ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ രവി നെലക്കുടിറ്റി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ നിലവിലെ ഷെഡ്യൂൾ പൂർത്തിയായി. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ അടുത്ത ഘട്ട ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം. ടൈറ്റിൽ പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു. …
Entertainment
-
-
Entertainment
മോഹൻലാലിന്റെ ജന്മദിനത്തിൽ പുതിയ പരസ്യചിത്രവുമായി ക്രേസ് ബിസ്കറ്റ്സ്; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി റിലീസ്
by news_desk1by news_desk1മലയാള സിനിമയുടെ ജനപ്രിയതാരമായ മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ പരസ്യചിത്രം പുറത്തിറക്കി ക്രേസ് ബിസ്കറ്റ്സ്. ബ്രാൻഡിന്റെ ഏറ്റവും പുതിയ പരസ്യ ക്യാംപെയിനിലൂടെയാണ് ജന്മദിനാശംസകൾ അറിയിച്ചത്. തിയേറ്റർ റിലീസിനൊപ്പമാണ് പരസ്യചിത്രവും പ്രേക്ഷകരിലേക്ക് എത്തിയത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള പരസ്യം അവതരണ ശൈലിയിലും ആശയത്തിലും വ്യത്യസ്തത …
-
Entertainment
13-ാം വര്‍ഷത്തിലും ദൃശ്യത്തിന്റെ തിളക്കം; ഇന്തോനേഷ്യന്‍ റീമേക്കുമായി വീണ്ടും ലോകവേദിയിലേക്ക്
by news_desk1by news_desk1കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് പുനര്‍നിര്‍മിക്കപ്പെട്ട ചിത്രങ്ങളിലൊന്നായ ദൃശ്യം വീണ്ടും ഒരു വിദേശഭാഷയിലേക്ക് എത്തുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ 2013ലെ ചിത്രത്തിന്റെ ഇന്തോനേഷ്യന്‍ റീമേക്കാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാള …
-
സിനിമാലോകത്തെ നടന വിസ്മയം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേരുന്നതിന്റെ തിരക്കിലാണ് ആരാധകരും താരങ്ങളുമെല്ലാം. നാലര പതിറ്റാണ്ടായി സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രിയതാരത്തിന് ആയുരാരോഗ്യം സൗഖ്യം നേരുകയാണ് എല്ലാവരും. പതിവ് തെറ്റിക്കാതെ നടൻ മമ്മൂട്ടിയും രാവിലെ തന്നെ മോഹൻലാലിന് പിറന്നാൾ ആശംസകൾ …
-
Entertainment
കട്ടത്താടിയും കൂർമ്മനോട്ടവും; ‘കാട്ടാളനി’ൽ പെപ്പെയുടെ ലുക്ക് പുറത്ത്, റിലീസിനായി കാത്ത് ആരാധകർ
by news_desk1by news_desk1കൊച്ചി: ആക്ഷനും വന്യതയും നിറഞ്ഞ ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്ന ‘കാട്ടാളൻ’ സിനിമയിലെ നായക കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. സ്റ്റൈലിഷ് ലുക്കിലും കട്ടത്താടിയോടെയും തുളച്ചുകയറുന്ന നോട്ടവുമായാണ് ആന്റണി വർഗീസ് പെപ്പെ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ സ്വന്തം പേരിൽ തന്നെയാണ് താരം എത്തുന്നതെന്നതും …
-
Entertainment
“ലാലേട്ടൻ ഒന്നും ചെയ്യാത്ത പോലെ തോന്നും; മോണിറ്ററിൽ കാണുമ്പോഴാണ് അത്ഭുതം”; അനുഭവം പങ്കുവെച്ച് വീണ നന്ദകുമാർ
by news_desk1by news_desk1മലയാള സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ദൃശ്യം 3 റിലീസിന് മുന്നോടിയായി നടി വീണ നന്ദകുമാർ പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. മോഹൻലാൽ ഒപ്പമുള്ള അഭിനയാനുഭവമാണ് നടി തുറന്നുപറഞ്ഞത്. ജീത്തു ജോസഫ് വിളിച്ച് സിനിമയെക്കുറിച്ച് പറഞ്ഞതിന് ശേഷം ഏറെ നേരം അതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് …
-
Entertainment
‘ജയറാമിനെയും സിനിമയിൽ നിന്ന് മാറ്റാനായിരുന്നു പാർവതിയുടെ ആഗ്രഹം’; വെളിപ്പെടുത്തലുമായി ഉർവശി
by news_desk1by news_desk1കൊച്ചി: വിവാഹത്തിന് മുൻപേ തന്നെ അഭിനയ ജീവിതം അവസാനിപ്പിക്കണമെന്ന് നടിപാർവതി തീരുമാനിച്ചിരുന്നുവെന്ന് നടി ഉർവശി. നടൻ ജയറാമിനോടും അഭിനയം നിർത്തി മറ്റൊരു തൊഴിൽ അല്ലെങ്കിൽ ബിസിനസിലേക്ക് മാറാമെന്നായിരുന്നു പാർവതിയുടെ അഭിപ്രായമെന്നും ഉർവശി പറഞ്ഞു. പുതിയ ചിത്രമായ പരിമളം ആൻഡ് കോയുടെ പ്രമോഷനുമായി …
-
Entertainment
മോളിവുഡ് വിസ്മയമായി ‘കിഷ്കിന്ധാകാണ്ഡം’; ചിത്രത്തെ പ്രശംസിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ
by news_deskby news_deskഒടിടി സ്ട്രീമിംഗുകളും പാൻ-ഇന്ത്യൻ റിലീസുകളും സജീവമായതോടെ മലയാള സിനിമകളുടെ ഖ്യാതി ആഗോളതലത്തിലേക്ക് ഉയരുകയാണ്. അനുരാഗ് കശ്യപ്, കരൺ ജോഹർ തുടങ്ങിയ പ്രമുഖ സിനിമാപ്രവർത്തകർ പലപ്പോഴും മലയാള ചിത്രങ്ങളെ പ്രശംസിക്കാറുള്ളത് വാർത്തകളിൽ ഇടംനേടാറുണ്ട്. ഇപ്പോഴിതാ, സിനിമാ ലോകത്തിന് പുറത്തുനിന്നും മലയാളത്തിന്റെ ഒരു പ്രിയ …
-
Entertainment
‘ഇഡ്ഡലി നടി’ പരാമർശം വിവാദമായി; ആരോപണങ്ങൾക്ക് മറുപടിയുമായി ഖുശ്ബു
by news_desk1by news_desk1ചെന്നൈ: തന്റെ കുടുംബജീവിതം തകർക്കാൻ ഒരു നടി ശ്രമിച്ചുവെന്ന നടൻ രവി മോഹന്റെ പരാമർശം തമിഴ് സിനിമാരംഗത്ത് വിവാദമായി. വാർത്താസമ്മേളനത്തിനിടെ ‘ഇഡ്ഡലി നടി’ എന്ന വിശേഷണം ഉപയോഗിച്ചാണ് രവി മോഹൻ ആരോപണം ഉന്നയിച്ചത്. പിന്നാലെ ഈ പരാമർശം നടി ഖുശ്ബുവിനെ ലക്ഷ്യമിട്ടാണെന്ന …
-
Entertainment
ഒടിടിയിലും തിളങ്ങി മഞ്ജു വാര്യർ; ‘മിസ്റ്റർ എക്സ്’യിലെ ആക്ഷൻ പ്രകടനത്തിന് വൻ കൈയടി
by news_desk1by news_desk1ചെന്നൈ: ഒടിടി റിലീസിന് പിന്നാലെ തമിഴ് സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം ‘മിസ്റ്റർ എക്സ്’ ശ്രദ്ധനേടുന്നു. ജിയോ ഹോട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് നടി മഞ്ജു വാര്യറുടെ ആക്ഷൻ പ്രകടനമാണ് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരിക്കുന്നത്. ആര്യ, …
