കോഴിക്കോട്: താമരശ്ശേരിയിൽ ഓട്ടോ ഡ്രൈവർ മുരളീധരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാധ്യതകൾ നേരിട്ടിരുന്നതായി കുറിപ്പിൽ പരാമർശിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളില്ലാത്തതിലെ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക …
news_desk1
-
-
Kerala
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം മാത്രം പ്രതിപക്ഷനേതാവിൽ തീരുമാനം; സിപിഐയ്ക്ക് ഉപനേതൃപദവി ഇല്ലെന്ന് സൂചന
by news_desk1by news_desk1തിരുവനന്തപുരം: കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം മാത്രം പ്രതിപക്ഷനേതൃസ്ഥാനത്തെ കുറിച്ച് തീരുമാനം മതിയെന്ന് സിപിഎം നേതാവ് പിണറായി വിജയൻ. എൽഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള അനൗപചാരിക ചർച്ചകളിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയതെന്നാണ് വിവരം. തന്നേക്കാൾ ജൂനിയറായ ഒരാൾ മുഖ്യമന്ത്രിയായാൽ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് …
-
രാജ്യത്തെ ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർഥികളുടെ സ്വപ്നങ്ങളും കുടുംബങ്ങളുടെ പ്രതീക്ഷകളും നിർണയിക്കുന്ന നീറ്റ് പരീക്ഷ വീണ്ടും ഗുരുതരമായ ചോദ്യചിഹ്നങ്ങൾക്കിടയിൽ നിൽക്കുകയാണ്. രാജസ്ഥാനിൽ നിന്നുയർന്ന ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങൾ സാധാരണ പരീക്ഷാ ക്രമക്കേടായി തള്ളിക്കളയാനാവാത്തത്ര ഭീകരമാണ്. പരീക്ഷയ്ക്ക് മുമ്പ് വിതരണം ചെയ്ത ‘ഊഹചോദ്യങ്ങൾ’ യഥാർഥ …
-
Kerala
മുഖ്യമന്ത്രി ചര്‍ച്ചയ്ക്കിടെ കെസി വേണുഗോപാലിന്റെ ഫ്ലെക്സില്‍ കരിഓയില്‍; കോണ്‍ഗ്രസില്‍ പ്രതിഷേധം കടുപ്പം
by news_desk1by news_desk1കണ്ണൂര്‍: കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധം കൂടുതല്‍ പരസ്യമാകുന്നു. കണ്ണൂര്‍ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ചിരുന്ന കെസി വേണുഗോപാലിന്റെ ഫ്ലെക്സില്‍ അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചു. രമേശ് ചെന്നിത്തല, വി ഡി സതീശന്, …
-
National
‘പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വേണ്ട’; ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ പരാമര്‍ശത്തിന് പ്രതിഷേധം ശക്തം
by news_desk1by news_desk1പട്ന: പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്നും അവർ വീട്ടിലിരിക്കേണ്ടവരാണെന്നും പറഞ്ഞ് ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി നടത്തിയ പരാമര്‍ശം വിവാദമായി. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. “പെണ്‍കുട്ടികള്‍ വീട്ടിലിരിക്കുന്നതാണ് ഭംഗി. അവര്‍ തെരുവിലിറങ്ങേണ്ട ആവശ്യമെന്താണ്? വിദ്യാഭ്യാസം എന്തിനാണ് വേണ്ടത്?” എന്നായിരുന്നു മിഥിലേഷ് …
-
Kerala
ഇന്ധനവില കുതിച്ചുയരുന്നു; ആശങ്കയില്‍ കുടുംബങ്ങള്‍, അടുക്കള ബജറ്റ് താളം തെറ്റുമോ?
by news_desk1by news_desk1തിരുവനന്തപുരം: പാചകവാതകത്തിനും മറ്റ് ഇന്ധനങ്ങള്‍ക്കും തുടര്‍ച്ചയായി വില ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സാധാരണ കുടുംബങ്ങളുടെ അടുക്കള ബജറ്റ് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഗ്യാസ് സിലിണ്ടറുകളുടെ വിലവര്‍ധനവും ഇന്ധനച്ചെലവിലെ കുത്തനെ കൂടിയ മാറ്റവും കുടുംബങ്ങളുടെ മാസച്ചെലവില്‍ വലിയ ബാധ്യത സൃഷ്ടിച്ചിരിക്കുകയാണ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള …
-
National
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്തെ ടാസ്മാക് കടകള്‍ പൂട്ടും; തമിഴ്നാട് സര്‍ക്കാരിന്റെ കര്‍ശന നടപടി
by news_desk1by news_desk1ചെന്നൈ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ പരിധിയിലുള്ള ടാസ്മാക് മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി സി ജോസഫ് വിജയ് നല്കിയ നിര്‍ദ്ദേശപ്രകാരം 717 ടാസ്മാക് മദ്യവില്‍പ്പനശാലകള്‍ അടുത്ത രണ്ടാഴ്ചയ്ക്കകം പൂട്ടാനാണ് അധികൃതര്‍ക്ക് …
-
Kerala
തൊഴില്‍ പീഡന പരാതിക്ക് പിന്നാലെ ‘അമ്മ’ എക്സിക്യൂട്ടീവ് ഇന്ന്; പരാതിക്കാരിയുടെ ആരോപണങ്ങള്‍ ചര്‍ച്ചയാകും
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’ക്കെതിരെ ഉയര്‍ന്ന തൊഴില്‍ പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കൊച്ചിയിലെ സംഘടനാ ഓഫീസില്‍ രാവിലെ 11 മണിക്ക് നടക്കുന്ന യോഗത്തില്‍ മുന്‍ ഓഫീസ് മാനേജര്‍ നല്കിയ പരാതിയും പ്രധാന ചര്‍ച്ചാവിഷയമാകുമെന്നാണ് സൂചന. കഴിഞ്ഞ …
-
Top Stories
മുഖ്യമന്ത്രി ആരാകും? ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന്; ഘടകകക്ഷികളുടെ നിലപാടും തേടി കോണ്‍ഗ്രസ്
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള അനിശ്ചിതത്വം ഒമ്പതാം ദിവസവും തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന ചര്‍ച്ചകളില്‍ മുന്‍ കെപിസിസി അധ്യക്ഷന്മാരും വര്‍ക്കിങ് പ്രസിഡന്റുമാരും ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് …
-
Kerala
വയനാട് തുരങ്കപ്പാത നിർമാണം വേഗത്തിലാക്കി; ന്യൂ ഓസ്ട്രിയൻ സാങ്കേതിക വിദ്യയിൽ നാല് വർഷത്തിനകം പൂർത്തിയാക്കും
by news_desk1by news_desk1വയനാട്: ആനക്കാംപൊയിൽ-കള്ളാടി തുരങ്കപ്പാത നിർമാണം ഊർജിതമാക്കി. കഴിഞ്ഞയാഴ്ച ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തിയതിനു പിന്നാലെയാണ് പ്രവൃത്തികൾ വേഗത്തിലാക്കിയത്. സ്റ്റേറ്റ് എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റി, കിഫ്ബി, പൊതുമരാമത്ത് വകുപ്പ്, കൊങ്കൺ റെയിൽവേ അധികൃതർ എന്നിവരടങ്ങിയ സംഘമാണ് …

