കുവൈത്ത് സിറ്റി: വൻ കള്ളപ്പണ വെളുപ്പിക്കൽ കേസിലും അനധികൃത മദ്യവ്യാപാര ശൃംഖലയിലും പ്രതിയായ ഇന്ത്യൻ പൗരനെ യുഎഇയിൽ നിന്ന് കുവൈത്തിലേക്ക് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തും യുഎഇയും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 433.7 മില്യൺ കുവൈത്തി …
news_desk1
-
-
Kerala
സംസ്ഥാനത്ത് മദ്യവില കുറച്ചു; ജനപ്രിയ ബ്രാൻഡുകൾക്ക് 10 മുതൽ 50 രൂപ വരെ ഇളവ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മദ്യബ്രാൻഡുകളുടെ വില കുറച്ചു. ജനപ്രിയ ബ്രാൻഡുകൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിരക്ക് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഓഫീസേഴ്സ് ചോയ്സ്, ഓൾഡ് മോങ്ക്, ലേമൗണ്ട് ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ 500 മില്ലി കുപ്പികൾക്ക് 10 …
-
Kerala
കേരളത്തിലെ തിരിച്ചടി അതീവ ഗുരുതരം; ബിജെപിയുടെ മൂന്ന് സീറ്റുകളും ആശങ്കാജനകം: സിപിഎം പൊളിറ്റ് ബ്യൂറോ
by news_desk1by news_desk1ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഉണ്ടായ തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരവുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തി. രണ്ട് ദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമാണ് ജനറല്‍ സെക്രട്ടറി എം എ ബേബി ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. …
-
Top Stories
മുഖ്യമന്ത്രി ആര്? കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്
by news_desk1by news_desk1ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കെ മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് അടിയന്തരമായി വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. കെ മുരളീധരന്, കെ സുധാകരന്, എം എം ഹസ്സന്, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരോടാണ് ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കെ സുധാകരന് …
-
Entertainment
പ്രണയ വിവാദങ്ങൾക്കിടെ തൃഷയുടെ മറുപടി; ‘പ്രണയം എപ്പോഴും മുഴങ്ങിക്കേൾക്കും’
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ടിവികെ അധ്യക്ഷൻ വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നടി തൃഷയുടെ സാന്നിധ്യം വലിയ ചർച്ചയായതിന് പിന്നാലെ വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി താരം. “പ്രണയം വിളിച്ചറിയിക്കപ്പെടേണ്ടതാണ്” എന്ന അർത്ഥമുള്ള “The Love Is Always Louder” എന്ന …
-
Kerala
മുഖ്യമന്ത്രി തീരുമാനം വൈകുന്നു; കോൺഗ്രസിനെതിരെ മുസ്ലിം ലീഗിന്റെ കടുത്ത വിമർശനം
by news_desk1by news_desk1മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ്. തീരുമാനം ഇനിയും വൈകിയാൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് …
-
Kerala
കോതമംഗലം ദന്തൽ കോളേജിൽ കണ്ണീരാഞ്ജലി; പുഴയിൽ മുങ്ങിമരിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് അന്ത്യവിദായം
by news_desk1by news_desk1കൊച്ചി: കോതമംഗലം പലവൻപടി പുഴയിൽ മുങ്ങിമരിച്ച മാർ ബസേലിയോസ് ദന്തൽ കോളേജിലെ മൂന്ന് വിദ്യാർത്ഥികളുടെ വിയോഗം കലാലയത്തെ കണ്ണീരിലാഴ്ത്തി. സഹപാഠികളുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലികളോടെ കോളേജ് ക്യാമ്പസ് നൊമ്പരക്കടലായി മാറി. കോട്ടയം സ്വദേശികളായ ബിയോൺ, അതുൽ, തിരുവനന്തപുരം സ്വദേശി ഹരീഷ് എന്നിവരാണ് അപകടത്തിൽ …
-
National
അജ്മീർ ദർഗയിലെ ‘ബഡി ദേഗ്’ പാത്രത്തിലേക്ക് ചാടിയ യുവാവിന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ വൈറൽ
by news_desk1by news_desk1അജ്മീർ: ലോകപ്രശസ്തമായ അജ്മീർ ഷെരീഫ് ദർഗയിലെ പ്രസാദ പാത്രത്തിലേക്ക് ചാടിയ യുവാവിനെ ജീവനക്കാരും വിശ്വാസികളും ചേർന്ന് മർദ്ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഭവത്തെ ചുറ്റിപ്പറ്റി വലിയ ചർച്ചകളും വിമർശനങ്ങളും ഉയരുന്നുണ്ട്. ദർഗയിൽ വിശ്വാസികൾക്ക് ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്ന വലിയ പാത്രമായ …
-
National
യുവ തെലുങ്ക് നടൻ ഭരത് കാന്ത് വാഹനാപകടത്തിൽ മരിച്ചു; സുഹൃത്തിനും ദാരുണാന്ത്യം
by news_desk1by news_desk1ഹൈദരാബാദ്: യുവ തെലുങ്ക് നടനും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററുമായ ഭരത് കാന്ത് വാഹനാപകടത്തിൽ മരിച്ചു. 31 വയസ്സായിരുന്നു. അപകടത്തിൽ ഭരതിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും ജീവൻ നഷ്ടമായി. ഹൈദരാബാദ് ഔട്ടർ റിങ് റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഭരത് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് …
-
Sports
പ്ലേ ഓഫ് പോരാട്ടം കത്തുന്നു; ആര്‍സിബി ഒന്നാമത്, ചെന്നൈയ്ക്ക് സമ്മർദ്ദം കൂടി
by news_desk1by news_desk1മുംബൈ: ഐപിഎല്ലിലെ പ്ലേ ഓഫ് പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ വമ്പന്‍ മാറ്റങ്ങള്‍. മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തിയതോടെ ശേഷിക്കുന്ന ടീമുകളുടെ സാധ്യതകളും കടുത്ത മത്സരാവസ്ഥയിലായി. ആവേശകരമായ പോരാട്ടത്തില്‍ മുംബൈയെ വീഴ്ത്തിയാണ് ആര്‍സിബി …

