മുംബൈ: സമ്മർദം പരമാവധി ഉയർന്ന നിമിഷത്തിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരത്തിന്റെ ഗതി മാറ്റിയ പ്രകടനവുമായി ജോഫ്ര ആർച്ചർ. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ നിർണായകമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിച്ചത് ആർച്ചറിന്റെ സമ്പൂർണ മികവായിരുന്നു. രാജസ്ഥാൻ ഇന്നിങ്സിന്റെ മധ്യഘട്ടത്തിൽ തുടർച്ചയായി …
news_desk1
-
-
Kerala
മുൻ മുഖ്യമന്ത്രിക്കെതിരായ വിമാന പ്രതിഷേധക്കേസ്: വ്യോമയാന നിയമവകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു
by news_desk1by news_desk1തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനയാത്രയ്ക്കിടെ വധശ്രമം നടത്തിയെന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വ്യോമയാന നിയമപ്രകാരമുള്ള വകുപ്പ് ഒഴിവാക്കിയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിന് നാല് വർഷത്തിന് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഫർസീൻ …
-
Kerala
പാഠപുസ്തക അച്ചടി പൂർത്തിയായി; മേയ് 30-നകം എല്ലാ സ്കൂളുകളിലും വിതരണം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി നടപടികൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. ജില്ലാതല ഹബ്ബുകളിലേക്കുള്ള പുസ്തക വിതരണം പുരോഗമിക്കുകയാണെന്നും മേയ് 30-നകം എല്ലാ സ്കൂളുകളിലും പുസ്തകങ്ങൾ എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട …
-
Education/Career
നിർമ്മിത ബുദ്ധിയിലൂടെ ഒരുങ്ങിയ മലയാള ചിത്രം ‘വാഗ്ദത്ത ഭൂമി’ റിലീസിലേക്ക്; ആദ്യ എഐ സിനിമയെന്ന് അണിയറ പ്രവർത്തകർ
by news_desk1by news_desk1കൊച്ചി: പൂർണമായും നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരുക്കിയ മലയാളത്തിലെ ആദ്യ സിനിമയെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്ന ‘വാഗ്ദത്ത ഭൂമി’ തിയേറ്റർ റിലീസിനൊരുങ്ങുന്നു. വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമ്മിച്ച ചിത്രത്തിന്റെ രചനയും ആനിമേഷനും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സിദ്ധിക്ക് പറവൂരാണ്. …
-
Top Stories
മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; കേൽക്കർ നിയമന വിവാദത്തിൽ വിശദീകരണം, അപു ജോൺ ജോസഫ് സർക്കാർ ചീഫ് വിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരള കോൺഗ്രസ് നേതാവും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫിനെ സർക്കാർ ചീഫ് വിപ്പായി നിയമിക്കാനും യോഗം തീരുമാനിച്ചു. ലോകായുക്തയുടെ പ്രത്യേക അറ്റോർണിയായി …
-
Kerala
മലയിടം തുരുത്ത് കുടിയൊഴിപ്പിക്കൽ: കോടതി വിധി നടപ്പാക്കണം; സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: മലയിടം തുരുത്തിലെ പാര്യത്തുകാവ് പ്രദേശത്തെ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച കോടതി വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ് പാലിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടികൾ വൈകിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കോടതി വിധിയുടെ പ്രാബല്യം …
-
Sports
മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക മുൻ രഞ്ജി താരം എസ്. എൽ. അക്ഷയ് അന്തരിച്ചു
by news_desk1by news_desk1ബെംഗളൂരു: കർണാടക മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എസ്. എൽ. അക്ഷയ് മൈതാനത്ത് കളിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 39 വയസ്സായിരുന്നു. ഷിവമോഗ സ്വദേശിയായ അക്ഷയ് ബെംഗളൂരുവിലെ കെ.ആർ. പുരത്ത് നടന്ന മൂന്നാം ഡിവിഷൻ മത്സരത്തിൽ ഫീൽഡിങ്ങിനിടെ നെഞ്ചുവേദന …
-
Kerala
മമ്മൂട്ടിയുൾപ്പെടെ മൂന്ന് പ്രമുഖർക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്
by news_desk1by news_desk1കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് മലയാളത്തിന്റെ പ്രമുഖ നടൻ മമ്മൂട്ടിക്ക് സമ്മാനിച്ചു. പ്രത്യേക ബിരുദദാനച്ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ബിരുദം കൈമാറിയത്. മമ്മൂട്ടിക്കൊപ്പം നാദസ്വര കലാരംഗത്തെ ശ്രദ്ധേയനായ തിരുവിഴ ജയശങ്കറിനും വാസ്കുലർ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. എൻ. രാധാകൃഷ്ണനും ഓണററി …
-
Top Stories
മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം: ഭക്തർക്ക് തൊഴാനാകാതെ പോയ സംഭവത്തിൽ അന്വേഷണം; വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ദേവസ്വം ചെയർമാൻ
by news_desk1by news_desk1തൃശൂർ: മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംഘത്തിന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് ഭക്തർക്ക് ദർശനം നടത്താൻ കഴിയാതെ പോയെന്ന പരാതികളിൽ അന്വേഷണം നടത്തുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥ് അറിയിച്ചു. അവധി ദിവസങ്ങളിൽ വിഐപി ദർശനം അനുവദിക്കരുതെന്നാണ് ഹൈക്കോടതി നിർദേശമെങ്കിലും, …
-
Local
വിയ്യൂർ പാലത്തിന് സമീപം കണ്ടെയ്നർ ലോറി മറിഞ്ഞ് കാറിന് മുകളിൽ വീണു; വൻ ദുരന്തം ഒഴിവായി
by news_desk1by news_desk1തൃശ്ശൂർ: വിയ്യൂർ പാലത്തിന് സമീപം നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഡിവൈഡറിൽ ഇടിച്ചുതകർത്ത് മറിഞ്ഞ് എതിർദിശയിൽ വന്ന കാറിന് മുകളിലേക്ക് വീണു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. തൃശ്ശൂർ ഭാഗത്തുനിന്ന് ഷൊർണൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം …

