കാസർകോട്: ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. പാണലത്ത് നടന്ന സംഭവത്തിൽ ചർളടുക്ക സ്വദേശിനിയായ ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ഭർതൃവീട്ടുകാരുടെ മാനസികവും സാമ്പത്തികവുമായ …
Kerala
-
-
Kerala
സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ മഞ്ഞ ജാഗ്രത, ശക്തമായ കാറ്റിനും മുന്നറിയിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് ആറ് ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നിലവിലുള്ളത്. നാളെയും ഇതേ ജില്ലകളിൽ മഞ്ഞ ജാഗ്രത തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. …
-
Kerala
മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു
by news_deskby news_deskതിരുവനന്തപുരം: മുതലപൊഴി ഹാർബർ കവാടത്തിൽ വീണ്ടും വള്ളം അപകടത്തിൽപ്പെട്ടു. ശക്തമായ തിരമാലയിൽപ്പെട്ട് ചെറുവള്ളത്തിൽ നിന്ന് മത്സ്യത്തൊഴിലാളി കടലിൽ വീണു. വർക്കല ഒന്നാം പാലം സ്വദേശി താഹയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെ താഹ സഞ്ചരിച്ചിരുന്ന ‘ഇഷ്കിൻ റസൂൽ’ എന്ന ചെറുവള്ളം …
-
Kerala
വിഷു ബമ്പർ ഭാഗ്യം കൊല്ലത്തേക്ക്; 12 കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളി സ്വദേശി പൊന്നന്
by news_desk1by news_desk1കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ പൊന്നന് ലഭിച്ചു. VB 135452 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ ബമ്പർ സമ്മാനം ലഭിച്ചത്. ലോട്ടറി വിൽപ്പന രംഗത്തുള്ള പൊന്നന് ഇതാദ്യമായാണ് …
-
Kerala
‘അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു’; ടിനി ടോമിനെതിരെ ഗുരുതര ആരോപണവുമായി അൻസിബ, ‘അമ്മ’യിൽ നിന്ന് രാജിവച്ചതിന്റെ കാരണം വെളിപ്പെടുത്തി
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ നടി അൻസിബ ഹസ്സൻ സംഘടനയ്ക്കുള്ളിലെ അനുഭവങ്ങളും ചില അംഗങ്ങൾക്കെതിരായ ആരോപണങ്ങളും തുറന്നുപറഞ്ഞു. നടൻ ടിനി ടോം തന്നെക്കുറിച്ച് അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാണ് അൻസിബയുടെ ആരോപണം. തന്നെ വ്യക്തിപരമായി ലക്ഷ്യമിട്ട് തെറ്റായ …
-
Kerala
ഗൺമാൻമാരുടെ മർദനം: ആദ്യ കേസ് ഡയറി തിരുത്തിയ എഡിജിപിക്കെതിരെ നടപടി വന്നേക്കും; അട്ടിമറിച്ചവർക്കെതിരെ നടപടി വേണമെന്ന് എ.ഡി. തോമസ് എംഎൽഎ
by news_deskby news_deskതിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ നവകേരള യാത്രയ്ക്കിടെയുണ്ടായ ഗൺമാൻമാരുടെ മർദനവുമായി ബന്ധപ്പെട്ട്, പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച ആദ്യ കേസ് ഡയറി അട്ടിമറിക്കാൻ ഇടപെട്ട എഡിജിപിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കേസ് അന്വേഷിച്ച …
-
Kerala
മന്ത്രി കെ എം ഷാജിക്കെതിരായ വാട്സ്ആപ്പ് പരാമർശം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
by news_desk1by news_desk1കാസർകോട്: മന്ത്രി കെ. എം. ഷാജിയെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുജിത്തിനെതിരെയാണ് നടപടി. ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് …
-
Kerala
12 കോടിയുടെ ഭാഗ്യവാനെ കിട്ടി; വിഷു ബമ്പർ ഒന്നാം സമ്മാനം ‘VB 135452’ എന്ന ടിക്കറ്റിന്
by news_deskby news_deskതിരുവനന്തപുരം: ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ വിജയിയെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ നടന്ന ഔദ്യോഗിക നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനം നിർണ്ണയിക്കപ്പെട്ടത്. വലിയ കാത്തിരിപ്പുകൾക്കൊടുവിൽ VB 135452 എന്ന …
-
Kerala
ദില്ലിയില്‍ നേതൃനിരയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്; ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
by news_desk1by news_desk1ദില്ലി: മുഖ്യമന്ത്രി വി ഡി സതീശന് ദില്ലിയിലെത്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍, കെ സി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പില്‍ ദേശീയ നേതൃത്വം നല്കിയ …
-
Kerala
സിജെപിക്ക് വീണ്ടും തിരിച്ചടി; സ്ഥാപകന്‍ അഭിജീത്തിന്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി ആരോപണം
by news_desk1by news_desk1ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനൊപ്പം സ്ഥാപകന്‍ അഭിജീതിന്റെ വ്യക്തിഗത അക്കൗണ്ടും ഹാക്ക് ചെയ്തതായി ആരോപണം. ഇക്കാര്യം അഭിജീത് സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. നേരത്തെ തന്നെ ഇന്‍സ്റ്റാഗ്രാം പേജ് ലക്ഷ്യമിടപ്പെടാന് സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചന നല്‍കിയിരുന്നു. ഹാക്ക് ചെയ്യപ്പെട്ടതായി …

