തിരുവനന്തപുരം: കേരള നിയമസഭയിലെ ബിജെപി നിയമസഭാകക്ഷി നേതൃസ്ഥാനത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നത ശക്തമാകുന്നതായി സൂചന. കഴക്കൂട്ടത്ത് നിന്ന് വിജയിച്ച വി മുരളീധരന് നേതൃസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. അതേസമയം, സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ നേതൃസ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന …
Kerala
-
-
Kerala
ഒരു ഡീലിൽ ലഭിക്കുക 50,000 മുതൽ ഒരു ലക്ഷം വരെ; പിടിയിലായ ബിലാൽ സെക്സ് റാക്കറ്റിലെ മുഖ്യ കണ്ണി, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
by news_deskby news_deskകൊച്ചി: മോഡലിങ്ങിന്റെ മറവിൽ നടന്ന അന്താരാഷ്ട്ര സെക്സ് റാക്കറ്റ് കേസിൽ പിടിയിലായ ബിലാൽ ഈ സംഘത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. നിരവധി യുവതികളെയാണ് ബിലാൽ ഇതിനകം ചതിയിൽപ്പെടുത്തി വിദേശത്തേക്ക് കടത്തിയത്. ഓരോ …
-
Kerala
‘കെ-റെയിൽ കേസുകളിൽ അന്തിമ തീരുമാനം കോടതിക്ക്; സിൽവർ ലൈനിന് പകരം എന്തെന്ന് സർക്കാർ വ്യക്തമാക്കണം’ : പി രാജീവ്
by news_desk1by news_desk1ദില്ലി: കെ-റെയിൽ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരല്ല, കോടതിയാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി രാജീവ് പറഞ്ഞു. കേസുകൾ പിൻവലിക്കാമെന്ന നിലപാട് സർക്കാർ സ്വീകരിക്കാമെങ്കിലും നിയമപരമായ തീരുമാനം കോടതിയുടെ പരിധിയിലാണെന്നും …
-
Kerala
തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനെന്ന് മുഖ്യമന്ത്രി; സ്പീക്കർ പദവിയിലേക്ക് വൈവിധ്യമാർന്ന അനുഭവ പശ്ചാത്തലമെന്ന് പിണറായി വിജയൻ
by news_deskby news_deskതിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെ ഹൃദയപൂർവ്വം അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. തിരുവഞ്ചൂർ രാധാകൃഷ്ണൻ തനിക്ക് പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനാണെന്നും, ഒരു നിയമസഭാ സാമാജികൻ എങ്ങനെ സ്വന്തം നിയോജകമണ്ഡലത്തിലും …
-
Kerala
‘വിമര്‍ശിച്ചാല്‍ അക്കൗണ്ട് പൂട്ടുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല’; നിയന്ത്രണങ്ങള്‍ക്കെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടി കേരളഘടകം
by news_desk1by news_desk1കൊച്ചി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കേരളഘടകത്തിലെ കണ്ടന്റ് ക്രിയേറ്റര്‍ ഫ്രെഡി വി ഫ്രാന്‍സിസ്. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാനാകാത്ത സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു. കോക്രോച്ച് ജനതാ പാര്‍ട്ടി …
-
Kerala
സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂരിനെ അഭിനന്ദിച്ച് പിണറായി വിജയന്
by news_desk1by news_desk1തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയുടെ പരമ്പരാഗത മൂല്യങ്ങളും സഭയുടെ അന്തസ്സും കാത്തുസൂക്ഷിച്ച് എല്ലാ അംഗങ്ങള്‍ക്കും തുല്യമായ പരിഗണന നല്കി പ്രവര്‍ത്തിക്കാനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സ്പീക്കര്‍ പദവി പാര്‍ട്ടി …
-
Kerala
ബിനീഷ് കോടിയേരിയുടെ അംഗത്വം പുനഃസ്ഥാപിച്ചില്ല; സിപിഎം നാല് തവണ അപേക്ഷ തള്ളി
by news_desk1by news_desk1തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുനഃസ്ഥാപിക്കണമെന്ന ആവശ്യം സിപിഎം നേതൃത്വം വീണ്ടും അംഗീകരിച്ചില്ല. അംഗത്വം പുതുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ നാല് തവണ പാർട്ടി പരിഗണിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്നാണ് ലഭ്യമായ വിവരം. 2020-ൽ ബിനീഷ് കോടിയേരി ലഹരിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തെ …
-
Kerala
മോഡലിങ് വാഗ്ദാനത്തിൽ വിദേശത്തേക്ക് യുവതികളെ എത്തിച്ച മുഖ്യകണ്ണി ബിലാലെന്ന് പൊലീസ്; പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകളും കണ്ടെത്തൽ
by news_desk1by news_desk1കൊച്ചി: മോഡലിങ് വാഗ്ദാനം നൽകി യുവതികളെ വിദേശത്തേക്ക് എത്തിച്ച കേസിൽ അറസ്റ്റിലായ ബിലാൽ മുഖ്യകണ്ണിയാണെന്ന നിഗമനത്തിലേക്ക് പൊലീസ്. വിദേശത്തേക്ക് യുവതികളെ എത്തിക്കുന്ന ശൃംഖലയുമായി ഇയാൾക്ക് നേരിട്ടുള്ള ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അറസ്റ്റിലായ സഹപ്രതി സിന്ധുവിനെ ബിലാൽ ദുബൈയിൽ വെച്ചാണ് പരിചയപ്പെട്ടതെന്ന് …
-
Kerala
മലയിടംതുരുത്തിൽ നാളെ നിർണായക നീക്കം; താമസക്കാരെ ഒഴിപ്പിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശം
by news_desk1by news_desk1കൊച്ചി: എറണാകുളം മലയിടംതുരുത്തിൽ നാളെ നിർണായക നടപടികൾക്ക് സാധ്യത. പ്രദേശത്തെ താമസക്കാരെ ഒഴിപ്പിച്ച് നടപടി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശം നൽകി. ഒഴിപ്പിക്കൽ നടപടികൾക്കായി നിയോഗിക്കപ്പെടുന്ന അഭിഭാഷക കമ്മീഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും കോടതിയുടെ …
-
Kerala
ലൈഫ് പദ്ധതി പുനഃസംഘടനയ്ക്ക് നീക്കം; ഭവന നിര്‍മ്മാണ അധികാരം പഞ്ചായത്തുകള്‍ക്ക് കൈമാറാന്‍ ആലോചന
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ ലൈഫ് പദ്ധതി പുനഃസംഘടിപ്പിക്കാനുള്ള നീക്കവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള അധികാരം വീണ്ടും പഞ്ചായത്തുകള്‍ക്ക് കൈമാറുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഗ്രാമസഭകള്‍ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതികള്‍ നടപ്പാക്കുന്ന രീതിയിലേക്കാണ് പുതിയ മാറ്റം ലക്ഷ്യമിടുന്നത്. നിലവിലെ മാനദണ്ഡങ്ങള്‍ …

