Home International‘എന്റെ 5 ചെക്കുകൾ ഉപയോഗിച്ച് 46 കോടി തട്ടിയെടുത്തു’; നടി അംബികയ്ക്കും സഹോദരനുമെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി സഹോദരി രാധ

‘എന്റെ 5 ചെക്കുകൾ ഉപയോഗിച്ച് 46 കോടി തട്ടിയെടുത്തു’; നടി അംബികയ്ക്കും സഹോദരനുമെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി സഹോദരി രാധ

by news_desk
0 comments

ചെന്നൈ: പ്രശസ്ത സിനിമാ താരം അംബികയ്ക്കും സഹോദരൻ അർജുനുമെതിരെ കോടികളുടെ ചെക്ക് തട്ടിപ്പ് ആരോപണവുമായി സഹോദരി രാധ. തന്റെ അഞ്ച് ചെക്കുകൾ വ്യാജമായി തട്ടിയെടുത്ത് അംബികയും അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തി രാധ നേരിട്ടാണ് പരാതി നൽകിയത്.സംഭവത്തിൽ ചെന്നൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like