തിരുവനന്തപുരം: ഊരാളുങ്കൽ ഉൾപ്പെടെ 46 ഏജൻസികൾക്ക് ടെൻഡർ നടപടികളില്ലാതെ സർക്കാർ കരാറുകൾ ഏറ്റെടുക്കാനുള്ള അനുമതി സംസ്ഥാന സർക്കാർ ഉത്തരവിറക്കി നീട്ടി. ഇതോടെ ഈ ഏജൻസികൾക്ക് മുൻപുണ്ടായിരുന്ന പ്രത്യേക ഇളവ് തുടരും. പ്രതിപക്ഷത്തായിരുന്ന കാലത്ത് ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ ക്രമക്കേട് ആരോപണം ശക്തമായി ഉന്നയിച്ചിരുന്ന …
#TrendingNews
-
-
Top Stories
സഹപാഠികൾക്കെതിരായ പീഡന പരാതി വ്യാജമെന്ന് 13കാരിയുടെ മൊഴി; പ്രണയം നിരസിച്ചതിലെ നിരാശയെന്ന് വിശദീകരണം
by news_desk1by news_desk1പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചുവെന്ന 13കാരിയുടെ പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്നും, സഹപാഠിയോടുണ്ടായ പ്രണയം നിരസിക്കപ്പെട്ടതിലെ നിരാശയിലാണ് പരാതി നൽകിയതെന്നും പെൺകുട്ടി മൊഴി നൽകി. പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ …
-
Top Stories
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വിലയിരുത്താൻ വിദഗ്ധ സമിതി; സ്വകാര്യ ബസ് ഉടമകളുമായി 13ന് സർക്കാർ ചർച്ച
by news_desk1by news_desk1തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കും. പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധികളും സാമ്പത്തിക നഷ്ടവും ഉൾപ്പെടെ സമിതി വിശദമായി പഠിക്കും. ഇതുമായി ബന്ധപ്പെട്ട …
-
Kerala
പൊലീസ് ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ കവർച്ച; വാതിലും അലമാരയും പൊളിച്ച് അഞ്ചര പവൻ സ്വർണം കവർന്നു
by news_desk1by news_desk1കൊല്ലം: കൊല്ലത്ത് പൊലീസ് ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ കവർച്ച. നന്ദാവനം എ.ആർ. ക്യാമ്പിലെ സി.പി.ഒ. മുബാറക്കിന്റെ ക്വാർട്ടേഴ്സിലാണ് മോഷണം നടന്നത്. വാതിലും അലമാരയും പൊളിച്ചാണ് പ്രതി സ്വർണം കവർന്നത്. പ്രാഥമിക വിവരങ്ങൾ പ്രകാരം അഞ്ചര പവൻ സ്വർണമാണ് നഷ്ടമായത്. സംഭവം നടന്നത് പൊലീസ് …
-
Kerala
മെഡിക്കൽ കോളേജിലെ തിരക്ക് കുറയ്ക്കാൻ സർക്കാർ ഇടപെടൽ; രോഗികളെ പുലയനാർകോട്ട ആശുപത്രിയിലേക്ക് മാറ്റും
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കുന്നതിനും രോഗികളെ തറയിൽ കിടത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനുമായി ആരോഗ്യവകുപ്പ് പുതിയ നടപടികൾ സ്വീകരിച്ചു. തിരക്ക് കൂടുതലുള്ള ജനറൽ മെഡിസിൻ വിഭാഗം ഉൾപ്പെടെയുള്ള രോഗികളെ പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആരോഗ്യം-ദേവസ്വം മന്ത്രി കെ. …
-
Kerala
‘ചുറ്റുമുള്ളവർ സംസാരിച്ചത് കേട്ട് ആശയക്കുഴപ്പത്തിലായി; സംഭവിച്ച തെറ്റാണ്, ഇനി കൂടുതൽ ശ്രദ്ധ പുലർത്തും’: പി.കെ. കുഞ്ഞാലിക്കുട്ടി
by news_desk1by news_desk1കൊച്ചി: കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിനിടെ ‘കേരളം’ എന്ന് ഇംഗ്ലീഷിൽ എഴുതുന്നതിനിടെ സംഭവിച്ച അക്ഷരപ്പിശകിനെ കുറിച്ച് വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പരിപാടിക്കിടെ ആശംസ കുറിക്കുന്നതിനിടെ ചുറ്റുമുണ്ടായിരുന്നവർ സംസാരിച്ചതിനെ തുടർന്ന് ഉണ്ടായ ചെറിയ ആശയക്കുഴപ്പമാണ് തെറ്റിന് …
-
National
വിജയിയുടെ ‘കുട്ടിക്കഥ’ അനുചിതം; ഉദയനിധിയുടെ വ്യക്തിപരമായ പരാമർശവും തെറ്റ്, വിമർശനവുമായി സിപിഎം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വിജയ് നടത്തിയ ‘കുട്ടിക്കഥ’ പരാമർശവും അതിന് മറുപടിയായി ഉദയനിധി സ്റ്റാലിൻ നടത്തിയ വ്യക്തിപരമായ പരാമർശവും അനുചിതമാണെന്ന് സിപിഎം. ഇരുവരുടെയും പ്രസ്താവനകൾ വിമർശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖമാണ് വിഷയത്തിൽ …
-
Kerala
അവശനിലയിൽ കാറോടിച്ച് ആശുപത്രിയിലേക്ക്; ഡ്രൈവിങ് കണ്ടപ്പോൾ സംശയം തോന്നി, യുവാവിന്റെ ജീവൻ രക്ഷിച്ച് പൊലീസ്
by news_desk1by news_desk1പത്തനംതിട്ട: ശാരീരിക അസ്വസ്ഥതയെ തുടർന്ന് സ്വയം കാറോടിച്ച് ആശുപത്രിയിലേക്ക് പോകുന്നതിനിടെ അവശനിലയിലായ യുവാവിനെ സമയോചിത ഇടപെടലിലൂടെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി പത്തനംതിട്ട കൺട്രോൾ റൂം പൊലീസ് സംഘം. മലയാലപ്പുഴ സ്വദേശിയായ സോനുവിനാണ് പൊലീസുകാർ രക്ഷകരായത്. ബുധനാഴ്ച പുലർച്ചെ 2.30ഓടെ കുമ്പഴയിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് …
-
NationalTop Stories
ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ വ്യോമാതിർത്തിയിൽ; സംഭവത്തിൽ അന്വേഷണം തുടങ്ങി
by news_desk1by news_desk1അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ AI479 വിമാനമാണ് ജൂൺ 22-ന് ഏതാനും നിമിഷങ്ങൾ പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. അമൃത്സർ വിമാനത്താവളത്തിൽ …
-
Top Stories
ജനസംഖ്യാ വ്യതിയാന സമിതി രാഷ്ട്രീയ നീക്കം; വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുമെന്ന് പിണറായി വിജയൻ
by news_desk1by news_desk1കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദേശീയ സുരക്ഷയുടെ മറപിടിച്ച് രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ് ഈ സമിതിയെന്ന് അദ്ദേഹം …

