മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന സൈബർ ക്രൈം ത്രില്ലർ ചിത്രം ‘അച്യുത അവതാരം’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കന്നഡയിലെ പ്രമുഖ എഴുത്തുകാരനും സംവിധായകനുമായ പുനിത് ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ …
news_desk1
-
-
Kerala
മലപ്പുറം മൈലാടി റോഡിലെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിന് തീപിടിച്ചു; അണയ്ക്കാൻ ശ്രമം തുടരുന്നു
by news_desk1by news_desk1മലപ്പുറം: മലപ്പുറം മൈലാടി വെള്ളൂർ റോഡിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. തീ വ്യാപിച്ചതോടെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ നിയന്ത്രണ വിധേയമാക്കാൻ ശക്തമായ ശ്രമം തുടരുകയാണ്. സംഭവത്തിൽ ആളപായം ഉണ്ടായതായി …
-
Entertainment
തൊപ്പിയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം; ‘ബൂം ബാങ്’ ചിത്രീകരണം കൊച്ചിയിൽ തുടങ്ങി
by news_desk1by news_desk1കൊച്ചി: ബ്രിട്ടീഷ് സിനിമാസ് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ബൂം ബാങ്’ കൊച്ചിയിൽ പൂജ ചടങ്ങുകളോടെ തുടക്കമായി. സംവിധായകൻ ജുനൈദ് മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിജു വിൽസൺ, സിദ്ധാർഥ് ഭരതൻ, നിഷാന്ത് സാഗർ, ദേവിക സതീഷ് എന്നിവർ പ്രധാന …
-
National
വണ്ണം കുറയ്ക്കുന്ന കുത്തിവെപ്പിന്റെ വ്യാജ നിര്‍മാണം; ഗുരുഗ്രാമില്‍ സംഘം പിടിയില്‍
by news_desk1by news_desk1ന്യൂഡല്‍ഹി: വണ്ണം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മൗന്‍ജാരോ കുത്തിവെപ്പിന്റെ വ്യാജ മരുന്ന് നിര്‍മിച്ച് വില്‍പ്പന നടത്തിയ സംഘത്തെ ഹരിയാനയിലെ ഗുരുഗ്രാമില്‍ പൊലീസ് പിടികൂടി. പ്രധാന പ്രതിയായ അവി ശര്‍മ (32) ഉള്‍പ്പെടെ ചിലരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താന്‍ അന്വേഷണം …
-
Auto
ഹ്യുണ്ടായിയുടെ മൂന്ന് പുതിയ മോഡലുകൾ വരുന്നു; ക്രെറ്റ, ഇൻസ്റ്റർ EV, ബയോൺ SUV വിപണി ലക്ഷ്യം
by news_desk1by news_desk1ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ മുന്നേറ്റത്തിനായി ഹ്യുണ്ടായി ഇന്ത്യയിൽ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അടുത്ത തലമുറ ക്രെറ്റ, ഇൻസ്റ്റർ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് എസ്യുവി, ബയോൺ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവർ എസ്യുവി എന്നിവയാണ് കമ്പനി വിപണിയിലെത്തിക്കാൻ പദ്ധതിയിടുന്നത്. ഇതിനിടെ, ഹ്യുണ്ടായി അയോണിക് …
-
Kerala
പേട്ട റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
by news_desk1by news_desk1തിരുവനന്തപുരം: പേട്ട റെയിൽവേ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ശുചിമുറിയിലെ മഗ്ഗിനുള്ളിൽ നിന്നാണ് ഏഴ് ലൈവ് റൗണ്ട് വെടിയുണ്ടകൾ കണ്ടെത്തിയത്. 9 എംഎം വെടിയുണ്ടകളാണിവയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) …
-
Kerala
മുണ്ടത്തിക്കോട് ദുരന്തം: ചട്ടലംഘനം ഉണ്ടായതായി ജുഡീഷ്യൽ കമ്മിഷൻ; സമഗ്ര അന്വേഷണം ഉറപ്പ്
by news_desk1by news_desk1തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിൽ ചട്ടലംഘനം ഉണ്ടായതായി സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ വ്യക്തമാക്കി. അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ വെടിമരുന്നിന്റെ അമിത ഉപയോഗം കാരണമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ട് നിരോധിക്കണമെന്ന് കമ്മിഷൻ …
-
National
പഹൽഗാം ആക്രമണ വാർഷികം: ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ലെന്ന് നരേന്ദ്രമോദി
by news_desk1by news_desk1ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു തരത്തിലുള്ള ഭീകരതയ്ക്കും മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏപ്രിൽ 22ന് പഹല്‍ഗാമിലെ ബൈസരൺ …
-
Top Stories
മുണ്ടത്തിക്കോട് ദുരന്തം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് ₹14 ലക്ഷം ധനസഹായം
by news_desk1by news_desk1തൃശ്ശൂര്‍: മുണ്ടത്തിക്കോട് സ്ഫോടന ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ …
-
Top Stories
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഒൻപത് മൃതദേഹങ്ങൾ; മൂന്ന് പേർ തിരിച്ചറിഞ്ഞു, 13 പേർ ചികിത്സയിൽ
by news_desk1by news_desk1തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവരിൽ ഒൻപത് മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ സ്വദേശി സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ സ്വദേശി വാസുദേവൻ (54), കുണ്ടന്നൂർ സ്വദേശി സുവിൻ (39) …

