കണ്ണൂര്‍: പയ്യന്നൂരിലെ പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് ബോംബെറിഞ്ഞ കേസില്‍ നാല് സിപിഐഎം നേതാക്കളെ കോടതി വെറുതെ വിട്ടു. ഷിജില്‍, ടി.സി.വി. നന്ദകുമാര്‍, കെ. വികാസ്, കെ. രഞ്ജിത്ത് എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്. പോലീസ് അന്വേഷണം കൃത്യമല്ലെന്നും പ്രതികള്‍ക്ക് …
Kerala
-
-
Kerala
വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പെന്ന വ്യാജപ്രചരണം; നടപടി ആവശ്യപ്പെട്ട് ദീപ്തി മേരി വർഗീസ്
by news_desk1by news_desk1കൊച്ചി: വയനാട് ഉരുൾപൊട്ടൽ പുനരധിവാസ ഫണ്ട് കെപിസിസി തട്ടിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജപ്രചാരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി. വ്യാജ സ്ക്രീൻഷോട്ടുകൾ സൃഷ്ടിച്ച് കോൺഗ്രസിനും യുഡിഎഫിനും എതിരെ …
-
Kerala
എബോള വ്യാപനം: പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കടുത്ത പ്രതിരോധ സംവിധാനമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
by news_deskby news_deskതിരുവനന്തപുരം: ആഗോളതലത്തിൽ എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പൊതുജനങ്ങൾ യാതൊരു കാരണവശാലും പരിഭ്രാന്തരാകേണ്ടതില്ലെന്നും സർക്കാർ നൽകുന്ന പ്രത്യേക ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. …
-
Kerala
കോഴിക്കോട് സബ്സ്റ്റേഷൻ അറ്റകുറ്റപ്പണി നീട്ടി; നാല് ജില്ലകളിൽ മെയ് 25 വരെ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് പവർഗ്രിഡ് സബ്സ്റ്റേഷനിലെ അറ്റകുറ്റപ്പണി നീണ്ടതിനെ തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മെയ് 25 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ …
-
Kerala
പോലീസ് അസോസിയേഷൻ നേതാക്കളുടെ സ്ഥലംമാറ്റം: നാല് ഭാരവാഹികളുടെ മാറ്റത്തിന് കെഎടിയുടെ ഇടക്കാല സ്റ്റേ
by news_desk1by news_desk1തിരുവനന്തപുരം: പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലംമാറ്റിയ സർക്കാർ നടപടിയിൽ ഇടപെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി). അസോസിയേഷൻ വൈസ് പ്രസിഡന്റ് ജ്യോതിഷ് ഉൾപ്പെടെ നാല് ഭാരവാഹികളുടെ സ്ഥലംമാറ്റ ഉത്തരവിനാണ് താൽക്കാലിക സ്റ്റേ അനുവദിച്ചത്. സർക്കാർ അധികാരമേറ്റതിന് പിന്നാലെ നടന്ന സ്ഥലംമാറ്റ …
-
Kerala
കൊച്ചി വിമാനത്താവളത്തിൽ എബോള മുൻകരുതൽ ശക്തമാക്കി; 24 മണിക്കൂർ നിരീക്ഷണവും ഐസൊലേഷൻ സൗകര്യങ്ങളും
by news_deskby news_deskകൊച്ചി: ആഗോളതലത്തിൽ ആശങ്കയുയർത്തുന്ന എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) ജാഗ്രതാ നടപടികൾ ശക്തമാക്കി. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രാക്കാരെ കർശനമായി നിരീക്ഷിക്കുന്നതിനായി വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ എത്തുന്നവർക്കായി എറണാകുളം …
-
Kerala
സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യത, ഇന്ന് എട്ട് ജില്ലകളിൽ അലേർട്ട്
by news_deskby news_deskതിരുവനന്തപുരം: കേരളത്തിൽ കാലവർഷം കനക്കുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് എട്ട് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, …
-
Kerala
SDPI നേതാവിനോടൊപ്പമുള്ള എ വിജയരാഘവന്റെ വീഡിയോ; വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ തള്ളിക്കളയുന്നു, CPIM മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്
by news_deskby news_deskമലപ്പുറം: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും എസ്ഡിപിഐ നേതാവും ഒരുമിച്ചുള്ളതെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. പാർട്ടി നേതാക്കളെ തിരഞ്ഞുപിടിച്ച് വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവമായ രാഷ്ട്രീയ നീക്കങ്ങളുടെ …
-
Kerala
സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് തുടക്കം; പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി ചർച്ച ശക്തമാകാൻ സാധ്യത
by news_desk1by news_desk1ന്യൂഡൽഹി: സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ദില്ലിയിൽ ആരംഭിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ പോളിറ്റ് ബ്യൂറോ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകിയ കാര്യം കേന്ദ്ര കമ്മിറ്റിയെ നേതൃത്വം അറിയിച്ചു. ഈ തീരുമാനത്തിനെതിരെ കേന്ദ്ര …
-
Kerala
നിയമസഭാകക്ഷി നേതൃപദവിയില്‍ ബിജെപിയില്‍ ഭിന്നത; വി മുരളീധരനും രാജീവ് ചന്ദ്രശേഖറും നിലപാട് കടുപ്പിക്കുന്നു
by news_desk1by news_desk1തിരുവനന്തപുരം: കേരള നിയമസഭയിലെ ബിജെപി നിയമസഭാകക്ഷി നേതൃസ്ഥാനത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നത ശക്തമാകുന്നതായി സൂചന. കഴക്കൂട്ടത്ത് നിന്ന് വിജയിച്ച വി മുരളീധരന് നേതൃസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. അതേസമയം, സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ നേതൃസ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന …

