ദില്ലി: അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ചയായ അയോധ്യയിലെ സംഭാവന തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് പുതിയ ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കളെ വിളിച്ചുവരുത്തി തെളിവുകൾ ശേഖരിക്കണമെന്ന് വിഎച്ച്പി നേതൃത്വം പൊലീസിനോട് ആവശ്യപ്പെട്ടു. അയോധ്യയിൽ …
#TrendingNews
-
-
Local
ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് യുവതിയുടെ കരച്ചിൽ; തട്ടിക്കൊണ്ടുപോകലെന്ന് സംശയം, ഒടുവിൽ ദമ്പതികളുടെ വാക്കുതർക്കമെന്ന് കണ്ടെത്തൽ
by news_desk1by news_desk1തൃശൂർ: ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് യുവതിയുടെ കരച്ചിലും ഉച്ചത്തിലുള്ള ശബ്ദവും കേട്ടതിനെ തുടർന്ന് തട്ടിക്കൊണ്ടുപോകലാണെന്ന സംശയത്തിൽ നാട്ടുകാരൻ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ, സംഭവത്തിന് പിന്നിൽ ദമ്പതികൾ തമ്മിലുണ്ടായ വാക്കുതർക്കമാണെന്ന് പൊലീസ് കണ്ടെത്തി. ചേറ്റുവ ഭാഗത്തുനിന്ന് വാടാനപ്പള്ളി ഭാഗത്തേക്ക് പോയ …
-
Kerala
വിനോദയാത്ര ദുരന്തമായി; അമ്പൂരിയിൽ ടെമ്പോ ട്രാവലർ ഉരുണ്ടുകയറി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം
by news_desk1by news_desk1അമ്പൂരി: വിനോദയാത്രയ്ക്കിടെയുണ്ടായ ദാരുണ അപകടത്തിൽ മൂന്ന് വയസ്സുകാരിക്ക് ജീവൻ നഷ്ടമായി. കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ അനു പ്രസാദ്–നിസ ദമ്പതികളുടെ മകൾ ഋഗ്വേദയാണ് മരിച്ചത്. അമ്പൂരി കുറിച്ചിക്കാട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലർ മുന്നോട്ട് ഉരുണ്ടുനീങ്ങി കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. മൂന്ന് …
-
Local
കോന്നി വ്യാജ പീഡനക്കേസ്: കസ്റ്റഡിയിൽ ക്രൂരമർദനമെന്ന് യുവാവ്; ബൈപ്പാസ് കഴിഞ്ഞെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്ന് ആരോപണം
by news_desk1by news_desk1കോന്നി: കോന്നിയിലെ 13 വയസ്സുകാരിയുടെ വ്യാജ പീഡന പരാതിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് ആരോപണം. കാലിൽ ബൂട്ടിട്ട് ചവിട്ടിയെന്നും, മുടിയിൽ പിടിച്ച് വലിച്ചെന്നും, ചെവി പിടിച്ച് കറക്കിയെന്നും യുവാവ് ആരോപിച്ചു. ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് അറിയിച്ചിട്ടും …
-
National
ബദരിനാഥ് ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണം; ദിവസങ്ങൾ മുമ്പ് CCTV ക്യാമറകൾ മാറ്റി, ദുരൂഹത ശക്തം
by news_desk1by news_desk1ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണത്തിനിടെ സിസിടിവി ക്യാമറകൾ മാറ്റിസ്ഥാപിച്ചതിൽ ദുരൂഹത ഉയരുന്നു. മോഷണാരോപണം പുറത്തുവരുന്നതിന് ദിവസങ്ങൾ മുമ്പാണ് ക്ഷേത്രത്തിലെ ക്യാമറകൾ മാറ്റിയതെന്നാണ് വിവരം. എന്നാൽ, ക്യാമറകൾ മാറ്റിയത് പതിവ് നടപടിക്രമത്തിന്റെ ഭാഗമാണെന്നാണ് ബദരിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (BKTC) …
-
Kerala
വിഴിഞ്ഞത്തെ ജീവനക്കാരിയുടെ ആത്മഹത്യ: 70 പവൻ സ്വർണ തട്ടിപ്പ് കേസിൽ പനങ്ങോട് സ്വദേശിനി അറസ്റ്റിൽ
by news_desk1by news_desk1വിഴിഞ്ഞം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായ വെങ്ങാനൂർ സ്വദേശിനി അഞ്ചു ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പനങ്ങോട് സ്വദേശി സിന്ധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അഞ്ചുവിന്റെ സഹപ്രവർത്തക ഐശ്വര്യ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ജൂൺ …
-
Kerala
ആദ്യം നിലപാട് ആവർത്തിച്ചു, പിന്നാലെ വിശദീകരണം; വിമത എംഎൽഎമാരോട് ചോദ്യങ്ങളുമായി എം.വി. ജയരാജൻ
by news_desk1by news_desk1കണ്ണൂർ: തെറ്റ് തിരുത്തിയാൽ വിമതരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരിച്ചുവരുന്നതിൽ തടസ്സമില്ലെന്ന നിലപാട് വീണ്ടും ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. എന്നാൽ ഇത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയതിന് …
-
Top Stories
വയനാട് മെഡിക്കൽ കോളേജിൽ കോടികളുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിച്ചു; മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ സംസ്ഥാനതല അന്വേഷണം
by news_desk1by news_desk1തിരുവനന്തപുരം: വയനാട് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ ഗോഡൗണിൽ നശിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പ് സംസ്ഥാനതല അന്വേഷണം ആരംഭിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ അന്വേഷണം നടത്താൻ ആരോഗ്യ …
-
Kerala
പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ലീഗിൽ അമർഷം; ‘പോഷക സംഘടന തല്ലുകൊള്ളാൻ മാത്രമല്ല’െന്ന് എംഎസ്എഫ് പ്രമേയം
by news_desk1by news_desk1മലപ്പുറം: മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമാകുന്നു. നിയമനങ്ങളിൽ പ്രതിഷേധിച്ച് എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. മന്ത്രിമാർ നടത്തിയ നിയമനങ്ങൾ പ്രസ്ഥാനത്തോടും പാർട്ടി പ്രവർത്തകരോടും ചെയ്ത വഞ്ചനയാണെന്ന് പ്രമേയത്തിൽ ആരോപിക്കുന്നു. ജയിലിൽ …
-
Kerala
പൊലീസ് സ്റ്റേഷനിൽ അതിക്രമം; ഇരുമ്പ് കസേര കൊണ്ട് സി.ഐയുടെ തലയ്ക്കടിച്ചു, പ്രതി കസ്റ്റഡിയിൽ
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമം. സി.ഐയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സി.ഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ആര്യനാട് പൊലീസ് സ്റ്റേഷനിൽ സംഭവം നടന്നത്. മദ്യക്കുപ്പിയുമായി …

