കൊച്ചി: എറണാകുളം പാലാരിവട്ടത്ത് കെഎസ്ആർടിസി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ഓടയിലേക്ക് തെന്നിയിറങ്ങുകയായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കന്യാകുമാരി–പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന മിന്നൽ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് റോഡിൽ …
Kerala
-
-
Kerala
ഫസല്‍ വധക്കേസ്: രക്തം പുരണ്ട തൂവാല കാണാതായ സംഭവം; സിജെഎം കോടതിയോട് വിശദീകരണം തേടി കൊച്ചി സിബിഐ കോടതി
by news_desk1by news_desk1തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കോടതിയുടെ കസ്റ്റഡിയില്‍നിന്ന് കാണാതായ സംഭവത്തില്‍ കൊച്ചി സിബിഐ കോടതി വിശദീകരണം തേടി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയോടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ …
-
Kerala
5 കിലോമീറ്റർ പിന്തുടർന്ന് പിടിച്ചു; വ്യാജ നമ്പർ പ്ലേറ്റോടെ മോഷണ സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയും കൗമാരക്കാരനും പിടിയിൽ
by news_desk1by news_desk1കൊച്ചി: ഹെൽമെറ്റില്ലാതെ സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെയും ഒപ്പമുണ്ടായിരുന്ന കൗമാരക്കാരനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടിയ സംഭവത്തിൽ സിനിമയെ വെല്ലുന്ന വഴിത്തിരിവ്. പരിശോധനയ്ക്കിടെ വാഹനം മാസങ്ങൾക്ക് മുമ്പ് മോഷണം പോയതാണെന്നും അതിൽ ഘടിപ്പിച്ചിരുന്നത് വ്യാജ നമ്പർ പ്ലേറ്റാണെന്നും കണ്ടെത്തി. കാക്കനാട്–കളമശ്ശേരി …
-
Kerala
രത്തൻ ഖേൽക്കർ സെക്രട്ടറിയായി ചുമതലയേറ്റു; വിമർശനങ്ങൾക്കിടെ അവധി ദിനത്തിലും നടപടി വേഗത്തിൽ
by news_desk1by news_desk1തിരുവനന്തപുരം: വിമർശനങ്ങളും രാഷ്ട്രീയ ആരോപണങ്ങളും നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ. രത്തൻ ഖേൽക്കർ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അവധി ദിനത്തിൽ തന്നെ സെക്രട്ടറിയേറ്റിലെത്തി അദ്ദേഹം ചുമതല ഏറ്റെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച …
-
Kerala
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ട പരോൾ: നടപടിയിൽ ചട്ടലംഘന സൂചന; വിശദ റിപ്പോർട്ട് തേടി
by news_desk1by news_desk1തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച സംഭവത്തിൽ ഗുരുതര നടപടിക്രമ ലംഘനങ്ങൾ ഉണ്ടായതായി കണ്ടെത്തൽ. പരോൾ അനുവദിക്കുന്നതിന് മുമ്പ് നിർബന്ധമായും തേടേണ്ട ജില്ലാ പ്രൊബേഷൻ ഓഫീസറുടെയും പ്രാദേശിക പൊലീസിന്റെയും വിശദ റിപ്പോർട്ടുകൾ ശേഖരിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. …
-
Kerala
ക്ഷേത്രദർശനവും വഴിപാടുകളും നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ; ഗുരുവായൂരിൽ വെണ്ണ തുലാഭാരം, തൃപ്രയാറിൽ പ്രത്യേക സമർപ്പണങ്ങൾ
by news_desk1by news_desk1തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലും തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി പ്രത്യേക വഴിപാടുകൾ സമർപ്പിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തിയ പ്രധാന ക്ഷേത്ര സന്ദർശനങ്ങളിലൊന്നായിരുന്നു ഇത്. രാവിലെ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി ശ്രീഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു. …
-
Kerala
‘അമ്മ’ ഭരണസമിതി പിരിച്ചുവിടണം; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മാല പാർവതി
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നടി മാല പാർവതി രംഗത്ത്. സംഘടനയുടെ പ്രവർത്തനത്തിൽ ഗുരുതര വീഴ്ചകളുണ്ടായെന്നും നിലവിലെ നേതൃത്വത്തോട് നിരാശയുണ്ടെന്നും അവർ പ്രതികരിച്ചു. പ്രസിഡന്റും ജനറൽ സെക്രട്ടറിയും വ്യത്യസ്ത നിലപാടുകളുമായി മുന്നോട്ട് പോകുന്നത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിച്ചുവെന്നാണ് …
-
Kerala
കാസർകോട് യുവതിയുടെ മരണത്തിൽ ദുരൂഹത; ഭർതൃവീട്ടിലെ പീഡനാരോപണവുമായി കുടുംബം, ഭർത്താവ് കസ്റ്റഡിയിൽ
by news_desk1by news_desk1കാസർകോട്: ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. പാണലത്ത് നടന്ന സംഭവത്തിൽ ചർളടുക്ക സ്വദേശിനിയായ ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ഭർതൃവീട്ടുകാരുടെ മാനസികവും സാമ്പത്തികവുമായ …
-
Kerala
സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ മഞ്ഞ ജാഗ്രത, ശക്തമായ കാറ്റിനും മുന്നറിയിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് ആറ് ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നിലവിലുള്ളത്. നാളെയും ഇതേ ജില്ലകളിൽ മഞ്ഞ ജാഗ്രത തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. …
-
Kerala
മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു
by news_deskby news_deskതിരുവനന്തപുരം: മുതലപൊഴി ഹാർബർ കവാടത്തിൽ വീണ്ടും വള്ളം അപകടത്തിൽപ്പെട്ടു. ശക്തമായ തിരമാലയിൽപ്പെട്ട് ചെറുവള്ളത്തിൽ നിന്ന് മത്സ്യത്തൊഴിലാളി കടലിൽ വീണു. വർക്കല ഒന്നാം പാലം സ്വദേശി താഹയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെ താഹ സഞ്ചരിച്ചിരുന്ന ‘ഇഷ്കിൻ റസൂൽ’ എന്ന ചെറുവള്ളം …

