കോട്ടയം: യുവാക്കൾ മന്ത്രിസ്ഥാനങ്ങളിലേക്ക് എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്‍ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും ഓർത്തഡോക്സ് സഭാ നേതൃത്വം. ചാണ്ടി ഉമ്മന്‍ മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നതെന്ന് കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് …
Kerala
-
-
Kerala
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിത്തം; ഗർഭിണിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
by news_desk1by news_desk1കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മരിച്ച സോനയുടെ ഭർത്താവ് രജിൻ ലാലുമായി നേരത്തെ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി …
-
Kerala
കേരളത്തിൽ ഭാവിയിൽ ബിജെപി അധികാരത്തിലെത്താൻ സാധ്യതയെന്ന് ജി. സുധാകരൻ
by news_desk1by news_desk1ആലപ്പുഴ: കേരളത്തിൽ ഭാവിയിൽ ബിജെപി അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന് അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി. സുധാകരൻ അഭിപ്രായപ്പെട്ടു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുശതമാനം വർധിച്ചതും മൂന്ന് എംഎൽഎമാർ വിജയിച്ചതുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മുസ്ലിം ലീഗിനെ വിമർശിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി …
-
Kerala
ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒഴിയാൻ മുസ്ലിം ലീഗ്; പകരം ഫിഷറീസ് വകുപ്പ് ലഭിക്കുമെന്ന് സൂചന
by news_desk1by news_desk1മലപ്പുറം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കാൻ മുസ്ലിം ലീഗ് തയ്യാറായതായി സൂചന. പകരമായി ഫിഷറീസ് വകുപ്പ് ലീഗിന് ലഭിക്കുമെന്നാണു പുറത്തുവരുന്ന വിവരം. വിഷയത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് …
-
Kerala
രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസഫ് വിഭാഗം; പിന്തുണയുമായി മുസ്ലിം ലീഗ്, യുഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം
by news_desk1by news_desk1തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ശക്തമാക്കി. മത്സരിച്ച എട്ട് സീറ്റുകളില്‍ ഏഴിലും വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി അവകാശവാദം ഉന്നയിക്കുന്നത്. മുസ്ലിം ലീഗും ജോസഫ് വിഭാഗത്തിന്റെ ആവശ്യത്തിന് …
-
Kerala
ലോക്കപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ മനുഷ്യാവകാശ ലംഘനം; പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തുന്ന പ്രവണതക്കെതിരെ മനുഷ്യാവകാശ കമ്മീഷന്റെ കടുത്ത വിമർശനം. ഇത്തരം നടപടികളിൽ ഏർപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. …
-
Kerala
ധാർഷ്ട്യവും ഏകാധിപത്യ ശൈലിയും തിരിച്ചടിയായി; സിപിഎം കണ്ണൂർ യോഗത്തിൽ പിണറായിക്കും എം വി ഗോവിന്ദനുംതിരെ രൂക്ഷ വിമർശനം
by news_desk1by news_desk1കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും പ്രവർത്തന ശൈലിയാണ് പാർട്ടിക്ക് തിരിച്ചടിയായതെന്ന വിമർശനമാണ് …
-
Kerala
പാചകവാതക ക്ഷാമം രൂക്ഷം; സംസ്ഥാനത്ത് 3000ത്തിലധികം ഹോട്ടലുകള്‍ അടച്ചിടാന്‍ നീക്കം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനൊരുങ്ങി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്. വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ വില കുറയ്ക്കുകയും വിതരണം സുഗമമാക്കുകയും ചെയ്തില്ലെങ്കില്‍ സംസ്ഥാനത്തെ 3000ത്തിലധികം ഹോട്ടലുകള്‍ അടച്ചിടാനാണ് സംഘടനയുടെ തീരുമാനം. ചെറുകിട …
-
Kerala
കോൺഗ്രസിൽ മഞ്ഞുരുകൽ; വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണയെന്ന് കെസി വേണുഗോപാൽ
by news_desk1by news_desk1തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിൽ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകൾക്ക് വിരാമമിട്ട് കെസി വേണുഗോപാലും വി ഡി സതീശനും ഒരുമിച്ച് മാധ്യമങ്ങൾക്കുമുന്നിലെത്തി. വിഡി സതീശൻ നയിക്കുന്ന മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി. പാർട്ടി തീരുമാനങ്ങൾക്കൊപ്പം എല്ലാവരും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. …
-
Kerala
വാളയാർ ആൾക്കൂട്ട കൊലക്കേസ്: കുറ്റപത്രം വൈകി; ഏഴ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം
by news_desk1by news_desk1പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതക കേസിൽ ഏഴ് പ്രതികൾക്ക് മണ്ണാർക്കാട് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. 2025 ഡിസംബർ 17നാണ് ഛത്തീസ്ഗഡ് സ്വദേശിയായ …

