Home Top Storiesഅന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം; ക്രൈംബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും

അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം; ക്രൈംബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും

by news_desk1
0 comments

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. എസ്പി വിക്രമനെയാണ് അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചിരിക്കുന്നത്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരായ അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘം നടത്തുക. അന്വേഷണത്തിന്റെ മേൽനോട്ടം ക്രൈംബ്രാഞ്ച് എഡിജിപി വഹിക്കും.

You may also like