തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ കടുക്കുന്നു. ഓഹരി കൈമാറ്റത്തെക്കുറിച്ച് അദാനി ഗ്രൂപ്പ് സെബിയെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം വ്യക്തമാക്കുന്ന അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. തുറമുഖത്തിന്റെ 49 ശതമാനം …
#VizhinjamPort
-
-
Top Stories
വിഴിഞ്ഞം ഓഹരികൈമാറ്റം സർക്കാർ അറിഞ്ഞിരുന്നുവെന്ന് പ്രതിപക്ഷം; ബക്കാർഡിക്ക് വേണ്ടി അനാവശ്യ ധൃതിയെന്ന് പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ അദാനി–എംഎസ്സി ഓഹരികൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. ഓഹരികൈമാറ്റത്തെക്കുറിച്ച് സർക്കാർ മുൻകൂട്ടി അറിഞ്ഞിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. അദാനിയുടെ നിയമവിരുദ്ധ നീക്കത്തിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. …
-
Top StoriesKerala
വിഴിഞ്ഞം ഓഹരി കൈമാറ്റം; കരാർ വ്യവസ്ഥ ചൂണ്ടിക്കാട്ടി അദാനി, വിശദ പഠനത്തിന് ശേഷം മാത്രം തീരുമാനമെന്ന് സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ അദാനി–എംഎസ്സി ഓഹരി കൈമാറ്റ വിഷയത്തിൽ സർക്കാർ തീരുമാനം വിശദമായ പഠനത്തിന് ശേഷം മാത്രമെന്ന് വ്യക്തമാക്കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയാണ് വിഷയം പരിശോധിക്കുക. രാജ്യസുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. അതേസമയം, സർക്കാരുമായുള്ള …
-
Top Stories
‘വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാൻ സർക്കാരിന്റെ അനുമതി വേണം, അദാനി ഗ്രൂപ്പ് ഇതുവരെ സമീപിച്ചിട്ടില്ല’: വ്യക്തത വരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വലിയൊരു പങ്ക് ഓഹരികൾ ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനിയായ എം.എസ്.സി (MSC) ഗ്രൂപ്പിന് അദാനി ഗ്രൂപ്പ് കൈമാറുന്നുവെന്ന വാർത്തകളിൽ ഔദ്യോഗിക വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്തിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച വാർത്തകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും …
-
Kerala
MSC-അദാനി കരാർ: ഓഹരി കൈമാറ്റത്തിന് സർക്കാർ അനുമതി നിർബന്ധം; അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: എം.എസ്.സി.–അദാനി കരാറിന്റെ ഭാഗമായി ഓഹരി കൈമാറ്റം നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇതുസംബന്ധിച്ച അനുമതി അദാനി ഗ്രൂപ്പ് ഇതുവരെ നേടിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഓഹരി കൈമാറ്റത്തെക്കുറിച്ച് മാധ്യമ വാർത്തകളിലൂടെയാണ് സർക്കാർ അറിഞ്ഞതെന്നും …
-
Kerala
വിഴിഞ്ഞത്ത് വൻ വിദേശ നിക്ഷേപം; 49% ഓഹരി സ്വന്തമാക്കി എംഎസ്സി, കേരളത്തിലെ ഏറ്റവും വലിയ എഫ്ഡിഐ
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ വൻ വിദേശ നിക്ഷേപവുമായി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്സി). അദാനി പോർട്സുമായി സഹകരിച്ച് വിഴിഞ്ഞം തുറമുഖത്തിലെ 49 ശതമാനം ഓഹരിയാണ് എംഎസ്സി സ്വന്തമാക്കിയത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്. …
