തിരുവനന്തപുരം: പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കെൽട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് യോഗ്യരായ ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (അടിസ്ഥാന യോഗ്യത: പ്ലസ് ടു) കോഴ്സിനും, …
Education/Career
-
-
Education/Career
കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ പുതിയ അധ്യാപക തസ്തികകള്‍; ആയുഷ് വകുപ്പില്‍ 10 നിയമനങ്ങള്‍ക്ക് അനുമതി
by news_deskby news_deskകണ്ണൂര്‍: സംസ്ഥാനത്തെ ആയുഷ് വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിനായി പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആകെ 10 തസ്തികകള്‍ സൃഷ്ടിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ …
-
കോട്ടയം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാമ്പാടിയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ 2026–27 അധ്യയന വർഷത്തേക്കുള്ള എട്ടാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാർത്ഥികൾ ഏപ്രിൽ 6-നകം സ്കൂൾ ഓഫീസിൽ നേരിട്ട് എത്തിയോ www.polyadmission.org/ths എന്ന …
-
തിരുവനന്തപുരം: പാളയം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോണ്‍ നോളജ് സെന്ററിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അനുയോജ്യമായ വിവിധ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രോഗ്രാമിംഗ്, ആനിമേഷൻ, വെബ് ഡിസൈനിംഗ്, ഡാറ്റാ എൻട്രി, കമ്പ്യൂട്ടർ ഹാർഡ്വെയർ തുടങ്ങിയ …
-
എറണാകുളം. മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് എക്സറേ ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 89 ദിവസത്തേക്കുള്ള താൽക്കാലിക നിയമനമാണ് നടത്തുന്നത്. ബി.എസ്.സി മെഡിക്കൽ റേഡിയേഷൻ ടെക്നോളജി അല്ലെങ്കിൽ റേഡിയോളജിക്കൽ ടെക്നോളജി ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകരുമായി മാർച്ച് …
-
അസാപ് കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പി.എം.കെ.വി.വൈ 4.0 പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് മാർച്ച് 12ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എ ഐ & എം എൽ – ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ് …
-
തൃശൂർ. പ്രമുഖ മലയാളം വാർത്താ മാധ്യമമായ ‘തനിനിറം’ പത്രത്തിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. സ്ഥാപനത്തിന്റെ വളർച്ചയുടെ ഭാഗമായി മാർക്കറ്റിംഗ് വിഭാഗം ശക്തിപ്പെടുത്തുന്നതിനാണ് പുതിയ നിയമനങ്ങൾ നടത്തുന്നത്. പ്രധാന ചുമതലകൾ:പത്രത്തിന്റെ വരിക്കാരെ വർദ്ധിപ്പിക്കുന്നതിനും പരസ്യങ്ങൾ കണ്ടെത്തുന്നതിനും മുൻകൈ എടുക്കുക.ഉപഭോക്താക്കളുമായി നല്ല …
-
തിരുവനന്തപുരം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ. (മുഴുവന്‍ സമയം) പ്രവേശനം മാര്‍ച്ച് 13 രാവിലെ 10 മുതല്‍ നടത്തും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുളളവര്‍ക്കും സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. യോഗ്യത: 50 …
-
Education/Career
ഐഎച്ച്ആർഡി ഇന്റേൺഷിപ്പ് ട്രെയിനിംഗ് നൽകുന്നു; അപേക്ഷിക്കാം
by news_deskby news_deskതിരുവനന്തപുരം. ഐഎച്ച്ആർഡിയുടെ തിരുവനന്തപുരം മുട്ടടയിലുള്ള അഡ്വാൻസ്ഡ് ഐഎച്ച്ആർഡി സെന്റർ ഓഫ് കോളേജ് ടെക്നോളജി ആൻഡ് സ്കിൽസിൽ കോളേജ് വിദ്യാർഥികൾക്കായി നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്കായി കോമേഴ്സ്, മാനേജ്മന്റ്, കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഇന്റേൺഷിപ്പ് ട്രെയിനിംഗ് നൽകുന്നു. താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി …
-
തിരുവനന്തപുരം. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) എന്നീ കേന്ദ്രങ്ങളിൽ ഏപ്രിൽ 27ന് ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. …

