ചെന്നൈ: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് കരുത്തേകുന്ന കൂടുതൽ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വ്യാഴാഴ്ച നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിക്കായി ഓരോ വർഷവും അഞ്ച് കോടി രൂപ …
#Vijay
-
-
National
‘നിരപരാധികൾ ബുദ്ധിമുട്ടരുത്’; കർഷകർക്കും അധ്യാപകർക്കുമെതിരായ കേസുകൾ പിൻവലിക്കുമെന്ന് വിജയ്
by news_desk1by news_desk1ചെന്നൈ: സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ മുൻ ഡിഎംകെ ഭരണകാലത്ത് ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. ജനാധിപത്യപരമായി പ്രതിഷേധിച്ചവരോട് സ്റ്റാലിൻ സർക്കാർ മനുഷ്യത്വവിരുദ്ധമായാണ് പെരുമാറിയതെന്നും അദ്ദേഹം നിയമസഭയിൽ കുറ്റപ്പെടുത്തി. 2021 മുതൽ 2026 വരെയുള്ള …
-
Top Stories
നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തിന് ഇളവ് നൽകുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മഹാബലിപുരത്ത് നടന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിനിടെ കേരള മുഖ്യമന്ത്രി …
-
Entertainment
വിജയ്ക്കെതിരായ വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത; കുടുംബ കോടതിയെ അറിയിച്ചു
by news_desk1by news_desk1ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി പിൻവലിച്ചതായി ചെങ്കൽപട്ട് കുടുംബ കോടതി അറിയിച്ചു. 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത ഹർജി സമർപ്പിച്ചിരുന്നത്. 2021 മുതൽ വിജയിക്ക് ഒരു സഹനടിയുമായി …
-
Entertainment
‘അപ്പയുടെ വിജയം ചരിത്രപരമായ വിപ്ലവം’; ‘സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കണം’ എന്ന ഒറ്റ ഉപദേശമാണ് നൽകിയതെന്ന് ജേസൺ സഞ്ജയ്
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രപരമായ വിജയവും വിപ്ലവവുമാണെന്ന് മകൻ ജേസൺ സഞ്ജയ്. അച്ഛന്റെ വിജയം തനിക്കും സഹോദരിക്കുമൊപ്പം കുടുംബത്തിനാകെ വലിയ ഉത്തരവാദിത്തവും പാരമ്പര്യവും സമ്മാനിച്ചുവെന്നും അത് സംരക്ഷിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകനായി സിനിമയിലേക്ക് അരങ്ങേറ്റം …
-
National
കാവേരി തർക്കം കടുക്കുന്നു; വിജയ്ക്കെതിരെ കന്നഡ സംഘടനകളുടെ പ്രതിഷേധം, ഓഗസ്റ്റ് 13ന് കർണാടക ബന്ദിന് ആഹ്വാനം
by news_desk1by news_desk1ബെംഗളൂരു: കാവേരി ജലവിഹിത തർക്കം രൂക്ഷമാകുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ കന്നഡ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. കാവേരി വെള്ളം വേണ്ടെന്ന നിലപാട് സ്വീകരിക്കാതെ ബെംഗളൂരുവിലേക്ക് വരാൻ അനുവദിക്കില്ലെന്നും, എത്തിയാൽ വിമാനത്താവളത്തിൽ തടയുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് …
-
National
കരൂരിൽ കനത്ത സുരക്ഷയിൽ വിജയ്; ദുരന്തബാധിത കുടുംബങ്ങൾക്ക് താൽക്കാലിക നിയമന ഉത്തരവുകൾ ഇന്ന് കൈമാറും
by news_desk1by news_desk1കരൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂരിലെത്തി. ടിവികെയുടെ പ്രചാരണ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിക്കുന്നതിനൊപ്പം അർഹരായ 32 കുടുംബാംഗങ്ങൾക്ക് താൽക്കാലിക ആശ്രിത നിയമന ഉത്തരവുകളും വിജയ് നേരിട്ട് …
-
National
കരൂർ ദുരന്തബാധിതർക്കായി സർക്കാർ ജോലി; മരിച്ച 41 പേരുടെ കുടുംബങ്ങളിൽ ഒരാൾക്ക് വീതം നിയമനം
by news_desk1by news_desk1കരൂർ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളിൽ ഒരാൾക്ക് വീതം സർക്കാർ ജോലി നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്കാണ് ഈ സഹായം ലഭിക്കുക. ജൂലൈ 10, …
-
National
വിജയിയുടെ ‘കുട്ടിക്കഥ’ അനുചിതം; ഉദയനിധിയുടെ വ്യക്തിപരമായ പരാമർശവും തെറ്റ്, വിമർശനവുമായി സിപിഎം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വിജയ് നടത്തിയ ‘കുട്ടിക്കഥ’ പരാമർശവും അതിന് മറുപടിയായി ഉദയനിധി സ്റ്റാലിൻ നടത്തിയ വ്യക്തിപരമായ പരാമർശവും അനുചിതമാണെന്ന് സിപിഎം. ഇരുവരുടെയും പ്രസ്താവനകൾ വിമർശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖമാണ് വിഷയത്തിൽ …
-
National
‘വിജയ്ക്ക് അറിയാത്ത പലതുമുണ്ട്; ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല’; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വിജയ്
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് നിയമസഭയിൽ സർക്കാരിന്റെ നയങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തിന്റെ വികസനവും വളർച്ചയും മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും തമിഴ്നാടിന്റെ അവകാശങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതേതര നിലപാടിൽ ഉറച്ചുനിൽക്കുന്ന സർക്കാർ എന്ന നിലയിൽ തുടർന്നും പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി …
