ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനൊപ്പം സ്ഥാപകന്‍ അഭിജീതിന്റെ വ്യക്തിഗത അക്കൗണ്ടും ഹാക്ക് ചെയ്തതായി ആരോപണം. ഇക്കാര്യം അഭിജീത് സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. നേരത്തെ തന്നെ ഇന്‍സ്റ്റാഗ്രാം പേജ് ലക്ഷ്യമിടപ്പെടാന് സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചന നല്‍കിയിരുന്നു. ഹാക്ക് ചെയ്യപ്പെട്ടതായി …
Kerala
-
-
Kerala
മെഡിക്കല്‍ കോളേജില്‍ എക്സ്റേ ഫിലിം ക്ഷാമം; മൊബൈലില്‍ ചിത്രം പകര്‍ത്തി ഡോക്ടര്‍മാരെ കാണിക്കാന്‍ നിര്‍ദേശം, രോഗികളുടെ ദുരിതം
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എക്സ്റേ ഫിലിമിന്റെ ലഭ്യത തടസപ്പെട്ടതോടെ രോഗികള്‍ക്ക് എക്സ്റേ ഫലം പതിവ് രീതിയില്‍ നല്കാനാകാതെ പ്രതിസന്ധി. നിലവില്‍ കമ്പ്യൂട്ടറില്‍ പ്രദര്‍ശിപ്പിക്കുന്ന എക്സ്റേ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഡോക്ടര്‍മാരെ കാണിക്കാനാണ് രോഗികള്‍ക്ക് നിര്‍ദേശം നല്‍കുന്നത്. ഫിലിം വിതരണം …
-
Kerala
സ്പീക്കറായ ശേഷം ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍; ഭരണഘടനാ ചുമതലകള്‍ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുമെന്ന് പ്രതികരണം
by news_desk1by news_desk1കോട്ടയം: കേരള നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. ഒരു കാലഘട്ടത്തിന്റെ ഓര്മ പുതുക്കലിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഉത്തരവാദിത്തം ഭരണഘടനയുടെ ആത്മാവിന് അനുസൃതമായി നിര്‍വഹിക്കുമെന്നും സഭയുടെ പ്രവര്‍ത്തനങ്ങളില്‍ …
-
Kerala
സിപിഎം യോഗങ്ങളില്‍ വിമര്‍ശന സ്വരം ശക്തം; റിയാസിനെതിരായ പരാമര്‍ശങ്ങള്‍ക്കിടെ നടപടി മുന്നറിയിപ്പ്
by news_desk1by news_desk1കോഴിക്കോട്: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനകത്തെ അവലോകന യോഗങ്ങളില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ചില അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചതിനിടെ, ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കാനാകില്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് …
-
Kerala
കെ കെ ശൈലജയെ മത്സരരംഗത്ത് നിന്ന് മാറ്റിയത് തിരിച്ചടിയായെന്ന് വിമര്‍ശനം; എല്‍ഡിഎഫ് പ്രചരണം ഏകമുഖമായിരുന്നുവെന്ന് സിപിഐ
by news_desk1by news_desk1കണ്ണൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇടത് മുന്നണിക്കുള്ളില്‍ വിമര്‍ശന സ്വരങ്ങള്‍ ശക്തമാകുന്നു. മുന്‍ എംഎല്‍എ കെ കെ ശൈലജയെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റിയ തീരുമാനം രാഷ്ട്രീയമായി ക്ഷീണം സൃഷ്ടിച്ചുവെന്ന വിമര്‍ശനം സിപിഎം മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നതായി വിവരം. സംസ്ഥാന …
-
Kerala
‘പിണറായി സ്ഥാനമൊഴിയണം’; വ്യത്യസ്ത പ്രതിഷേധവുമായി ഏരിയ കമ്മിറ്റി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പാറശാല ഏരിയ സെക്രട്ടറി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ പ്രതിഷേധരീതിയുമായി ഒരു ഏരിയ കമ്മിറ്റി രംഗത്ത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയണമെന്ന സന്ദേശമാണ് പരിപാടിയിലൂടെ …
-
Kerala
പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ കർശന മാർഗനിർദേശവുമായി മുസ്ലിം ലീഗ്; മന്ത്രിമാരുടെ എസ്പിഎസുമാരായി പാർട്ടി നേതാക്കൾ
by news_desk1by news_desk1മലപ്പുറം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ കർശന മാനദണ്ഡങ്ങൾ നടപ്പാക്കാൻ മുസ്ലിം ലീഗ് തീരുമാനം. പാർട്ടി നേതൃത്വത്തിന്റെ അറിവും അംഗീകാരവും കൂടാതെയുള്ള നിയമനങ്ങൾ ഒഴിവാക്കണമെന്നാണ് മന്ത്രിമാർക്ക് നൽകിയ നിർദേശം. പഞ്ചായത്ത്, മണ്ഡലം തല ഘടകങ്ങളുടെ അംഗീകാരപത്രമില്ലാത്തവരെ പേഴ്സണൽ സ്റ്റാഫിലേക്ക് പരിഗണിക്കരുതെന്നും നിർദേശത്തിൽ …
-
Kerala
ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്ന് എസ്ഐടി; റിപ്പോർട്ട് തിരുത്താൻ നിർദേശം നൽകിയതായി കണ്ടെത്തൽ
by news_desk1by news_desk1തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പ്രാഥമിക കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ റിപ്പോർട്ടും തിരുത്താൻ മുൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ …
-
Kerala
പയ്യന്നൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് ബോംബേറ് കേസ്; നാല് സിപിഐഎം നേതാക്കള്‍ കുറ്റവിമുക്തര്‍
by news_desk1by news_desk1കണ്ണൂര്‍: പയ്യന്നൂരിലെ പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് ബോംബെറിഞ്ഞ കേസില്‍ നാല് സിപിഐഎം നേതാക്കളെ കോടതി വെറുതെ വിട്ടു. ഷിജില്‍, ടി.സി.വി. നന്ദകുമാര്‍, കെ. വികാസ്, കെ. രഞ്ജിത്ത് എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്. പോലീസ് അന്വേഷണം കൃത്യമല്ലെന്നും പ്രതികള്‍ക്ക് …
-
Kerala
വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പെന്ന വ്യാജപ്രചരണം; നടപടി ആവശ്യപ്പെട്ട് ദീപ്തി മേരി വർഗീസ്
by news_desk1by news_desk1കൊച്ചി: വയനാട് ഉരുൾപൊട്ടൽ പുനരധിവാസ ഫണ്ട് കെപിസിസി തട്ടിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജപ്രചാരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി. വ്യാജ സ്ക്രീൻഷോട്ടുകൾ സൃഷ്ടിച്ച് കോൺഗ്രസിനും യുഡിഎഫിനും എതിരെ …

