തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി നല്ല ബന്ധം പുലര്‍ത്താനാണ് സര്‍ക്കാരിന്റെ നിലപാടെന്നും അനാവശ്യ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പി സി വിഷ്ണുനാഥ്. എന്നാല്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ സാഹചര്യം ഉണ്ടായാല്‍ സര്‍ക്കാര്‍ സ്വന്തം നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിബേറ്റ് വിത്ത് …
Kerala
-
-
Kerala
സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ് വിട്ടുനിന്നത് ചർച്ചയായി; കാരണം വ്യക്തമാക്കി ടിവികെ നേതൃത്വം
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ് പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി. കോൺഗ്രസ് നേതൃത്വം നൽകുന്ന ദേശീയ സഖ്യത്തിന്റെ ഐക്യം പ്രകടമാക്കുന്ന വേദിയായിരുന്ന ചടങ്ങിൽ വിജയ് …
-
Kerala
ലത്തീൻ സഭയിൽ അതൃപ്തി ശക്തം; ‘തീരദേശ ശബ്ദം മന്ത്രിസഭയിൽ കേൾക്കുന്നില്ല’
by news_desk1by news_desk1തിരുവനന്തപുരം: എം വിൻസെന്റിന് മന്ത്രിസ്ഥാനം നൽകാത്തതിൽ ലത്തീൻ സഭയിൽ അതൃപ്തി ശക്തമാകുന്നു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് മുൻകൂട്ടി ആവശ്യങ്ങൾ അറിയിച്ചിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ലെന്നാണ് സഭയുടെ ആരോപണം. മന്ത്രിസഭാ രൂപീകരണത്തിന്റെ അന്തർനാടകങ്ങളിൽ തങ്ങളുടെ ആവശ്യം ഒലിച്ചുപോയെന്ന് ലത്തീൻ സഭ അതിരൂപതാ വികാരി ജനറൽ …
-
Kerala
എടത്തിരുത്തി യുവാവിന്റെ കൊലപാതകം: പ്രതി അനൂപ് ബന്ധുവീട്ടിൽ നിന്ന് പിടിയിൽ, അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പോലീസ്
by news_deskby news_deskതൃശൂർ: എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അതിവേഗം പിടികൂടി. എടത്തിരുത്തി അയ്യൻപടി സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അനൂപിനെയാണ് (42) തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. എടത്തിരുത്തി കാളിക്കുട്ടി സാംസ്കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷ് (43) …
-
Kerala
‘തോൽവി നാണംകെട്ടത്’; യുഡിഎഫ് സർക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് പി.കെ. ശ്രീമതിയും കെ.കെ. ശൈലജയും
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എം നേരിട്ടത് നാണംകെട്ടതും ലജ്ജാകരവുമായ തോൽവിയെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. ഒട്ടും പ്രതീക്ഷിക്കാത്ത തിരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായതെന്നും വലിയ തിരിച്ചടിയാണ് പാർട്ടിക്ക് നേരിട്ടതെന്നും കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. …
-
Kerala
സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര: വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ; സർക്കാർ കൂടിയാലോചന നടത്തിയില്ലെന്ന് ആക്ഷേപം
by news_deskby news_deskപാലക്കാട്: വരുന്ന ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന വി.ഡി. സതീശൻ സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കടുത്ത വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഇത്തരമൊരു വലിയ പ്രഖ്യാപനം നടത്തുന്നതിന് മുൻപ് ബസ് വ്യവസായ മേഖലയുമായി സർക്കാർ …
-
Kerala
ഭരണ-പ്രതിപക്ഷ നിരയും ദേശീയ നേതാക്കളും ഒരുമിച്ച് വേദിയിൽ; സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ചരിത്രമായി
by news_deskby news_deskതിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റ ചടങ്ങ് ഭരണ-പ്രതിപക്ഷ നേതാക്കളുടെയും ദേശീയ നേതാക്കളുടെയും അപൂർവ സംഗമവേദിയായി മാറി. പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ, സിപിഐ സംസ്ഥാന സെക്രട്ടറി …
-
Kerala
മന്ത്രിമാരുടെ ഓഫീസുകൾ നിശ്ചയിച്ചു; മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോർത്ത് ബ്ലോക്കിൽ, ചെന്നിത്തലയും അനിൽകുമാറും പഴയ ഓഫീസുകളിലേക്ക്
by news_deskby news_deskതിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ സെക്രട്ടേറിയറ്റിൽ പൂർത്തിയായി. മുഖ്യമന്ത്രി വി.ഡി. സതീശനും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും …
-
Kerala
യുഡിഎഫ് മന്ത്രിസഭയിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം വേണം: കെ. അജിത
by news_desk1by news_desk1തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ വനിതകൾക്ക് മതിയായ പരിഗണന നൽകണമെന്ന് സാമൂഹിക പ്രവർത്തക കെ. അജിത ആവശ്യപ്പെട്ടു. കുറഞ്ഞത് രണ്ട് വനിത എംഎൽഎമാർക്കെങ്കിലും മന്ത്രിസ്ഥാനം നൽകണമെന്നും വനിതകളെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മാത്രം ഒതുക്കരുതെന്നും അവർ പറഞ്ഞു. മന്ത്രിസഭാ രൂപീകരണത്തിൽ കോൺഗ്രസ് പുനഃപരിശോധന …
-
Kerala
ചെന്നിത്തലയുടെ നിർദേശം അംഗീകരിച്ചതായി സൂചന; ഐ.സി. ബാലകൃഷ്ണനും കെ.എ. തുളസിയും മന്ത്രിസഭയിലേക്ക്
by news_desk1by news_desk1തിരുവനന്തപുരം: കോൺഗ്രസ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച സമവായ നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചതായി സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ഐ.സി. ബാലകൃഷ്ണനും കെ.എ. തുളസിയും മന്ത്രിമാരാകുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഇരുവർക്കും ടേം വ്യവസ്ഥ …

