വയനാട്: സിപിഎമ്മിന്റെ സംഘടനാ കരുത്ത് വിമർശനത്തിലും സ്വയം വിമർശനത്തിലുമാണെന്ന് മുതിർന്ന നേതാവ് എം വി ജയരാജൻ. പാർട്ടിക്കുള്ളിൽ ആരും വിമർശനത്തിന് അതീതരല്ലെന്നും തെറ്റുകൾ കണ്ടെത്തി തിരുത്തുന്നതാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അടിസ്ഥാന സ്വഭാവമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് വിവിധ തലങ്ങളിൽ …
Kerala
-
-
Kerala
മോഡലിങ് വാഗ്ദാനത്തിന് പിന്നിൽ മനുഷ്യക്കടത്ത് ആരോപണം; മുഖ്യപ്രതിയുടേതെന്ന് സംശയിക്കുന്ന ചാറ്റുകൾ അന്വേഷണത്തിൽ
by news_desk1by news_desk1കൊച്ചി: മോഡലിങ് അവസരങ്ങളുടെ പേരിൽ യുവതികളെ വിദേശത്തേക്ക് എത്തിച്ച് ചൂഷണത്തിനിരയാക്കിയെന്ന കേസിൽ അന്വേഷണം കൂടുതൽ വ്യാപിക്കുന്നു. കേസിലെ മുഖ്യപ്രതിയുടേതെന്ന് അന്വേഷണ സംഘം പരിശോധിക്കുന്ന വാട്സ്ആപ്പ് സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവന്നതോടെയാണ് കേസിൽ പുതിയ വഴിത്തിരിവ് ഉണ്ടായത്. പുറത്തുവന്നതായി പറയുന്ന ഡിജിറ്റൽ രേഖകളിൽ യുവതികളുടെ …
-
Kerala
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ വിവാദം; പ്രതിഷേധത്തിൽ പങ്കെടുത്ത 50ഓളം പേർക്കെതിരെ കേസ്
by news_desk1by news_desk1എറണാകുളം: മലയിടംതുരുത്തിൽ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അമ്പതോളം പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് നടപടി. വിഷയത്തിൽ റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽ കുമാർ പ്രതികരിച്ചു. കുടിയൊഴിപ്പിക്കൽ സംബന്ധിച്ച …
-
Kerala
പുത്തൻ സഭയ്ക്ക് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു, സഭയെ അഭിസംബോധന ചെയ്ത് പ്രോട്ടേം സ്പീക്കർ
by news_desk1by news_desk1തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് രാവിലെ 9 മണിക്ക് ആരംഭിച്ചു. പ്രോട്ടേം സ്പീക്കർ ജി സുധാകരനാണ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സഭയെ അഭിസംബോധന ചെയ്ത ജി സുധാകരൻ, …
-
Kerala
ചരിത്രനേട്ടവുമായി ഫാത്തിമ തഹ്ലിയ; ലീഗിന്റെ ആദ്യ വനിത എംഎൽഎയായി നിയമസഭയിലേക്ക്
by news_desk1by news_desk1തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ പുതിയ അധ്യായമെഴുതി ഫാത്തിമ തഹ്ലിയ നിയമസഭയിലേക്ക്. പേരാമ്പ്ര മണ്ഡലത്തിൽ നിന്ന് വിജയിച്ച ഫാത്തിമ തഹ്ലിയ, മുസ്ലിം ലീഗിന്റെ ആദ്യ വനിത എംഎൽഎ എന്ന നേട്ടമാണ് സ്വന്തമാക്കിയത്. വിജയത്തിന് പിന്നാലെ പ്രതികരിച്ച ഫാത്തിമ തഹ്ലിയ, ജനങ്ങൾ നൽകിയ …
-
Kerala
ചാൻസലറുടെ ഉത്തരവുകൾക്ക് സിൻഡിക്കേറ്റിന് വെല്ലുവിളിയില്ല; നിർണായക നിരീക്ഷണവുമായി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: സർവകലാശാലകളിലെ ചാൻസലർ-സിൻഡിക്കേറ്റ് അധികാരപരിധി സംബന്ധിച്ച തർക്കത്തിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സിൻഡിക്കേറ്റിന്റെ ഇത്തരം നടപടികൾ സർവകലാശാലയിലെ അധികാര ശ്രേണിക്കും ഭരണ അച്ചടക്കത്തിനും വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട ഹർജി …
-
Kerala
പ്രശസ്ത ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു; അപകടത്തിൽ ഗുരുതര പരിക്ക്
by news_desk1by news_desk1തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു. ഫ്ലാറ്റിൽ ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഇന്നലെ തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ നടന്നു. മുംബൈയിലും ദുബായിലുമായി പരസ്യചിത്ര രംഗത്ത് പ്രവർത്തിച്ചിരുന്ന സജി നായർ, സംവിധായകൻ ഷാജി …
-
മലപ്പുറം: ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം പുലർത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് മലപ്പുറം കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഗോവിന്ദ് രാജിനെ സസ്പെൻഡ് ചെയ്തു. മലപ്പുറം എസ്പിയാണ് നടപടി സ്വീകരിച്ചത്. കരിപ്പൂരിൽ 40 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പ്രതികളുമായി ഇയാൾക്ക് …
-
Kerala
മലയിടം തുരുത്തിൽ പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാൻ വീണ്ടും നീക്കം; പതിനഞ്ചാം തവണയും പ്രതിഷേധം
by news_desk1by news_desk1എറണാകുളം: മലയിടം തുരുത്തിലെ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. പതിനഞ്ചാം തവണയാണ് അധികൃതർ ഒഴിപ്പിക്കൽ നടപടിക്കായി രംഗത്തെത്തുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. വർഷങ്ങളായി ഇവിടെ താമസിച്ചു വരുന്ന കുടുംബങ്ങളെയാണ് ഒഴിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മതിയായ പുനരധിവാസ സംവിധാനങ്ങളോ …
-
Kerala
മാത്യു കുഴൽനാടനെ മന്ത്രിയാക്കാതിരുന്നത് അനീതി; പ്രതിഷേധ പ്രമേയം പാസാക്കി യുഡിഎഫ്
by news_desk1by news_desk1ടുക്കി: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ മന്ത്രിസഭയിൽ ഇടംനേടാതിരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രമേയം പാസാക്കി. കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ച പ്രമേയത്തിന് മുസ്ലിം ലീഗും കേരള കോൺഗ്രസും പിന്തുണ നൽകി. പിണറായി സർക്കാരിനെതിരെ വിവിധ …

