തിരുവനന്തപുരം: തലസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന അന്തർദേശീയ ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് കേന്ദ്രം പൊലീസ് കണ്ടെത്തി. സ്ഥാപനം നടത്തിവന്നിരുന്ന 18 ഉത്തരേന്ത്യൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ 50 കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം …
#Thiruvananthapuram
-
-
Kerala
പാൽക്കുളങ്ങരയിൽ പട്ടാപ്പകൽ കൊലപാതകം; വ്യക്തിവൈരാഗ്യത്തിനൊടുവിൽ യുവാവ് വെട്ടേറ്റ് മരിച്ചു
by news_desk1by news_desk1തിരുവനന്തപുരം: വഞ്ചിയൂർ പാൽക്കുളങ്ങരയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വിശാഖ് ആണ് മരിച്ചത്. അയൽവാസിയായ പ്രദീപാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ നേരത്തെ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രദീപിനെ ആക്രമിച്ച കേസിൽ മുൻപ് …
-
Kerala
30 ലക്ഷം ചെലവിൽ ടാർ ചെയ്ത റോഡ് വീണ്ടും നശിപ്പിച്ചു; മണ്ണെണ്ണ ഒഴിച്ച് കുളമാക്കി, പ്രതിഷേധിച്ച് കരാറുകാരൻ
by news_desk1by news_desk1തിരുവനന്തപുരം: 30 ലക്ഷം രൂപ ചെലവിൽ ടാർ ചെയ്ത റോഡ് സാമൂഹ്യവിരുദ്ധർ വീണ്ടും നശിപ്പിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി കരാറുകാരൻ. തിരുവനന്തപുരം ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ കാറാത്തല പുള്ളിയിൽ റോഡിലാണ് സംഭവം. മണ്ണെണ്ണ ഒഴിച്ചാണ് റോഡിന്റെ വലിയ ഭാഗം അജ്ഞാതർ കേടുപാടുകൾ വരുത്തിയതെന്ന് കണ്ടെത്തി. …
-
Kerala
സെൻട്രൽ ജയിലിൽ വി.എസ് അനുസ്മരണം; ഇഡി ആക്രമണക്കേസ് പ്രതികളുടെ പരിപാടിയിൽ അന്വേഷണം, ചട്ടലംഘനമെന്ന വിലയിരുത്തൽ
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇഡി ആക്രമണക്കേസിലെ പ്രതികൾ വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ച് പരിപാടി സംഘടിപ്പിച്ച സംഭവത്തിൽ ജയിൽ വകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഗുരുതര ചട്ടലംഘനമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. അന്തരിച്ച സിപിഎം നേതാവിന് ജയിലിനുള്ളിൽ റിമാൻഡ് തടവുകാർ …
-
Kerala
വിമുക്തഭടനെ മദ്യം നൽകി കവർച്ച; 9 പവൻ സ്വർണവും പണവും തട്ടിയ കേസിൽ മൂന്ന് പ്രതികൾ പിടിയിൽ
by news_desk1by news_desk1തിരുവനന്തപുരം: പോത്തൻകോട് സ്വദേശിയായ വിമുക്തഭടനെ മദ്യം നൽകി മയക്കിയ ശേഷം കവർച്ച നടത്തിയ കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ആറാലുംമൂട് സ്വദേശിനി ദീപ, മകൻ അഖിൽ, പ്രകാശൻ എന്നിവരാണ് അറസ്റ്റിലായത്. …
-
Kerala
ദില്ലി സമരത്തിന് ഐക്യദാർഢ്യം; ജൂലൈ 23-ന് മാനവീയം വീഥിയിൽ ജനകീയ പ്രതിഷേധത്തിന് യുവാക്കളുടെ നീക്കം
by news_desk1by news_desk1തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തും പ്രതിഷേധം സംഘടിപ്പിക്കാൻ നീക്കം. ദില്ലിയിൽ സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും സമരത്തിന് പിന്തുണ അറിയിച്ചും യുവാക്കളും വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്ന ജനകീയ …
-
Kerala
നിർത്തിയിട്ടിരുന്ന ലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ചു; ഒരാൾ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കിളിമാനൂർ–പാപ്പാല പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി എത്തിയ ടെമ്പോ ട്രാവലറാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന …
-
Kerala
തിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പ്രണയനൈരാശ്യമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ (17) ആണ് മരിച്ചത്. സംഭവത്തിൽ പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാം നിലയിലെ സ്റ്റെയർകേസ് ജനൽ കമ്പിയിലാണ് …
-
Kerala
ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എംപി; ഫയർഫോഴ്സ് എത്തി സുരക്ഷിതമായി പുറത്തിറക്കി
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം പ്രശാന്ത് ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങിയ ശശി തരൂർ എംപിയെ ഫയർഫോഴ്സ് എത്തി സുരക്ഷിതമായി പുറത്തിറക്കി. ആറാം നിലയിലേക്ക് പോകുന്നതിനിടെയാണ് ലിഫ്റ്റ് പ്രവർത്തനരഹിതമായി കുടുങ്ങിയത്. അമിതഭാരമാണ് ലിഫ്റ്റ് കുടുങ്ങാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി …
-
Kerala
വിവാഹാഭ്യർഥന നിരസിച്ചതിന് ക്രൂരമർദ്ദനം; സൗണ്ട് പ്രൂഫ് മുറിയിൽ ചങ്ങലയിൽ കെട്ടിയിട്ട് പിതാവിനെയും മകനെയും പീഡിപ്പിച്ചെന്ന് പരാതി
by news_desk1by news_desk1തിരുവനന്തപുരം: വിവാഹാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ പിതാവിനെയും മകനെയും തട്ടിക്കൊണ്ടുപോയി സൗണ്ട് പ്രൂഫ് മുറിയിൽ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി പൊലീസ്. വടശേരിക്കോണം സ്വദേശി അനിൽകുമാറിനെയും മകനെയുമാണ് അഞ്ചംഗ സംഘം കിളിമാനൂരിന് സമീപം വെള്ളല്ലൂരിലെ ഒറ്റപ്പെട്ട സ്ഥലത്ത് കെട്ടിയിട്ട് ആക്രമിച്ചതെന്ന് പരാതി. …
