വാഷിങ്ടൺ: ബഹിരാകാശത്ത് ആയുധങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്ക. ശത്രുക്കൾക്കെതിരെ പ്രയോഗിക്കാൻ കഴിയുന്ന ആയുധങ്ങളാണ് ഭ്രമണപഥത്തിലുള്ളതെന്നാണ് അമേരിക്കൻ വ്യോമസേനാ സെക്രട്ടറി ട്രോയ് മെയിങ്കിന്റെ അവകാശവാദം. എന്നാൽ ആയുധത്തിന്റെ സ്വഭാവമോ ശേഷിയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്ന് അമേരിക്കൻ സൈന്യത്തെ …
#USA
-
-
International
‘കണ്ണിന് പകരം തല’; ഇറാന് മുന്നറിയിപ്പുമായി അമേരിക്ക, കരയുദ്ധ സാധ്യത ചൂണ്ടിക്കാട്ടി ഇറാന്; പശ്ചിമേഷ്യയിൽ സംഘര്ഷം കടുക്കുന്നു
by news_desk1by news_desk1വാഷിംഗ്ടൺ: ‘കണ്ണിന് പകരം കണ്ണ്’ എന്നതാണ് തങ്ങളുടെ നയമെന്ന ഇറാന്റെ നിലപാടിന് മറുപടിയായി, ‘കണ്ണിന് പകരം തല’ എന്ന നയമായിരിക്കും അമേരിക്ക സ്വീകരിക്കുകയെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ഉയരുകയാണ്. …
-
International
യുദ്ധത്തിനിടെ അമേരിക്കയ്ക്ക് ഇരട്ടയല്ല, മൂന്നിരട്ടി പ്രതിസന്ധി; പുകമഞ്ഞ്, പ്രളയം, കാട്ടുതീ ഒരേസമയം, ജനജീവിതം സ്തംഭിച്ചു
by news_desk1by news_desk1വാഷിങ്ടൺ ഡി.സി: പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധം തുടരുന്നതിനിടെ അമേരിക്ക ഒരേസമയം മൂന്ന് വ്യത്യസ്ത പ്രകൃതിക്ഷോഭങ്ങളുടെ പിടിയിലായി. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ കനത്ത പുകമഞ്ഞും, തെക്കൻ സംസ്ഥാനങ്ങളിൽ പ്രളയവും, പടിഞ്ഞാറൻ മേഖലകളിൽ അതിവേഗം പടരുന്ന കാട്ടുതീയുമാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. വായു മലിനീകരണവും പ്രകൃതിക്ഷോഭങ്ങളും …
-
Top StoriesInternational
യുദ്ധത്തിന് അയവില്ല; ഇറാനിലുടനീളം യുഎസ് ആക്രമണം തുടരുന്നു, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ തിരിച്ചടി
by news_desk1by news_desk1തെഹ്റാൻ: ഇറാനിലുടനീളം അമേരിക്കയുടെ സൈനിക ആക്രമണം തുടരുന്നു. ഖേഷം ദ്വീപിലുണ്ടായ സ്ഫോടനത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ബന്ദർ അബാസ്, ചബഹർ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. അഹ്വാസ് കാൻസർ ആശുപത്രിക്ക് സമീപവും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്ന് ആക്രമണത്തിന് പിന്നാലെ …
-
International
ഹോർമുസിൽ ഇറാൻ-അമേരിക്ക നേർക്കുനേർ; കപ്പൽ ഗതാഗതത്തിൽ മുന്നറിയിപ്പ്, എണ്ണവില വീണ്ടും കുതിക്കുന്നു
by news_desk1by news_desk1ദുബായ്: ഹോർമുസ് കടലിടുക്കിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായി. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും ഹോർമുസ് കടലിടുക്ക് കടക്കാനാകില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം, ഹോർമുസ് അന്താരാഷ്ട്ര ജലപാതയാണെന്നും അവിടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് സംരക്ഷണം നൽകാൻ തയ്യാറാണെന്നും അമേരിക്കൻ …
-
International
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം; ഇറാനിൽ അമേരിക്കൻ വ്യോമാക്രമണം, യുഎഇയിൽ മിസൈൽ മുന്നറിയിപ്പ് പരിഭ്രാന്തി
by news_desk1by news_desk1അബുദാബി: ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുന്നു. നിലവിലുള്ള വെടിനിർത്തൽ ധാരണ ലംഘിച്ച് ഇറാനിൽ അമേരിക്ക കനത്ത വ്യോമാക്രമണം നടത്തി. ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് അമേരിക്കയുടെ നടപടി. ഇതോടെ മേഖലയിലാകെ വീണ്ടും സുരക്ഷാ ആശങ്ക ശക്തമായി. ഇതിനിടെ യുഎഇയിൽ വെള്ളിയാഴ്ച …
