ടുക്കി: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ മന്ത്രിസഭയിൽ ഇടംനേടാതിരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രമേയം പാസാക്കി. കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ച പ്രമേയത്തിന് മുസ്ലിം ലീഗും കേരള കോൺഗ്രസും പിന്തുണ നൽകി. പിണറായി സർക്കാരിനെതിരെ വിവിധ …
Kerala
-
-
Kerala
ക്ലാസ് മുറികളിൽ മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം; അധ്യാപകർ സോഷ്യൽ മീഡിയ ഇടപെടൽ ഒഴിവാക്കണമെന്ന് നിർദേശം
by news_desk1by news_desk1കാസർകോട്: സ്കൂൾ സമയത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദേശം. കാസർകോട് ജില്ലയിലെ ഹൈസ്കൂൾ പ്രധാനാധ്യാപകർക്ക് അയച്ച നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജോലിക്കിടയിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ …
-
Kerala
ജൂൺ ഒന്നിന് സ്കൂൾ തുറക്കും; പുതിയ അധ്യയന വർഷം വൻ വിജയമാക്കുമെന്ന് എൻ ഷംസുദ്ദീൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. പുതിയ അധ്യയന വർഷത്തിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. സ്കൂൾ പ്രവേശനോത്സവം ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ …
-
Kerala
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ; അധികാരമൊഴിയുന്നതിന് മുമ്പ് അനുമതി നൽകി എൽഡിഎഫ് സർക്കാർ
by news_desk1by news_desk1കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതികൾക്ക് കൂട്ടമായി പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. കേസിലെ ഒന്നാംപ്രതി പീതാംബരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് ഇരുപത് ദിവസത്തെ പരോൾ അനുവദിച്ചത്. നാലാംപ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാംപ്രതി അശ്വിൻ, പതിനഞ്ചാംപ്രതി സുരേന്ദ്രൻ എന്നിവർക്കും പരോൾ …
-
Kerala
വിഡിഎസ് മന്ത്രിസഭയിൽ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണർക്ക് കൈമാറി
by news_desk1by news_desk1തിരുവനന്തപുരം: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം അന്തിമമായി. മന്ത്രിമാരുടെയും അവരുടെ ചുമതലകളുടെയും പട്ടിക ഗവർണർക്ക് കൈമാറി. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയപ്പോൾ, എം ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പിന്റെയും ചുമതല …
-
Kerala
അഞ്ച് വർഷത്തിൽ 16,600 കോടിയുടെ തിരിച്ചടവ്; കിഫ്ബി പദ്ധതികളുടെ ഭാവിയിൽ അനിശ്ചിതത്വം
by news_desk1by news_desk1തിരുവനന്തപുരം: പുതിയ സർക്കാരിന്റെ കാലത്ത് കിഫ്ബിയുടെ ഭാവി എന്താകുമെന്ന ചോദ്യമാണ് രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ ചർച്ചയാകുന്നത്. ഭരണാനുമതി ലഭിച്ച ഏകദേശം ഒരു ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികളിൽ പലതും ഇപ്പോഴും പാതിവഴിയിലായിരിക്കെ, അടുത്ത അഞ്ച് വർഷത്തിനിടെ 16,600 കോടി രൂപയുടെ വായ്പ …
-
Kerala
മന്ത്രിസ്ഥാനത്തിനായി ആരെയും കണ്ടിട്ടില്ല; സ്വീകരണ യാത്രയും ഇല്ലെന്ന് ചാണ്ടി ഉമ്മൻ
by news_desk1by news_desk1പുതുപ്പള്ളി: മന്ത്രിസ്ഥാനം ലഭിക്കാനായി ആരെയും സമീപിച്ചിട്ടില്ലെന്നും തിരുവനന്തപുരത്തേക്ക് സ്വീകരണ യാത്ര സംഘടിപ്പിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ചില പ്രവർത്തകർ ആവേശത്തിൽ ഫ്ലക്സുകളും പ്രഖ്യാപനങ്ങളും നടത്തിയതാണെന്നും അവ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തേക്ക് പോകുമ്പോൾ വഴിയിലിറങ്ങി സ്വീകരണം ഏറ്റുവാങ്ങില്ലെന്നും പിതാവ് …
-
Kerala
ആശ്രാമം ഇഎസ്ഐ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കണം; കെ മുരളീധരന് ആദ്യ നിവേദനം
by news_desk1by news_desk1കൊല്ലം: കൊല്ലം ആശ്രാമം ഇഎസ്ഐ മോഡല്‍ ആന്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിയുക്ത ആരോഗ്യമന്ത്രി കെ മുരളീധരന് ആദ്യ നിവേദനം. എന്‍.കെ. പ്രേമചന്ദ്രന് എംപിയാണ് മന്ത്രിയെ നേരില്‍ കണ്ടു നിവേദനം കൈമാറിയത്. മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നതിനാവശ്യമായ സംസ്ഥാന …
-
Kerala
സത്യപ്രതിജ്ഞാ വേദിയിൽ നടി റിനി ആൻ ജോർജ്; രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ
by news_desk1by news_desk1ശ്രീകണ്ഠാപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നടി റിനി ആൻ ജോർജ് പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ. പാർട്ടിക്കെതിരെ നിലപാട് എടുത്തിരുന്ന ഒരാൾക്ക് വി.ഐ.പി പാസ് ലഭിച്ചതെങ്ങനെ എന്ന ചോദ്യമാണ് …
-
Kerala
പൊലീസ് അസോസിയേഷൻ നേതാക്കൾക്ക് സ്ഥലംമാറ്റം; ആഭ്യന്തരവകുപ്പിൽ അഴിച്ചുപണി തുടങ്ങി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ വ്യാപക അഴിച്ചുപണിക്ക് തുടക്കമിട്ട് ആഭ്യന്തരവകുപ്പ്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും സ്ഥലംമാറ്റിക്കൊണ്ട് ഡിജിപി പ്രത്യേക ഉത്തരവിറക്കി. ദീർഘകാലമായി സ്പെഷ്യൽ ബ്രാഞ്ചിൽ സേവനമനുഷ്ഠിച്ചിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്കാണ് മാറ്റിയത്. പത്ത് വർഷത്തോളമായി യൂണിഫോം ഡ്യൂട്ടിയിൽ …

