാസം, പ്രതിഷേധവുമായി പ്രതിപക്ഷം
by news_desk1by news_desk1തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ കൗൺസിൽ യോഗങ്ങളിൽ നിന്ന് ആറുമാസത്തെ അവധി അപേക്ഷ കൗൺസിൽ അംഗീകരിച്ചു. ഇതോടെ നിശ്ചിത കാലയളവിൽ ഹാജരാകാത്തതിനെ തുടർന്നുണ്ടാകാനിരുന്ന അയോഗ്യതാ ഭീഷണി ഒഴിവായി. രണ്ട് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് …
-
Kerala
ജവാൻ വാങ്ങി ‘പ്രീമിയം വിസ്കി’യാക്കി വിറ്റ തട്ടിപ്പ്; തലസ്ഥാനത്ത് വീട്ടിൽ പ്രവർത്തിച്ച വ്യാജ മദ്യ നിർമാണ കേന്ദ്രം പൊളിച്ച് എക്സൈസ്
by news_desk1by news_desk1തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ നിന്ന് വിലക്കുറഞ്ഞ മദ്യം വാങ്ങി രാസപദാർഥങ്ങൾ ചേർത്ത് വിലകൂടിയ വിദേശ വിസ്കി ബ്രാൻഡുകളുടെ പേരിൽ വിറ്റിരുന്ന വ്യാജ മദ്യ നിർമാണ കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. ഈഞ്ചക്കൽ സ്വദേശി ഹാഷിം സുൽഫിക്കറെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ജവാൻ, …
