ശ്രീകണ്ഠാപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നടി റിനി ആൻ ജോർജ് പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ. പാർട്ടിക്കെതിരെ നിലപാട് എടുത്തിരുന്ന ഒരാൾക്ക് വി.ഐ.പി പാസ് ലഭിച്ചതെങ്ങനെ എന്ന ചോദ്യമാണ് …
Kerala
-
-
Kerala
പൊലീസ് അസോസിയേഷൻ നേതാക്കൾക്ക് സ്ഥലംമാറ്റം; ആഭ്യന്തരവകുപ്പിൽ അഴിച്ചുപണി തുടങ്ങി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ വ്യാപക അഴിച്ചുപണിക്ക് തുടക്കമിട്ട് ആഭ്യന്തരവകുപ്പ്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും സ്ഥലംമാറ്റിക്കൊണ്ട് ഡിജിപി പ്രത്യേക ഉത്തരവിറക്കി. ദീർഘകാലമായി സ്പെഷ്യൽ ബ്രാഞ്ചിൽ സേവനമനുഷ്ഠിച്ചിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്കാണ് മാറ്റിയത്. പത്ത് വർഷത്തോളമായി യൂണിഫോം ഡ്യൂട്ടിയിൽ …
-
Kerala
‘സത്യപ്രതിജ്ഞയിൽ ജാതിപ്പേര് ഉപയോഗിക്കാൻ ഇത് രഞ്ജിത്ത് സിനിമയല്ല’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സോഷ്യൽ മീഡിയയിലും പാർട്ടിയിലും രൂക്ഷവിമർശനം
by news_deskby news_deskതിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ പേരിനൊപ്പം ജാതിപ്പേര് ചേർത്തതിനെതിരെ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വിമർശനം രൂക്ഷമാകുന്നു. മുൻപ് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോഴുള്ള വീഡിയോയും കഴിഞ്ഞദിവസം മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോഴുള്ള മാറ്റവും ചൂണ്ടിക്കാട്ടിയാണ് ജനങ്ങളും …
-
Kerala
‘എൽഡിഎഫിൻ്റെയോ സിപിഎമ്മിൻ്റെയോ അവസാനമെന്ന് ആരും കരുതേണ്ട’; ശക്തമായി തിരിച്ചുവരുമെന്ന് പിണറായി വിജയൻ
by news_desk1by news_desk1കാസർകോട്: തിരഞ്ഞെടുപ്പ് തോൽവിക്കുപിന്നാലെയും ശക്തമായി തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫിനെയോ സിപിഎമ്മിനെയോ അവസാനമായി ആരും കാണേണ്ട സാഹചര്യമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അതിൽ നിരവധി …
-
Kerala
പുതിയ ഇളവ് തിരിച്ചടിയാകുമോ? കെഎസ്ആർടിസിക്ക് പ്രതിദിനം മൂന്ന് കോടി രൂപ വരുമാന നഷ്ട സാധ്യത
by news_desk1by news_desk1തിരുവനന്തപുരം: പുതിയ യാത്രാ ഇളവുകളും നിരക്ക് ഇളവ് വാഗ്ദാനങ്ങളും നടപ്പായാൽ കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്ക ഉയരുന്നു. നിലവിലെ കണക്കുകൾ പ്രകാരം പ്രതിദിന വരുമാനത്തിൽ ഏകദേശം മൂന്ന് കോടി രൂപ വരെ കുറവുണ്ടാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനോടകം തന്നെ …
-
Kerala
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; സർക്കാരിനും കൊച്ചിൻ – തിരുവമ്പാടി ദേവസ്വങ്ങൾക്കും നോട്ടീസ്
by news_deskby news_deskതൃശൂർ: പതിനേഴ് പേരുടെ ദാരുണമായ മരണത്തിന് ഇടയാക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നടപടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും കൊച്ചിൻ ദേവസ്വം ബോർഡിനും തിരുവമ്പാടി …
-
Kerala
‘ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് മതിയായിരുന്നു’; മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ്
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന് നടത്തിയ സത്യപ്രതിജ്ഞയെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ രംഗത്ത്. “വടശേരി ദാമോദരൻ മേനോൻ സതീശൻ” എന്ന രീതിയിൽ പേര് ഉപയോഗിച്ചതിനെതിരെയാണ് ജിന്റോ ജോണിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. “തേക്കുംകാട്ടിൽ ജോൺ റോമൻ …
-
Kerala
സെക്രട്ടറിയേറ്റിന്റെ ‘സമര കവാടം’ 10 വർഷത്തിന് ശേഷം തുറന്നു; ബാരിക്കേഡുകൾ നീക്കി, യുഡിഎഫ് അനുകൂല സംഘടനകൾ ആവേശത്തിൽ
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ പ്രധാന കവാടങ്ങളിലൊന്നായ നോർത്ത് ഗേറ്റ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജനങ്ങൾക്കായി തുറന്നു കൊടുത്തു. യുഡിഎഫ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് വർഷങ്ങളായി അടച്ചിട്ടിരുന്ന ഈ ഗേറ്റ് ആവേശപൂർവ്വം തുറന്നത്. ഇത്രയും കാലം ഗേറ്റിന് മുന്നിൽ പോലീസ് …
-
Kerala
‘തോൽവി വ്യക്തികേന്ദ്രീകൃതമായി ചുരുക്കരുത്, പരാജയങ്ങളിൽ തളർന്ന് നാട് വിട്ടുപോകുന്നവരല്ല ഞങ്ങൾ’; എം. സ്വരാജ്
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന് പാർട്ടിയിൽ നടക്കുന്ന ചർച്ചകളിലെ വിമർശനങ്ങൾ മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് മാത്രം ചുരുക്കുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്. ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം വിജയപരാജയങ്ങളെ ചുരുക്കിക്കാണുന്നത് യാഥാർത്ഥ്യബോധമില്ലാത്ത വിലയിരുത്തലാണെന്നും വലിയൊരു …
-
Kerala
ഫാഷൻ ഷോയുടെ മറവിൽ മനുഷ്യക്കടത്ത്; മഞ്ജിമയും പിടിയിൽ, ദുബായ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണം വ്യാപകം
by news_desk1by news_desk1കൊച്ചി: ഫാഷൻ ഷോകളുടെ പേരിൽ യുവ മോഡലുകളെ വിദേശത്തേക്ക് കടത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശിനി മഞ്ജിമയെ കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. നേരത്തെ അലീനയും സിന്ധുവും അറസ്റ്റിലായിരുന്നു. …

