മധുബാലയും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ‘ചിന്ന ചിന്ന ആസൈ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജൂൺ 19-ന് ആഗോള റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. …
Entertainment
-
-
Entertainment
ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’ റിലീസ് മാറ്റി; പുതിയ തീയതി പ്രഖ്യാപിച്ചു
by news_desk1by news_desk1മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വരും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘സീക്രട്ട് ഓഫ് കലിംഗ’. മിസ്റ്ററി ഹൊറർ കോമഡി വിഭാഗത്തിൽ എത്തുന്ന ചിത്രം സംവിധാനം …
-
Entertainment
‘സൈജുവിന് നട്ടെല്ലില്ലേ എന്ന് ഭാര്യ പോലും ചോദിച്ചിട്ടുണ്ട്’; പ്രതികരണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
by news_desk1by news_desk1കൊച്ചി: പൊതുവേ സമാധാനപ്രിയനായി ജീവിക്കാനാണ് തനിക്ക് താൽപര്യമെന്ന് നടൻ സൈജു കുറുപ്പ്. പ്രതികരണശേഷി താൻ മനഃപൂർവം നിയന്ത്രിച്ച് വച്ചിരിക്കുകയാണെന്നും പ്രതികരിക്കാതിരിക്കുക തന്നെയാണ് പലപ്പോഴും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് സൈജു തന്റെ നിലപാട് പങ്കുവെച്ചത്. “പ്രതികരണശേഷി എന്ന കാര്യം …
-
Entertainment
‘രഘുവരന്റെ പേരിൽ മാത്രം എന്നെ അടയാളപ്പെടുത്തരുത്’; മനസ് തുറന്ന് രോഹിണി
by news_desk1by news_desk1മലയാളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകമനസുകളിൽ ഇടം നേടിയ നടിയാണ് രോഹിണി. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്ന താരം പിന്നീട് വീണ്ടും അഭിനയരംഗത്ത് സജീവമായി. ഇപ്പോൾ മുൻഭർത്താവും നടനുമായ രഘുവരനെക്കുറിച്ചും തന്റെ കരിയറിനെക്കുറിച്ചും രോഹിണി നടത്തിയ തുറന്നുപറച്ചിലാണ് …
-
Entertainment
‘ജോക്കർ ചെയ്യുമ്പോൾ ഞാൻ അമ്മയുടെ വയറ്റിലുണ്ടായിരുന്നു’; മനസ് തുറന്ന് കല്ല്യാണി പണിക്കർ
by news_desk1by news_desk1മലയാള സിനിമയിലേക്ക് ‘മധുവിധു’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് കല്ല്യാണി പണിക്കർ. അമ്മയും നടിയുമായ ബിന്ദു പണിക്കർ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ‘ജോക്കർ’ സിനിമയിലെ സുശീലയാണെന്ന് കല്ല്യാണി പറയുന്നു. ആ ചിത്രം ചെയ്യുമ്പോൾ ബിന്ദു പണിക്കർ തന്നെ ഗർഭിണിയായിരുന്നുവെന്നും …
-
Entertainment
‘വിടവാങ്ങലും പ്രദര്ശനമാക്കരുത്’; യൂട്യൂബ് ചാനലുകളുടെ പെരുമാറ്റത്തിനെതിരെ സുപ്രിയ മേനോന്റെ വിമര്‍ശനം
by news_desk1by news_desk1കൊച്ചി: നടന് സലിംകുമാറിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തിരക്കുകൂട്ടിയ യൂട്യൂബ് ചാനലുകളുടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും സമീപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവും നടന് സുപ്രിയ മേനോന് രംഗത്ത്. ദുഃഖത്തില്‍ കഴിയുന്ന കുടുംബത്തിന് സ്വകാര്യതയും മാന്യതയും നല്‍കേണ്ട സമയത്ത് ക്യാമറകളുമായി ഇടിച്ചുകയറുന്നത് …
-
Entertainment
‘15 വർഷമായി മമ്മൂട്ടി കാണണമെന്ന് പറയുന്നു, പക്ഷേ കൊണ്ടുപോയിട്ടില്ല’; കൃഷിയിടത്തെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുമായി ജയറാം
by news_desk1by news_desk1ചെന്നൈ: സിനിമയില്ലാത്ത ഒരു ജീവിതം ഉണ്ടായിരുന്നെങ്കിൽ താൻ പൂർണസമയ കർഷകനായി മാറുമായിരുന്നുവെന്ന് നടൻ ജയറാം. തന്റെ സ്വകാര്യ കൃഷിയിടത്തെക്കുറിച്ചും അതിനോടുള്ള അടുപ്പത്തെക്കുറിച്ചും സംസാരിക്കവെയാണ് മമ്മൂട്ടിയുമായി ബന്ധപ്പെട്ട രസകരമായ ഒരു അനുഭവവും താരം പങ്കുവെച്ചത്. തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’യുടെ പ്രചാരണത്തിന്റെ …
-
Entertainment
‘പെദ്ധി’ക്ക് വമ്പൻ തുടക്കം; ആദ്യ ദിനം 135 കോടി, രാംചരണിന്റെ കരിയറിലെ ആദ്യ 100 കോടി ഓപ്പണർ
by news_desk1by news_desk1ഹൈദരാബാദ്: രാംചരണിനെ നായകനാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്ത പാൻ-ഇന്ത്യൻ ചിത്രം ‘പെദ്ധി’ ബോക്സ് ഓഫീസിൽ ശക്തമായ തുടക്കവുമായി മുന്നേറുന്നു. റിലീസ് ദിനത്തിൽ ലോകവ്യാപകമായി 135 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം, രാംചരണിന്റെ കരിയറിലെ ആദ്യ 100 …
-
Entertainment
സംവിധായകനില്‍നിന്ന് താരപദവിയിലേക്കോ? ജേസൺ സഞ്ജയുടെ ‘സിഗ്മ സ്റ്റൈൽ’ വീഡിയോ ശ്രദ്ധനേടുന്നു
by news_desk1by news_desk1തമിഴ് സിനിമാ ലോകത്ത് അരങ്ങേറ്റ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കെ, വിജയിയുടെ മകൻ ജേസൺ സഞ്ജയ് വീണ്ടും ചർച്ചകളിൽ. ജേസൺ സംവിധാനം ചെയ്യുന്ന സിഗ്മ എന്ന ചിത്രത്തിലെ പ്രമോഷണൽ ഗാനമായ ‘സിഗ്മ സ്റ്റൈൽ’ പുറത്തിറങ്ങിയതോടെയാണ് അദ്ദേഹത്തിന്റെ പ്രകടനം സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ഗാനത്തിൽ …
-
Entertainment
‘മോളിവുഡ് ടൈംസ്’ക്ക് ട്രെയ്ലർ ഇല്ല; കാരണം വെളിപ്പെടുത്തി സംവിധായകൻ അഭിനവ് സുന്ദർ നായക്
by news_desk1by news_desk1നസ്ലെനെ നായകനാക്കി സംവിധായകൻ അഭിനവ് സുന്ദർ നായക് ഒരുക്കുന്ന ‘മോളിവുഡ് ടൈംസ്’ നാളെ തിയേറ്ററുകളിലെത്തും. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം അഭിനവ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. റിലീസിന് മുൻപ് സിനിമയുടെ ട്രെയ്ലർ പുറത്തിറക്കാത്തതിനെ കുറിച്ചുള്ള ചർച്ചകൾ …
