കോട്ടയം: ഔദ്യോഗിക പദവിയിലിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ടോമിൻ തച്ചങ്കരിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. വർഷങ്ങളായി നീണ്ടുനിന്ന കേസിലാണ് കോടതിയുടെ നിർണായക നടപടി. 2013-ലാണ് വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കേസ് …
Tag:
