7
CMRL–എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ നിർദേശിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതുസംബന്ധിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡി കത്ത് നൽകിയതായാണ് വിവരം.
മുൻ മന്ത്രി മുഹമ്മദ് റിയാസ്, എക്സാലോജിക് എംഡി വീണ ടി എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
