തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ നാളെ ഡൽഹിയിലേക്ക് യാത്രതിരിക്കും. എഐസിസി നേതാക്കളുമായി വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം, പതിനാറാം കേരള നിയമസഭയുടെ …
Kerala
-
-
Kerala
സഹകരണം ആവശ്യമായിടത്ത് പിന്തുണ; ബിജെപി വേറിട്ട ശബ്ദമായി തുടരും: വി മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: വികസന വിഷയങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് പ്രവർത്തിക്കണമെന്ന് കഴക്കൂട്ടം എംഎൽഎ വി മുരളീധരൻ. ജനക്ഷേമ പദ്ധതികൾ നടപ്പാക്കി പുതിയ സർക്കാർ മുന്നോട്ടുപോകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. സഭയ്ക്കകത്തും പുറത്തും ‘സബ് കാ സാത്, സബ് കാ വികാസ്’ എന്ന സമീപനമാണ് …
-
Kerala
‘അശുഭമല്ല, ഇഷ്ട നമ്പര്‍’; 13-ാം നമ്പര്‍ കാര്‍ ആവശ്യപ്പെട്ട് തദ്ദേശമന്ത്രി കെ.എം. ഷാജി
by news_desk1by news_desk1തിരുവനന്തപുരം: മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പര്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ തീരുമാനം. പലരും ഒഴിവാക്കിയിരുന്ന 13-ാം നമ്പര്‍ കാര്‍ തന്നെയാണ് മന്ത്രി ആവശ്യപ്പെട്ടത്. അശുഭ നമ്പര്‍ എന്ന പൊതുവിശ്വാസം കാരണം ഈ നമ്പര്‍ ആരും ഏറ്റെടുക്കാതിരുന്ന …
-
Kerala
സൗജന്യ ഡിഗ്രി വിദ്യാഭ്യാസം നടപ്പാക്കണം; പദ്ധതി വൈകിക്കരുതെന്ന് എസ്എഫ്ഐ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഡിഗ്രി വിദ്യാഭ്യാസ പദ്ധതി 2026–27 അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്ത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി പുതിയ സര്‍ക്കാര്‍ നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്നും സംഘടന ആരോപിച്ചു. പദ്ധതി അട്ടിമറിക്കപ്പെടുകയോ നീണ്ടുപോകുകയോ …
-
Kerala
പാലക്കാട് എക്സൈസിൽ കൂട്ട സ്ഥലമാറ്റം; 8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥർക്ക് മാറ്റം, ചട്ടങ്ങൾ അട്ടിമറിച്ചെന്ന് ആക്ഷേപം
by news_deskby news_deskപാലക്കാട്: ജില്ലയിലെ എക്സൈസ് വകുപ്പിൽ വൻ അഴിച്ചുപണിയും കൂട്ട സ്ഥലമാറ്റവും. എട്ട് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആകെ 59 പേരെയാണ് അടിയന്തരമായി സ്ഥലംമാറ്റി ഉത്തരവിറക്കിയത്. എന്നാൽ സർക്കാരിന്റെ നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും പൂർണ്ണമായി അട്ടിമറിച്ചാണ് ഈ അടിയന്തര നടപടിയെന്ന ഗുരുതര …
-
Kerala
സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപിയും; ബി.ബി. ഗോപകുമാർ എൻഡിഎ സ്ഥാനാർത്ഥി, പത്രിക സമർപ്പിച്ചു
by news_deskby news_deskതിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൻഡിഎയും രംഗത്തിറങ്ങുന്നു. ചാത്തന്നൂരിൽ നിന്നുള്ള ബിജെപി എംഎൽഎ ബി.ബി. ഗോപകുമാറാണ് എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥി. ഇത് സംബന്ധിച്ച നാമനിർദ്ദേശ പത്രിക ഗോപകുമാർ നിയമസഭാ സെക്രട്ടറി ഷാജി സി. ബേബിക്ക് സമർപ്പിച്ചു. ഭരണകക്ഷിയായ …
-
Kerala
മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ വലയിലാക്കിയ സെക്സ് റാക്കറ്റ്; മുഖ്യസൂത്രധാരി സിന്ധുവിനെതിരെ വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും അടങ്ങുന്ന നിർണ്ണായക തെളിവുകൾ പുറത്ത്
by news_deskby news_deskകൊച്ചി: മോഡലിങ്ങിന്റെ മറവിൽ മലയാളി പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിന് കൈമാറിയ കേസിൽ മുഖ്യസൂത്രധാരി സിന്ധുവിനെതിരെ നിർണ്ണായക തെളിവുകൾ ശേഖരിച്ച് പോലീസ്. കേരളത്തിൽ നിന്ന് ദുബായിലേക്ക് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വലിയ തുകയ്ക്ക് വിലപേശൽ …
-
Kerala
ഓണറേറിയം വർധനയ്ക്ക് പിന്നാലെ ആശാ പ്രവർത്തകരുടെ ആഘോഷം; സംഗമ വേദിയിൽ പ്രേംകുമാർ
by news_desk1by news_desk1തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ ഓണറേറിയം വർധിപ്പിച്ച സർക്കാർ തീരുമാനത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിൽ ഒരു വിഭാഗം ആശാ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. പായസ വിതരണം ഉൾപ്പെടെ സംഘടിപ്പിച്ചാണ് പ്രവർത്തകർ തീരുമാനം സ്വാഗതം ചെയ്തത്. യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് …
-
Kerala
‘ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനി ഇല്ല’; അഭ്യൂഹങ്ങൾ തള്ളി നിലപാട് വ്യക്തമാക്കി കെ ടി ജലീൽ
by news_desk1by news_desk1കൊച്ചി: രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി മുൻമന്ത്രി കെ ടി ജലീൽ. ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പമാണ് തന്റെ തുടർയാത്രയെന്നും ചുവപ്പിനെ പ്രണയിച്ച് പൊതുരംഗത്ത് സജീവമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. താൻ മുൻ രാഷ്ട്രീയ …
-
Kerala
‘വിജയാഘോഷത്തിനിടെ പരിസരബോധം നഷ്ടപ്പെട്ടു’; വിവാദങ്ങൾക്ക് മറുപടിയുമായി ചെറിയാൻ ഫിലിപ്പ്
by news_desk1by news_desk1കൊച്ചി: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ നടന്ന സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിശദീകരണവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇന്ദിരാഭവനിൽ വിജയാഘോഷത്തിനിടെ സഹപ്രവർത്തകരെ ആലിംഗനം ചെയ്ത സംഭവത്തിൽ ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും, തന്റെ ഭാഗത്ത് അനൗചിത്യം സംഭവിച്ചിട്ടുണ്ടെങ്കിൽ പൊതുസമൂഹം ക്ഷമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച …

