ലോസ് ആഞ്ചലസ്: ഹോളിവുഡിലെ പ്രമുഖ ചലച്ചിത്രസംയോജകയും ഓസ്കർ ജേതാവുമായ മാർസിയ ലൂക്കസ് അന്തരിച്ചു. 80 വയസ്സായിരുന്നു. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1977-ൽ പുറത്തിറങ്ങിയ ലോകപ്രശസ്ത സയൻസ് ഫിക്ഷൻ ചിത്രമായ സ്റ്റാർ വാർസ്യുടെ എഡിറ്റിങ് നിർവഹിച്ചതിലൂടെ മാർസിയ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. …
news_desk1
-
-
Kerala
കാട്ടാന ആക്രമണബാധിത മേഖല സന്ദർശിക്കാനെത്തിയ വനംമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ കാട്ടാന; യാത്ര തടസപ്പെട്ടു
by news_desk1by news_desk1തൃശൂർ: അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാഹനവ്യൂഹത്തിന് മുന്നിൽ കാട്ടാന ഇറങ്ങി. ഞായറാഴ്ച രാത്രി വാഴച്ചാൽ–ചാർപ്പ മേഖലയിൽ നടന്ന സംഭവത്തെ തുടർന്ന് മന്ത്രിയുടെയും സംഘത്തിന്റെയും യാത്ര താൽക്കാലികമായി തടസപ്പെട്ടു. വാഴച്ചാൽ ഫോറസ്റ്റ് ഗസ്റ്റ് …
-
Top Stories
എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; ഇ ഡി നടപടികള്‍ക്ക് വെള്ളിയാഴ്ച വരെ ഹൈക്കോടതി സ്റ്റേ
by news_desk1by news_desk1കൊച്ചി: വിവാദമായ എക്സാലോജിക്-സിഎംആര്‍എല്‍ (CMRL) സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. വരും വെള്ളിയാഴ്ച വരെ കേസിൽ യാതൊരുവിധ കടുത്ത നടപടികളും പാടില്ലെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇ ഡി അന്വേഷണം പൂർണ്ണമായി തടയണമെന്ന …
-
Kerala
ഇടതുരാഷ്ട്രീയത്തിൽ പുതിയ കൂട്ടായ്മയ്ക്ക് നീക്കം; പി.കെ. ശശിയുടെ ഡിഎംഎഫ്–സിഎംപി ചർച്ചകൾ അന്തിമഘട്ടത്തിൽ
by news_desk1by news_desk1പാലക്കാട്: കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ പുതിയ രാഷ്ട്രീയ കൂട്ടായ്മയ്ക്ക് സാധ്യത തെളിഞ്ഞു. മുൻ സിപിഎം നേതാവ് പി.കെ. ശശി നേതൃത്വം നൽകുന്ന ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്)യും സി.എം.പി.യും തമ്മിലുള്ള സഹകരണ-ലയന ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായി സൂചന. വിഷയത്തിൽ നിർണായക തീരുമാനം കൈക്കൊള്ളുന്നതിനായി …
-
National
പുനർമൂല്യനിർണയ പോർട്ടൽ തകരാർ; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, സിബിഎസ്ഇക്കെതിരെ സുരക്ഷാ വീഴ്ച ആരോപണം
by news_desk1by news_desk1ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനായി സിബിഎസ്ഇ ഒരുക്കിയ ഓൺലൈൻ പോർട്ടലിൽ സാങ്കേതിക തകരാർ ഉണ്ടായതോടെ വിദ്യാർത്ഥികൾ ആശങ്കയിൽ. നിശ്ചയിച്ച സമയത്ത് അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സാങ്കേതിക പ്രശ്നങ്ങളില്ലാതെ സംവിധാനം പ്രവർത്തിക്കുമെന്ന് സിബിഎസ്ഇ ഉറപ്പുനൽകിയിരുന്നെങ്കിലും പോർട്ടൽ …
-
Kerala
സ്കൂട്ടർ ഓടിക്കുമ്പോൾ കൈയിൽ തണുപ്പ്; ഹാൻഡിലിൽ നിന്ന് തലനീട്ടി പാമ്പ്, കോഴിക്കോട് യുവാവിന് അത്ഭുത രക്ഷ
by news_desk1by news_desk1കോഴിക്കോട്: നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂട്ടറിന്റെ ഹാൻഡിലിൽ പാമ്പിനെ കണ്ടെത്തി കോഴിക്കോട് സ്വദേശി. റെയിൽവേ ജീവനക്കാരനായ സ്മിത്തിനാണ് ഞെട്ടിക്കുന്ന അനുഭവമുണ്ടായത്. സ്കൂട്ടർ ഓടിക്കുന്നതിനിടെ കൈയിൽ അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് ഹാൻഡിലിന് സമീപം പാമ്പ് ചുറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടത്. …
-
Kerala
സിനിമയിൽ ഫോൺ നമ്പർ ഉപയോഗിച്ചത് വിവാദമായി; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
by news_desk1by news_desk1കൊച്ചി: വ്യക്തിയുടെ അനുമതിയില്ലാതെ മൊബൈൽ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ച സംഭവത്തിൽ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. വ്യക്തിവിവര മോഷണക്കുറ്റം ചുമത്തി അന്വേഷണം നടത്തി കേസെടുക്കാനാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പോലീസിനോട് നിർദേശിച്ചത്. കണ്ണൂർ …
-
Kerala
ഒറ്റമഴയിൽ വെള്ളത്തിനടിയിൽ തലസ്ഥാനം; അടിയന്തര ഇടപെടലുമായി ജലവിഭവ മന്ത്രി, ഉന്നതതല യോഗം നാളെ
by news_desk1by news_desk1തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തലസ്ഥാന നഗരത്തിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അടിയന്തര ഇടപെടൽ നടത്തി. പ്രശ്നത്തിന്റെ കാരണങ്ങൾ പരിശോധിച്ച് അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കുന്നതിനായി നാളെ ഉന്നതതല യോഗം …
-
Kerala
വാണിജ്യ പാചകവാതകത്തിന് വീണ്ടും വിലക്കയറ്റം; 19 കിലോ സിലിണ്ടറിന് 42 രൂപ കൂടി
by news_desk1by news_desk1ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില വീണ്ടും ഉയര്‍ത്തി. 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന് 42 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി. അഞ്ച് കിലോ …
-
Kerala
ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് പരിഗണിക്കും; ആർത്തവ അവധി പുരോഗമനപരമായ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് അനുവദിക്കണമെന്ന ആശയം ആകർഷകമാണെന്നും അത് നടപ്പാക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്നും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂളുകളിലെ ബാക്ക്ബെഞ്ച് …

