കൊച്ചി: സിജു വിൽസൺ നായകനായി എത്തുന്ന ‘ഡോസ്’ എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആദ്യം ഏപ്രിൽ 24ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റിവെച്ചതിനെ തുടർന്ന് മെയ് 22നാണ് ഇനി തിയേറ്ററുകളിലെത്തുക. നവാഗതനായ അഭിലാഷ് ആര്. നായര് രചനയും സംവിധാനവും …
Entertainment
-
-
Entertainment
‘സുപ്രിയ ബാല്യകാല സുഹൃത്ത്; സൂര്യയുടെ മുന്നിൽ തിരിച്ചറിഞ്ഞില്ലെന്ന് പറഞ്ഞു’: ആര്ജെ ബാലാജി
by news_desk1by news_desk1ചെന്നൈ: നടൻ പൃഥ്വിരാജിന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോൻ തന്റെ ബാല്യകാല സുഹൃത്താണെന്ന് സംവിധായകനും നടനുമായ ആര്ജെ ബാലാജി. ജേർണലിസം പഠിക്കാനുള്ള ആഗ്രഹം സുപ്രിയയെ കണ്ടാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. കുട്ടിക്കാലത്ത് വീടിനടുത്ത് താമസിച്ചിരുന്ന …
-
Entertainment
‘പേട്രിയറ്റ്’ ഒരു പാഠപുസ്തകം; യുവാക്കളും വിദ്യാർത്ഥികളും കണ്ടിരിക്കേണ്ട സിനിമയെന്ന് വി. ശിവൻകുട്ടി
by news_desk1by news_desk1തിരുവനന്തപുരം: മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് സിനിമയെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഡിജിറ്റൽ കാലഘട്ടത്തിൽ ഉയർന്നുവരുന്ന ഓൺലൈൻ തട്ടിപ്പുകളും ലോൺ ആപ്പുകളും ഉൾപ്പെടെയുള്ള ചതിക്കുഴികളെ ശക്തമായി തുറന്നുകാട്ടുന്ന സിനിമയാണ് ‘പേട്രിയറ്റ്’ എന്നാണ് മന്ത്രിയുടെ വിലയിരുത്തൽ. സാങ്കേതികവിദ്യയുടെ വളർച്ചയോടൊപ്പം സമൂഹം …
-
Entertainment
നിറഞ്ഞാടി മമ്മൂട്ടി, കാമിയോയിൽ തിളങ്ങി മോഹൻലാൽ; മികച്ച പ്രതികരണവുമായി ‘പേട്രിയറ്റ്’
by news_desk1by news_desk1കൊച്ചി: വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ആദ്യ പ്രദർശനങ്ങൾ കഴിഞ്ഞതോടെ ചിത്രത്തിന്റെ പ്രമേയത്തിനും മേക്കിങ്ങിനും അഭിനയത്തിനുമെല്ലാം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ഉയരുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി …
-
Entertainment
ധനുഷിന്റെ ‘കര’ ഏപ്രിൽ 30ന്; മുൻകൂർ ബുക്കിംഗിൽ മികച്ച തുടക്കം
by news_desk1by news_desk1ചെന്നൈ : ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രം ‘കര’ ഏപ്രിൽ 30ന് തിയറ്ററുകളിൽ എത്തും. ‘പോർ തൊഴിൽ’ എന്ന ചിത്രത്തിന് ശേഷം വിഘ്നേശ് രാജ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൊങ്കലിനോടനുബന്ധിച്ച് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. തിയറ്റർ …
-
Entertainment
‘കുട്ടേട്ടാ’ വിളിയും ‘സാധനം ഉണ്ടോ’ കമന്റുകളും; ഹൈഡ്രോപോണിക്സ് എന്തെന്ന് അറിയില്ലെന്ന് അരുൺ എ കുമാർ
by news_desk1by news_desk1കൊച്ചി: ബാലതാരമായി മലയാള സിനിമയിൽ ശ്രദ്ധ നേടിയ അരുൺ എ കുമാർ, പുതിയ സിനിമയിലെ ‘കുട്ടേട്ടൻ’ കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷക പ്രശംസ നേടുകയാണ്. ‘വാഴ 2’യിലെ ഈ വേഷം അരുണിന് മികച്ചൊരു തിരിച്ചുവരവായതോടൊപ്പം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നുണ്ട്. റോഡിലൂടെ പോകുമ്പോൾ ആളുകൾ …
-
Entertainment
‘ദുൽഖർ വോട്ട് ചെയ്യാറില്ലേ?’ ചോദ്യങ്ങൾക്ക് മറുപടി; ഇൻസ്റ്റാ സ്റ്റോറി വൈറൽ
by news_desk1by news_desk1കൊച്ചി: തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ മലയാള സിനിമാതാരങ്ങൾ വോട്ട് രേഖപ്പെടുത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നപ്പോൾ, ദുൽഖർ സൽമാൻ എവിടെയെന്ന ചോദ്യമാണ് ആരാധകരിൽ ഉയർന്നത്. “ദുൽഖർ വോട്ട് ചെയ്യാറില്ലേ?” എന്ന സംശയങ്ങൾക്ക് ഇപ്പോൾ വ്യക്തമായ മറുപടി ലഭിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ വോട്ടെടുപ്പ് ദിനത്തിൽ വോട്ട് …
-
Entertainment
മാളവിക-അവിനാഷ്-സീമ.ജി.നായർ ഒന്നിക്കുന്ന ‘അച്യുത അവതാരം’; പുതിയ പോസ്റ്റർ പുറത്തിറങ്ങി
by news_desk1by news_desk1മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന സൈബർ ക്രൈം ത്രില്ലർ ചിത്രം ‘അച്യുത അവതാരം’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കന്നഡയിലെ പ്രമുഖ എഴുത്തുകാരനും സംവിധായകനുമായ പുനിത് ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ …
-
Entertainment
തൊപ്പിയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം; ‘ബൂം ബാങ്’ ചിത്രീകരണം കൊച്ചിയിൽ തുടങ്ങി
by news_desk1by news_desk1കൊച്ചി: ബ്രിട്ടീഷ് സിനിമാസ് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ബൂം ബാങ്’ കൊച്ചിയിൽ പൂജ ചടങ്ങുകളോടെ തുടക്കമായി. സംവിധായകൻ ജുനൈദ് മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിജു വിൽസൺ, സിദ്ധാർഥ് ഭരതൻ, നിഷാന്ത് സാഗർ, ദേവിക സതീഷ് എന്നിവർ പ്രധാന …
-
Entertainment
ബൈപാസ് ശസ്ത്രക്രിയയ്ക്ക് ശേഷം നന്ദിയുമായി കണ്ണൻ സാഗർ; ‘മമ്മൂക്ക ഉൾപ്പെടെ എല്ലാവരും ഒപ്പം നിന്നു’
by news_desk1by news_desk1കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ, തനിക്കൊപ്പമുണ്ടായിരുന്ന ഡോക്ടർമാർക്കും സഹപ്രവർത്തകർക്കും നന്ദി അറിയിച്ചു. ചികിത്സയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ വികാരഭരിതമായ പ്രതികരണം. ആലുവയിലെ രാജഗിരി ആശുപത്രിയിലെ കാർഡിയോളജി-തോറാസിക് സർജറി …
