തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തലസ്ഥാന നഗരത്തിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അടിയന്തര ഇടപെടൽ നടത്തി. പ്രശ്നത്തിന്റെ കാരണങ്ങൾ പരിശോധിച്ച് അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കുന്നതിനായി നാളെ ഉന്നതതല യോഗം …
news_desk1
-
-
Kerala
വാണിജ്യ പാചകവാതകത്തിന് വീണ്ടും വിലക്കയറ്റം; 19 കിലോ സിലിണ്ടറിന് 42 രൂപ കൂടി
by news_desk1by news_desk1ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില വീണ്ടും ഉയര്‍ത്തി. 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന് 42 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി. അഞ്ച് കിലോ …
-
Kerala
ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് പരിഗണിക്കും; ആർത്തവ അവധി പുരോഗമനപരമായ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് അനുവദിക്കണമെന്ന ആശയം ആകർഷകമാണെന്നും അത് നടപ്പാക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്നും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂളുകളിലെ ബാക്ക്ബെഞ്ച് …
-
Top Stories
അര്‍ഷിദ് കൊലക്കേസ്: അഖിലയുടെ മുന്‍ ഭര്‍ത്താവിന്റെയും സഹപ്രവര്‍ത്തകയുടെയും മരണവും അന്വേഷണ പരിധിയില്‍
by news_desk1by news_desk1തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന് അര്‍ഷിദിന്റെ കൊലപാതകക്കേസില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് പൊലീസ്. കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ അഖിലയുമായി ബന്ധപ്പെട്ട രണ്ട് മരണങ്ങളിലേക്കും അന്വേഷണം നീളുകയാണ്. അഖിലയുടെ ആദ്യ ഭര്‍ത്താവായ അഖിലിന്റെയും ഡാന്‍സ് സ്കൂളില്‍ സഹപ്രവര്‍ത്തകയായിരുന്ന യുവതിയുടെയും മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന …
-
Kerala
കളിച്ചും ചിരിച്ചും വീണ്ടും ക്ലാസുകളിലേക്ക്; പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം
by news_desk1by news_desk1തിരുവനന്തപുരം: രണ്ടുമാസത്തെ വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് വീണ്ടും സജീവമാകുന്നു. പുതിയ അധ്യയന വർഷത്തിന് തുടക്കമാകുമ്പോൾ കുട്ടികളെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ പൂർത്തിയായി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് …
-
Kerala
ആർത്തവാവധിയും അടിസ്ഥാന സൗകര്യങ്ങളും ഒരുമിച്ച് വേണം; സ്കൂളുകളിലെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് കെഎസ്യു
by news_desk1by news_desk1കെഎസ്യു. ആർത്തവാവധി, വൃത്തിയുള്ള ശൗചാലയങ്ങൾ, നാപ്കിൻ വെൻഡിംഗ് മെഷീനുകൾ, ആരോഗ്യസൗകര്യങ്ങൾ എന്നിവ പരസ്പര വിരുദ്ധമല്ലെന്നും ഒരുമിച്ച് നടപ്പിലാക്കേണ്ട കാര്യങ്ങളാണെന്നും കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. ആർത്തവം ലജ്ജിക്കാനോ മറച്ചുവെക്കാനോ ഉള്ള വിഷയമല്ലെന്നും സ്ത്രീകളുടെ സ്വാഭാവിക ജൈവിക പ്രക്രിയയാണെന്നും …
-
Top Stories
അര്‍ഷിദ് കൊലക്കേസ്; അമ്മയും പങ്കാളിയും 14 ദിവസത്തേക്ക് റിമാന്‍ഡില്‍
by news_desk1by news_desk1തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന് അര്‍ഷിദിന്റെ കൊലപാതകക്കേസില്‍ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസിന്റെ അന്വേഷണത്തില്‍ പുറത്തുവരുന്നത് അതിക്രൂരമായ പീഡനത്തിന്റെ വിവരങ്ങളാണ്. കുഞ്ഞിന്റെ ശരീരത്തില്‍ ആകെ 91 മുറിവുകള്‍ …
-
Kerala
വിദ്യാർഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപ്പന; ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
by news_desk1by news_desk1തൃശൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാഹുൽ (21) ആണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് …
-
Sports
മുംബൈയിൽ വൻ അഴിച്ചുപണി; നായകസ്ഥാനത്ത് യുവതാരമെത്തുമോ, സീനിയർ താരത്തിനും പുറത്തേക്കുള്ള വഴി?
by news_desk1by news_desk1മുംബൈ: ഐപിഎല്ലിൽ തുടർച്ചയായ നിരാശാജനക പ്രകടനങ്ങൾക്ക് പിന്നാലെ ടീമിൽ സമഗ്ര മാറ്റങ്ങൾക്കൊരുങ്ങി മുംബൈ ഇന്ത്യൻസ്. നിലവിലെ നായകൻ ഹാർദിക് പാണ്ഡ്യയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, ടീമിലെ ഒരു മുതിർന്ന താരത്തെയും അടുത്ത സീസണിൽ കളിക്കാരനെന്ന നിലയിൽ ഒഴിവാക്കാൻ മാനേജ്മെന്റ് ആലോചിക്കുന്നതായി ദേശീയ …
-
Entertainment
“തിലകന്റെയും കമൽ ഹാസന്റെയും അഭിനയം കണ്ട് ഡയലോഗ് മറന്നുപോയിട്ടുണ്ട്”; അനുഭവം പങ്കുവെച്ച് ജയറാം
by news_desk1by news_desk1കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭകളായ തിലകനും കമൽ ഹാസനും ഒപ്പമുള്ള അഭിനയാനുഭവങ്ങൾ പങ്കുവെച്ച് നടൻ ജയറാം. അവരുടെ അഭിനയ മികവ് നേരിൽ കണ്ടപ്പോൾ പലപ്പോഴും സ്വന്തം ഡയലോഗുകൾ പോലും മറന്നുപോയിട്ടുണ്ടെന്ന് താരം പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘പരിമള ആൻഡ് …

