വാഷിങ്ടൺ: ഇറാനെതിരെ ഉടൻ വീണ്ടും സൈനികാക്രമണം നടത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതേസമയം, സമാധാന കരാറിലെത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ അണുബോംബ് നിർമിക്കുന്നത് തടയുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഫ്ലോറിഡയിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവർത്തകരോട് …
#Trump
-
-
Auto
കാറുകൾക്ക് വില കുറയും, പെട്രോൾ ചെലവ് കൂടുമോ? ഇന്ധനക്ഷമതാ മാനദണ്ഡങ്ങളിൽ ഇളവുമായി ട്രംപ് ഭരണകൂടം
by news_desk1by news_desk1അമേരിക്ക: വാഹനങ്ങളുടെ ഇന്ധനക്ഷമതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താനുള്ള നിർദേശവുമായി ട്രംപ് ഭരണകൂടം. പുതിയ കാറുകളുടെ വില കുറയാൻ തീരുമാനം സഹായിക്കുമെന്നും ഒരു വാഹനത്തിന് ശരാശരി 1,300 ഡോളർ, ഏകദേശം 1.25 ലക്ഷം രൂപ വരെ ലാഭിക്കാനാകുമെന്നുമാണ് ഭരണകൂടത്തിന്റെ അവകാശവാദം. എന്നാൽ ഇന്ധനക്ഷമത …
-
International
ട്രംപിനെതിരായ മാധ്യമവിലക്കിന് പിന്നാലെ ടിവി കവറേജും നിലച്ചു; എന്താണ് അമേരിക്കയിലെ ‘ടെലിവിഷൻ മീഡിയ പൂൾ’?
by news_desk1by news_desk1വാഷിങ്ടൺ: വൈറ്റ് ഹൗസിൽ നിന്ന് CNN, MS NOW, Politico എന്നീ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക പരിപാടികളുടെ സംയുക്ത ടെലിവിഷൻ കവറേജും നിലച്ചു. CNN-ന് പകരം മറ്റൊരു ചാനലിനെ മീഡിയ പൂളിൽ നിയോഗിക്കേണ്ടതില്ലെന്ന നിലപാടിലാണ് ABC, CBS, …
-
International
ഇനി എഐയല്ല, ‘സൂപ്പർ ഇന്റലിജൻസ്’; പേരുമാറ്റ പ്രഖ്യാപനവുമായി ട്രംപ്, ‘സ്വാഗതം എസ്ഐ’
by news_desk1by news_desk1ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പുതിയ പേര് നിർദേശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇനി എഐയെ ‘സൂപ്പർ ഇന്റലിജൻസ്’ എന്ന് വിളിക്കണമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ‘ആർട്ടിഫിഷ്യൽ’ എന്ന വാക്ക് ഉപയോഗിക്കുന്നത് ഇത് കൃത്രിമമാണെന്ന തോന്നലുണ്ടാക്കുന്നതിനാലാണ് പേരുമാറ്റമെന്നും ട്രംപ് പറഞ്ഞു. അതേസമയം, സാങ്കേതികവിദ്യ …
-
International
ട്രംപിന്റെ വമ്പൻ വാഗ്ദാനം; റിപ്പബ്ലിക്കൻമാർ ജയിച്ചാൽ ഓരോ അമേരിക്കക്കാരനും 5000 ഡോളർ
by news_desk1by news_desk1ഡാലസ്: അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ വോട്ടർമാർക്ക് വമ്പൻ വാഗ്ദാനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ചാൽ രാജ്യത്തെ പ്രായപൂർത്തിയായ ഓരോ പൗരനും 5000 ഡോളർ വീതം നൽകുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഏകദേശം …
-
International
ഒരു നൂറ്റാണ്ടിന് ശേഷം ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം നാണയത്തിൽ; അമേരിക്കയിൽ ട്രംപ് കോയിൻ തരംഗം
by news_desk1by news_desk1അമേരിക്കയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഡൊണാൾഡ് ട്രംപിന്റെ മുഖം ആലേഖനം ചെയ്ത പുതിയ പ്രത്യേക പതിപ്പ് നാണയങ്ങളാണ്. അമേരിക്കയുടെ ചരിത്രത്തിൽ ഒരു നൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ചിത്രം രാജ്യത്തെ നാണയത്തിൽ ഇടംപിടിക്കുന്നത്. നിയമപരമായ തടസ്സങ്ങൾ മറികടന്ന് പുറത്തിറക്കിയ …
-
International
എണ്ണയെ മുൻനിർത്തിയ ട്രംപിന്റെ നീക്കം പാളി; ഊർജ നയം തിരിച്ചടിയായെന്ന് റിപ്പോർട്ട്
by news_desk1by news_desk1വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്തെ പ്രധാന നയങ്ങളിലൊന്നായ ഊർജ തന്ത്രം പരാജയമായിരുന്നുവെന്ന് വിലയിരുത്തുന്ന റിപ്പോർട്ട് പുറത്ത്. എണ്ണ വ്യവസായത്തിൽ ട്രംപ് നടത്തിയ വലിയ പന്തയം പൂർണമായും തിരിച്ചടിച്ചുവെന്നാണ് യുഎസ് എഡിറ്റർ ഷാർലറ്റ് ഹോവാർഡ് വ്യക്തമാക്കുന്നത്. ‘ചെക്ക്സ് ആൻഡ് ബാലൻസ്’ ന്യൂസ്ലെറ്ററിൽ പ്രസിദ്ധീകരിച്ച …
-
International
ഗാസയിൽ ട്രംപിന്റെ സമാധാന പദ്ധതി തള്ളി നെതന്യാഹു; ‘ബോർഡ് ഓഫ് പീസ്’ നിർദേശം അംഗീകരിക്കില്ല
by news_desk1by news_desk1ജെറുസലേം: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച 15 ഇന സമാധാന പദ്ധതി ഇസ്രയേൽ തള്ളി. ‘ബോർഡ് ഓഫ് പീസ്’ എന്ന പേരിൽ ട്രംപ് മുന്നോട്ടുവച്ച നിർദേശം അംഗീകരിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹമാസ് …
-
International
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% തീരുവ; ഇന്ത്യയ്ക്കും തിരിച്ചടി, ബില്ലിന് യുഎസ് സെനറ്റിന്റെ അംഗീകാരം
by news_desk1by news_desk1വാഷിങ്ടൺ: റഷ്യയ്ക്കെതിരായ ഉപരോധ നടപടികൾ ശക്തമാക്കുന്നതിനുള്ള ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നൽകി. റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അനുമതി നൽകുന്ന ബില്ലിനാണ് സെനറ്റ് അംഗീകാരം നൽകിയത്. …
-
International
ട്രംപ് സഞ്ചരിച്ച ഹെലികോപ്ടറിന് സമീപം യാത്രാവിമാനം; സുരക്ഷാ വീഴ്ചയിൽ അന്വേഷണം
by news_desk1by news_desk1വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സഞ്ചരിച്ച സൈനിക ഹെലികോപ്ടറിന് സമീപത്തുകൂടി യാത്രാവിമാനം പറന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ട്രംപ് സഞ്ചരിച്ച മറൈൻ വൺ ഹെലികോപ്ടറിന് സമീപത്തുകൂടിയാണ് അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനം കടന്നുപോയത്. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) …
