ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. പുതിയ നിരക്കുപ്രകാരം പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ ഇന്ധനവിലയിൽ രേഖപ്പെടുത്തുന്ന നാലാമത്തെ വർധനയാണിത്. പുതിയ വില നിലവിൽ വന്നതോടെ ഡൽഹിയിൽ പെട്രോളിന്റെ വില ലിറ്ററിന് …
news_desk1
-
-
Kerala
ഖേൽക്കർ നിയമനം ദേശീയ രാഷ്ട്രീയത്തിലും ചർച്ച; ബിജെപിയും സിപിഎമ്മും വിമർശനം ശക്തമാക്കി
by news_desk1by news_desk1തിരുവനന്തപുരം: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ച നടപടി ദേശീയ രാഷ്ട്രീയത്തിലും ചർച്ചയായി. നിയമനത്തെ ചുറ്റിപ്പറ്റി ബിജെപിയും സിപിഎമ്മും വിമർശനം ശക്തമാക്കിയതോടെ വിഷയം സംസ്ഥാന അതിർത്തികൾ കടന്ന് ദേശീയ തലത്തിലേക്ക് വ്യാപിച്ചു. …
-
International
ഹജ്ജിന് മുന്നോടിയായി സൗദിയിൽ കർശന പരിശോധന; പെർമിറ്റില്ലാതെ എത്തിയ 3.66 ലക്ഷം പേരെ തിരിച്ചയച്ചു
by news_desk1by news_desk1റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി സൗദി അറേബ്യയിൽ സുരക്ഷാ പരിശോധനകളും നിയന്ത്രണങ്ങളും ശക്തമാക്കി. ആവശ്യമായ അനുമതിപത്രങ്ങളില്ലാതെ ഹജ്ജ് നിർവഹിക്കാൻ എത്തിയ 3,66,000-ത്തിലധികം പേരെ വിവിധ മേഖലകളിൽ നിന്ന് തിരിച്ചയച്ചതായി സൗദി പൊതുസുരക്ഷാ ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ …
-
Top Stories
അതിശക്ത മഴയ്ക്ക് സാധ്യത; എറണാകുളത്ത് ഓറഞ്ച് അലർട്ട്, ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ തുറക്കും
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന് പുറമെ സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, …
-
National
കക്ക ശേഖരിക്കാൻ നദിയിലിറങ്ങിയ സംഘം അപകടത്തിൽ; കര്‍ണാടകയിൽ എട്ട് പേർ മുങ്ങിമരിച്ചു, മൂന്ന് പേരെ കാണാനില്ല
by news_desk1by news_desk1ബെംഗളൂരു: കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ കക്ക ശേഖരിക്കാന്‍ നദിയിലിറങ്ങിയ സംഘത്തിന് നേരിട്ട ദുരന്തത്തില്‍ എട്ട് പേര് മുങ്ങിമരിച്ചു. ഭട്കല് മേഖലയിലെ തട്ടെ ഹക്കാലു നദിയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഏഴുപേരും സ്ത്രീകളാണെന്ന് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നു. അപകടത്തില്‍പ്പെട്ട മൂന്ന് പേരെ ഇതുവരെയും …
-
Kerala
രത്തൻ ഖേൽക്കറുടെ നിയമനത്തിൽ സിപിഐയുടെ വിമർശനം; സർക്കാരിന്റെ ഭാവി നിലപാടുകളിൽ ആശങ്കയെന്ന് ബിനോയ് വിശ്വം
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥൻ രത്തൻ ഖേൽക്കറെ നിയമിച്ച നടപടിക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ നിയമനം സർക്കാരിന്റെ ഭാവി രാഷ്ട്രീയ-ഭരണ നിലപാടുകളെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നടപടികളുമായി …
-
Kerala
പാളയം മാർക്കറ്റിൽ നഗരസഭയുടെ കർശന നടപടി; അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി
by news_desk1by news_desk1തിരുവനന്തപുരം: പാളയം മാർക്കറ്റിലെ അനധികൃത കയ്യേറ്റങ്ങൾക്കും നിർമാണങ്ങൾക്കുമെതിരെ ശക്തമായ നടപടിയുമായി തിരുവനന്തപുരം നഗരസഭ. നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷയുടെ സാന്നിധ്യത്തിലായിരുന്നു നടപടി. നിർമാണങ്ങൾ സ്വമേധയാ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട …
-
Business
പശ്ചിമേഷ്യൻ സംഘർഷം സാമ്പത്തിക അനിശ്ചിതത്വം വർധിപ്പിക്കുന്നു; ജാഗ്രതാ മുന്നറിയിപ്പുമായി ആർബിഐ
by news_desk1by news_desk1ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് മേൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ. ക്രൂഡോയിൽ വിലക്കയറ്റവും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതും പ്രധാന വെല്ലുവിളികളായി തുടരുന്നതായി ആർബിഐ പുറത്തിറക്കിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ആഗോള …
-
Local
കാതടപ്പിക്കുന്ന ശബ്ദത്തിന് പിന്നാലെ ഞെട്ടൽ; ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു
by news_desk1by news_desk1ആലപ്പുഴ: ശക്തമായ മഴയെ തുടർന്ന് ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ പൂർണമായും ഇടിഞ്ഞ് താഴ്ന്നു. പുലിയൂർ സ്വദേശി ശിവന്റെ വീട്ടുവളപ്പിലുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി മുതൽ പ്രദേശത്ത് ശക്തമായ മഴ …
-
National
‘സിജെപിയുടെ 94 ശതമാനം അനുയായികളും ഇന്ത്യക്കാർ’; ബിജെപി ആരോപണങ്ങൾക്ക് കണക്കുകളുമായി അഭിജീത് ദിപ്കെ
by news_desk1by news_desk1ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സാമൂഹികമാധ്യമ അനുയായികളിൽ ഭൂരിഭാഗവും വിദേശരാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന് മുൻപുള്ള സ്ഥിതിവിവരക്കണക്കുകളാണ് അദ്ദേഹം പുറത്തുവിട്ടത്. അഭിജീത് പങ്കുവെച്ച …

