കൊച്ചി: വിവാഹം കഴിക്കുകയോ കന്യാസ്ത്രീ ജീവിതം തിരഞ്ഞെടുക്കുകയോ ചെയ്താൽ പിതൃസ്വത്തിൽ നിന്നുള്ള അവകാശം നഷ്ടമാകുമെന്ന വ്യവസ്ഥ നിയമപരമായി അസാധുവാണെന്ന് കേരള ഹൈക്കോടതി വിധിച്ചു. ഇത്തരം വ്യവസ്ഥകൾ ഇന്ത്യൻ കരാർ നിയമത്തിനും പൊതുതാത്പര്യത്തിനും വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. വൈക്കം സ്വദേശിയായ വർക്കി നൽകിയ …
Kerala
-
-
Kerala
മന്ത്രിസഭയിൽ കൂടുതൽ വനിതകൾ വേണം; ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകണമെന്ന ആഗ്രഹവുമായി ഷാനിമോൾ ഉസ്മാൻ
by news_desk1by news_desk1ആലപ്പുഴ: പുതിയ മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ. കുറഞ്ഞത് മൂന്ന് വനിതാ മന്ത്രിമാരെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഷാനിമോൾ പറഞ്ഞു. മന്ത്രിസഭയിലേക്ക് തന്റെ പേരും പരിഗണനയിലുണ്ടെന്നും അവർ വ്യക്തമാക്കി. അതേസമയം, മന്ത്രിസഭാ രൂപീകരണത്തിൽ …
-
Kerala
സത്യപ്രതിജ്ഞയ്ക്ക് ബിജെപി സാന്നിധ്യം; വി ഡി സതീശന്റെ ക്ഷണം സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ
by news_desk1by news_desk1തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി എംഎൽഎമാരും പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് ചടങ്ങിലേക്ക് ക്ഷണിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ക്ഷണത്തിന് നന്ദി അറിയിച്ച അദ്ദേഹം …
-
കണ്ണൂർ: യുഡിഎഫ് തങ്ങൾക്ക് അർഹമായ രാഷ്ട്രീയ പ്രാതിനിധ്യം നൽകുമെന്ന പ്രതീക്ഷ പങ്കുവെച്ച് വിമത ഇടത് എംഎൽഎമാർ. തളിപ്പറമ്പിലെ സ്ഥാനാർഥിത്വം യുഡിഎഫിന് ഗുണകരമായെന്നും സംസ്ഥാനത്തുടനീളം സിപിഐഎം വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകിയെന്നും ടി.കെ. ഗോവിന്ദൻ പ്രതികരിച്ചു. തങ്ങളുടെ വരവ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് മുന്നേറ്റത്തിൽ നിർണായക …
-
തിരുവനന്തപുരം: കവടിയാറില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം. അപകടത്തില്‍ ആഷിക്കിന്റെ ഭാര്യ നൗഷിജ നേരത്തെ മരിച്ചിരുന്നു. ദമ്പതികള്‍ കാല്‍നടയായി പോകുന്നതിനിടെ നിയന്ത്രണം …
-
Kerala
റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം, കുറ്റപത്രം ഉടന്‍
by news_desk1by news_desk1കൊച്ചി: മാലയില്‍ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസില്‍ റാപ്പറും ഗാനരചയിതാവുമായ വേടന് എതിരായ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. വേടന്റെ പക്കല്‍നിന്ന് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനാഫലമാണ് വനംവകുപ്പിന് ലഭിച്ചത്. ഇതോടെ കേസില്‍ വനംവകുപ്പ് …
-
Kerala
ഇടുക്കി കോൺഗ്രസിൽ പോര് മുറുകുന്നു; ഡീൻ കുര്യാക്കോസിനെതിരായ പരാമർശത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ ഭാരവാഹികൾ
by news_deskby news_deskതൊടുപുഴ: ഇടുക്കി കോൺഗ്രസിൽ ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവും ഡീൻ കുര്യാക്കോസ് എംപിയും തമ്മിലുള്ള ഭിന്നത പരസ്യമായ വാക്പോരിലേക്ക് വഴിമാറുന്നു. ഡീൻ കുര്യാക്കോസിനെതിരെ സി.പി. മാത്യു നടത്തിയ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ, പ്രസിഡന്റിനെതിരെ പരസ്യപ്രതികരണവുമായി കൂടുതൽ ഡിസിസി ഭാരവാഹികൾ രംഗത്തെത്തി. എംപിയുടെ …
-
Kerala
മണ്ഡലങ്ങള്‍ മാറിമാറി മത്സരിച്ചത് തിരിച്ചടിയായി; ബിജെപി കോര്‍ കമ്മിറ്റിയില്‍ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും വിമര്‍ശനം
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ നേതൃനിരയ്ക്കെതിരെ രൂക്ഷ വിമര്‍ശനം. മണ്ഡലങ്ങള്‍ മാറിമാറി മത്സരിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നേരെയാണ് വിമര്‍ശനം ഉയര്‍ന്നത്. തിരഞ്ഞെടുപ്പ് …
-
Kerala
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ഫറോക്ക് സ്വദേശി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍
by news_desk1by news_desk1കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ അമീബിക് മസ്തിഷ്ക ജ്വരമാണിത്. കടുത്ത …
-
Kerala
കാലവർഷം നേരത്തെയെത്തും; ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലർട്ട്, ശക്തമായ മഴ മുന്നറിയിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക്-പടിഞ്ഞാറൻ കാലവർഷം ഇത്തവണ നേരത്തെയെത്താൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 26ഓടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതിനിടെ ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ …

