കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ശിക്ഷാവിധിക്കെതിരെ 13 പ്രതികൾ സമർപ്പിച്ച അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിച്ചു. കേസിലെ ഒന്നാം പ്രതിയായ ഹുസൈനെ കോടതി വെറുതെ വിട്ടു. വിചാരണക്കോടതി വിധിച്ച ശിക്ഷ ചോദ്യം ചെയ്തായിരുന്നു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലുകൾ പരിഗണിച്ച …
news_desk1
-
-
Kerala
കാസർകോട് യുവതിയുടെ മരണത്തിൽ നിർണായക കണ്ടെത്തൽ; ശരീരത്തിൽ മർദനത്തിന്റെ പുതിയ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
by news_desk1by news_desk1കാസർകോട്: ഭർതൃവീട്ടിൽ 24 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. യുവതിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയതായി ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കണ്ടെത്തിയ പാടുകൾ എല്ലാം അടുത്തകാലത്തുണ്ടായതാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി …
-
Kerala
മൺറോതുരുത്ത് ഹൗസ് ബോട്ട് അപകടം: അനുവദിച്ചതിലും കൂടുതൽ സഞ്ചാരികൾ; വള്ളക്കാരുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി
by news_desk1by news_desk1കൊല്ലം: മൺറോതുരുത്തിൽ ഹൗസ് ബോട്ട് അപകടത്തിൽ ഗുരുതര സുരക്ഷാ വീഴ്ച പുറത്തുവന്നു. പരമാവധി 20 പേർക്ക് മാത്രം യാത്ര ചെയ്യാൻ അനുമതിയുള്ള ബോട്ടിൽ 26 സഞ്ചാരികളാണ് ഉണ്ടായിരുന്നതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് അപകടാവസ്ഥയിലായതോടെ സമീപത്തുണ്ടായിരുന്ന വള്ളക്കാർ …
-
Kerala
അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ അപ്പീലിലും ശിക്ഷ വർധിപ്പിക്കണമെന്ന കുടുംബത്തിന്റെ ഹർജിയിലും ഹൈക്കോടതി വിധി ഇന്ന്
by news_desk1by news_desk1കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ശിക്ഷാവിധിക്കെതിരെ 13 പ്രതികൾ സമർപ്പിച്ച അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജികൾക്കൊപ്പം ശിക്ഷ കൂടുതൽ കർശനമാക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം നൽകിയ അപ്പീലിലും ഇന്ന് തീരുമാനം ഉണ്ടാകും. വിചാരണക്കോടതി വിധിച്ച …
-
National
ചെങ്കോട്ട സ്ഫോടനം: ബോംബ് നിർമാണത്തിനും ഗൂഢാലോചനയ്ക്കും ChatGPT ഉപയോഗം; എൻഐഎ കുറ്റപത്രം സമർപ്പിച്ചു
by news_desk1by news_desk1ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾ ബോംബ് നിർമാണത്തിനും ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള ഓൺലൈൻ സഹായങ്ങൾ ഉപയോഗിച്ചതായി എൻഐഎ. കേസിൽ 7500 പേജുള്ള വിശദമായ കുറ്റപത്രമാണ് ഡൽഹി എൻഐഎ കോടതിയിൽ സമർപ്പിച്ചത്. പ്രതികൾ ഐഇഡി (Improvised Explosive Device) …
-
International
‘ഞാൻ മോദിയുടെ വലിയ ആരാധകൻ; ഇന്ത്യ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കും’: ഡൊണാൾഡ് ട്രംപ്
by news_desk1by news_desk1ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ താൻ വളരെയധികം ആദരിക്കുന്നുവെന്നും വലിയ ആരാധകനാണെന്നും പറഞ്ഞു. മോദി മഹാനായ നേതാവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ ഇപ്പോൾ അമേരിക്കയുമായി കൂടുതൽ അടുത്ത ബന്ധത്തിലാണെന്നും ഇന്ത്യ ആഗ്രഹിക്കുന്നതെന്തും ലഭിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്. സഹായം …
-
Kerala
‘അമ്മ’ കുടുംബ സംഗമത്തിന് 75 ലക്ഷം സ്പോൺസർഷിപ്പ്: വെണ്ണല മഹാദേവ ക്ഷേത്രവുമായി ധാരണാപത്രം; വിവാദം തുടരുന്നു
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ കുടുംബ സംഗമത്തിനായി വെണ്ണല മഹാദേവ ക്ഷേത്രത്തിൽ നിന്ന് 75 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് ലഭിക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ചതായി റിപ്പോർട്ട്. ദല്ലാൾ നന്ദകുമാർ ചെയർമാനായ സ്ഥാപനമാണ് സ്പോൺസർ ആയി മുന്നോട്ടുവന്നിരിക്കുന്നത്. സ്പോൺസർഷിപ്പ് കരാറിൽ ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു …
-
Kerala
‘അമ്മ’ ഓഫീസിലെ കാര്യങ്ങളിൽ തനിക്ക് അറിവില്ലെന്ന് ശ്വേതാ മേനോൻ; ജനറൽ സെക്രട്ടറിയുമായി ആശയവിനിമയ പ്രശ്നം
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഓഫീസിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റായ തനിക്ക് അറിവില്ലെന്ന് നടി ശ്വേതാ മേനോൻ. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനുമായി കാര്യമായ ആശയവിനിമയമില്ലെന്നും പല വിവരങ്ങളും കൃത്യമായി ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടാൽ അതിന് …
-
Kerala
ആലപ്പുഴ മർദ്ദനക്കേസ്: അന്വേഷണത്തിൽ ഗുരുതര ആരോപണങ്ങൾ; എഡിജിപി അജിത് കുമാറിനെതിരെ റിപ്പോർട്ട് സാധ്യത
by news_desk1by news_desk1തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനക്കേസിൽ അന്വേഷണത്തിന് നിർണായക വഴിത്തിരിവ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരെ ചോദ്യം ചെയ്യുന്നത് തടഞ്ഞതും കേസ് നടപടികളിൽ ഇടപെട്ടതുമായ ആരോപണങ്ങളാണ് അന്വേഷണത്തിൽ ഉയർന്നിരിക്കുന്നത്. കേസ് അന്വേഷിച്ച അഞ്ച് പൊലീസ് …
-
Kerala
മലയാളസർവകലാശാലയിൽ പുതിയ പെരുമാറ്റച്ചട്ടം; രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം, പ്രതിഷേധവുമായി എസ്എഫ്ഐ
by news_desk1by news_desk1മലപ്പുറം: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശപ്രകാരമാണ് സർവകലാശാല ഭരണസമിതി പുതിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കിയത്. പുതിയ ചട്ടപ്രകാരം ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായി കണക്കാക്കും. മുദ്രാവാക്യം …

