തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് സജീവമായി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് വഴുതക്കാട്ടെ ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭയുടെ ഭാഗമാകണമെന്ന ആവശ്യം …
Kerala
-
-
Kerala
മുഖ്യമന്ത്രിക്ക് ഇനി വെള്ള ഇന്നോവ ക്രിസ്റ്റ; കറുത്ത കാറുകൾ പൊലീസ് തിരിച്ചെടുത്തു
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹന നിരയിലും മാറ്റം. മുൻ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പൊലീസ് ഫണ്ടിൽ നിന്ന് വാങ്ങിയിരുന്ന രണ്ട് കറുത്ത ഇന്നോവ കാറുകളും പൊലീസ് തിരിച്ചെടുത്തു. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതോടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് വെള്ള ഇന്നോവ ക്രിസ്റ്റ …
-
Kerala
കെഎസ്ആർടിസിയിൽ മഹിളാമോർച്ച പ്രതിഷേധം; പ്രവർത്തകർക്ക് സ്വന്തം പണത്തിൽ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ
by news_desk1by news_desk1തിരുവനന്തപുരം: യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മഹിളാമോർച്ചയുടെ പ്രതിഷേധം. വിവിധ ജില്ലകളിൽ പ്രവർത്തകർ കെഎസ്ആർടിസി ബസുകളിൽ കയറി ടിക്കറ്റ് എടുക്കാതെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. “പതിനഞ്ചാം തീയതി മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര” എന്നായിരുന്നു തെരഞ്ഞെടുപ്പ് …
-
Kerala
‘പ്രതിനായകൻ’ എന്ന് വിളിക്കുന്നവർ തന്നെ തിരുത്തിപ്പറയും; പിണറായി വിജയനെ പുകഴ്ത്തി പി സരിൻ
by news_desk1by news_desk1തിരുവനന്തപുരം: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത തീരുമാനത്തെ അഭിനന്ദിച്ച് ഡോ. പി സരിൻ. കേരളത്തിന്റെ ജനാധിപത്യ ബോധ്യങ്ങൾക്ക് കാവലാളാകാൻ ഇടതുപക്ഷം നിയോഗിച്ചിരിക്കുന്നത് പിണറായി വിജയനെയാണെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ കുറിപ്പിലൂടെയായിരുന്നു പ്രതികരണം. യുഡിഎഫ് ഭരണത്തിലേക്ക് എത്തിയ സാഹചര്യത്തിൽ കേരളത്തിന്റെ …
-
Kerala
സത്യപ്രതിജ്ഞ ബഹിഷ്കരിക്കില്ല; ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് എം വി ഗോവിന്ദൻ
by news_desk1by news_desk1കണ്ണൂർ: യു ഡി എഫ് മുൻകാലങ്ങളിൽ ചെയ്തതുപോലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എൽ ഡി എഫ് ബഹിഷ്കരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനാധിപത്യ മര്യാദകൾ പാലിച്ച് ക്രിയാത്മക പ്രതിപക്ഷമായിരിക്കും എൽ ഡി എഫ് പ്രവർത്തിക്കുകയെന്നും അദ്ദേഹം …
-
Kerala
ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; തടയാൻ ശ്രമിച്ച മകന് പരിക്ക്
by news_desk1by news_desk1പെരുമ്പാവൂർ: പെരുമ്പാവൂരിൽ കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചന്ദ്രനെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയോടെയായിരുന്നു …
-
Kerala
കോൺഗ്രസ് മന്ത്രിസഭ രൂപീകരണ ചർച്ചകൾ സജീവം; പുതുമുഖങ്ങൾക്ക് മുൻതൂക്കം, പ്രമുഖരുടെ പേരുകൾ പരിഗണനയിൽ
by news_desk1by news_desk1തിരുവനന്തപുരം: പുതിയ കോൺഗ്രസ് മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലേക്ക്. മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് നേതൃത്വത്തിന്റെ നീക്കമെന്നാണ് സൂചന. അതേസമയം, പരിചയസമ്പന്നരായ മുതിർന്ന നേതാക്കളെയും പരിഗണിക്കുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ ശക്തൻ …
-
Kerala
ഇടുക്കിയിൽ മിനിബസ് താഴ്ചയിലേക്ക് മറിഞ്ഞു; തമിഴ്നാട് സ്വദേശിനി മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം
by news_desk1by news_desk1തൊടുപുഴ: ഇടുക്കി ഗ്യാപ്പ് റോഡിൽ മിനിബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ആറുപേരെ തേനി ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തമിഴ്നാട്ടിൽ …
-
Kerala
എ കെ ആന്റണിയെ സന്ദര്‍ശിച്ച് വി ഡി സതീശന്; ‘കേരളത്തിന്റെ സുവര്‍ണകാലമാകട്ടെ അടുത്ത അഞ്ച് വര്‍ഷം’
by news_desk1by news_desk1തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. പിന്തുണയ്ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമായി നന്ദി അറിയിക്കാനാണ് സതീശന് ആന്റണിയെ സന്ദര്‍ശിച്ചതെന്നാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് ശേഷം …
-
Kerala
വി.ഡി സതീശന് ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും; സോഷ്യല്‍മീഡിയയില്‍ വൈറലായി താരങ്ങളുടെ സന്ദേശങ്ങള്‍
by news_desk1by news_desk1കൊച്ചി: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. സോഷ്യല്‍മീഡിയയിലൂടെയാണ് ഇരുവരും ആശംസ അറിയിച്ചത്. വി.ഡി സതീശന്റെ ചിത്രം പങ്കുവെച്ച മമ്മൂട്ടി ഒറ്റവരിക്കുറിപ്പിലൂടെയായിരുന്നു ആശംസ നേര്‍ന്നത്. ലളിതമായെങ്കിലും ശ്രദ്ധേയമായ ആ സന്ദേശം സോഷ്യല്‍മീഡിയയില്‍ …

