കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടിസ്റ്റാർ ചിത്രം ‘അതിരടി’ ബോക്സ് ഓഫീസിൽ തകർപ്പൻ തുടക്കം നേടി. റിലീസ് ദിനത്തിൽ തന്നെ ചിത്രം ആഗോളതലത്തിൽ 10.54 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. …
Entertainment
-
-
Entertainment
മൂന്ന് മണിക്കൂറിന് മുകളിൽ ദൈർഘ്യം; രാം ചരണിന്റെ ‘പെദ്ധി’യെ കുറിച്ച് അമ്പരന്ന് ആരാധകർ
by news_desk1by news_desk1ഹൈദരാബാദ്: പെദ്ധിയുടെ ദൈർഘ്യം സംബന്ധിച്ച റിപ്പോർട്ടുകൾ സിനിമാപ്രേമികളിൽ വലിയ ചർച്ചയാകുന്നു. രാം ചരണ്‍ നായകനാകുന്ന ചിത്രത്തിന്റെ റണ്ണിംഗ് ടൈം മൂന്ന് മണിക്കൂറും പത്ത് മിനിറ്റുമാണെന്നാണ് പുറത്തുവരുന്ന വിവരം. ദേശീയ അവാർഡ് ജേതാവായ ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം 2026 …
-
Entertainment
‘ആദ്യ നാടകത്തിൽ നായികയായത് ഞാൻ’; സ്കൂൾ കാലത്ത് പെൺവേഷങ്ങൾ ചെയ്തിരുന്നുവെന്ന് ലാൽ
by news_desk1by news_desk1കൊച്ചി: സ്കൂൾ കാലത്ത് കൂടുതലായും പെൺവേഷങ്ങളിലായിരുന്നു അഭിനയിച്ചതെന്ന് നടനും സംവിധായകനുമായ ലാൽ. കലാഭവൻ കലാകാരൻ കെ.എസ് പ്രസാദിനേ ആദരിക്കുന്ന ചടങ്ങിലായിരുന്നു ലാലിന്റെ തുറന്നുപറച്ചിൽ. സിനിമയിൽ അൻപത് വർഷം പൂർത്തിയാക്കിയ കെ.എസ് പ്രസാദിനെ കൊച്ചിൻ കലാഭവൻ അക്കാദമി ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് ഇരുവരുടെയും …
-
Entertainment
16 ലക്ഷം രൂപ വാടക കുടിശ്ശിക; ബിഗ് ബോസ് വിജയി ജിന്റോയുടെ ജിം നഗരസഭ ലേലം ചെയ്തു
by news_deskby news_deskആലുവ: വാടക കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് മുൻ ബിഗ് ബോസ് വിജയി പി.ഡി. ജിന്റോയുടെ ഉടമസ്ഥതയിലുള്ള ജിം നഗരസഭ ലേലം ചെയ്തു. ആലുവ നഗരസഭയുടെ ക്ലോക്ക് ടവർ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ‘ബോഡി ക്രാഫ്റ്റ് മൾട്ടി ഇന്റർനാഷണൽ ഹെൽത്ത് ക്ലബ്ബ്’ ആണ് അധികൃതർ ലേലത്തിൽ …
-
Entertainment
കാലില്‍ വീണ ആരാധകനെ തടയാതെ ചേര്‍ത്തുപിടിച്ച് സൂര്യ; വൈറലായി വീഡിയോ
by news_desk1by news_desk1ഹൈദരാബാദില്‍ നടന്ന ‘കറുപ്പ്’ സിനിമയുടെ തെലുങ്ക് പതിപ്പായ ‘വീരഭദ്രുഡു’യുടെ പ്രീ റിലീസ് ചടങ്ങിനിടെ നടന് സൂര്യ നടത്തിയ ഇടപെടല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ആരാധകന്റെ പെരുമാറ്റത്തേക്കാള്‍ സൂര്യയുടെ മാനുഷിക സമീപനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വേദിയില്‍ സൂര്യയെ സമീപിച്ച ഒരു യുവാവ് …
-
Entertainment
പ്രണയ വിവാദങ്ങൾക്കിടെ തൃഷയുടെ മറുപടി; ‘പ്രണയം എപ്പോഴും മുഴങ്ങിക്കേൾക്കും’
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ടിവികെ അധ്യക്ഷൻ വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നടി തൃഷയുടെ സാന്നിധ്യം വലിയ ചർച്ചയായതിന് പിന്നാലെ വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി താരം. “പ്രണയം വിളിച്ചറിയിക്കപ്പെടേണ്ടതാണ്” എന്ന അർത്ഥമുള്ള “The Love Is Always Louder” എന്ന …
-
Entertainment
‘അതിരടി’യിലെ പ്രണയരംഗങ്ങള്‍ക്ക് പ്രചോദനം സ്വന്തം കോളേജ് ജീവിതം: ബേസില്‍ ജോസഫ്
by news_desk1by news_desk1മലയാള സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘അതിരടി’യെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി നടന് ബേസില്‍ ജോസഫ്. ചിത്രത്തിലെ പ്രണയരംഗങ്ങള്‍ക്ക് പ്രചോദനമായത് തന്റെ കോളേജ് കാലത്തെ അനുഭവങ്ങളാണെന്ന് ബേസില്‍ പറഞ്ഞു. തന്റെ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങളെയും കഥാപാത്രത്തിന്റെ രൂപീകരണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും പിന്നീട് …
-
Entertainment
പ്രിയദര്‍ശന്റെ പ്രൊഫഷണലിസം ഞെട്ടിച്ചു; കരിയറിലെ ഏറ്റവും വലിയ വിജയത്തിന് നന്ദി പറഞ്ഞ് ഏക്താ കപൂര്‍
by news_desk1by news_desk1മുംബൈ: സംവിധായകന് പ്രിയദര്‍ശനെ പ്രശംസിച്ച് പ്രമുഖ നിര്‍മാതാവ് ഏക്താ കപൂര്‍. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രം സമ്മാനിച്ചതിന് പ്രിയദര്‍ശനോട് നന്ദി അറിയിച്ച് ഏക്താ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിര്‍മാതാവിന്റെ സാമ്പത്തിക സുരക്ഷയെ പ്രധാനമായി കാണുന്ന പ്രിയദര്‍ശന്റെ …
-
Entertainment
വാഴ 2 വിജയത്തിന് പിന്നാലെ ഹാഷിറിന് മമ്മൂട്ടിയോടൊപ്പം അവസരം? നിതീഷ് സഹദേവ് ചിത്രത്തെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍
by news_desk1by news_desk1മലയാള സിനിമയിൽ ശ്രദ്ധേയമായ മുന്നേറ്റം കുറിച്ച സോഷ്യൽ മീഡിയ താരം ഹാഷിർ, മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഭാഗമാകുമോ എന്ന ചര്‍ച്ചകൾ ശക്തമാകുന്നു. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ സൂചനകളാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. സംവിധായകന്റെ ഇൻസ്റ്റഗ്രാം …
-
Entertainment
സിജു വിൽസൺ നായകനായി ‘ഡോസ്’; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു
by news_desk1by news_desk1കൊച്ചി: സിജു വിൽസൺ നായകനായി എത്തുന്ന ‘ഡോസ്’ എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആദ്യം ഏപ്രിൽ 24ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റിവെച്ചതിനെ തുടർന്ന് മെയ് 22നാണ് ഇനി തിയേറ്ററുകളിലെത്തുക. നവാഗതനായ അഭിലാഷ് ആര്. നായര്‍ രചനയും സംവിധാനവും …
