തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ വനവാസത്തിന് കോന്നിയിലേക്ക് ക്ഷണിച്ചുള്ള പഴയ പരിഹാസപരാമര്ശത്തില് വിശദീകരണവുമായി കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ. കോന്നിയുടെ വനസൗന്ദര്യം പുറംലോകത്തെ അറിയിക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നാണ് ജനീഷ് കുമാര്‍ ഇപ്പോള്‍ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വി.ഡി. സതീശനെ …
Kerala
-
-
Kerala
രമേശ് ചെന്നിത്തല മന്ത്രിസഭയിൽ വേണം; പാർട്ടിക്കായി നിലകൊണ്ട നേതാവെന്ന് കെ മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: രമേശ് ചെന്നിത്തല പുതിയ മന്ത്രിസഭയിൽ അംഗമാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയിൽ വേണം; പാർട്ടിക്കായി നിലകൊണ്ട നേതാവെന്ന് കെ മുരളീധരൻ. പാർട്ടിയുടെ നയങ്ങൾക്കനുസരിച്ച് എല്ലായ്പ്പോഴും പ്രവർത്തിച്ച നേതാവാണ് ചെന്നിത്തലയെന്നും, അദ്ദേഹത്തെ പോലുള്ളവർ മന്ത്രിസഭയിൽ ഉണ്ടാകേണ്ടതുണ്ടെന്നും മുരളീധരൻ പറഞ്ഞു. …
-
Kerala
മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ അസന്തോഷം; രമേശ് ചെന്നിത്തലക്ക് വിയോജിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസിനകത്ത് വീണ്ടും ഭിന്നതയുടെ സൂചന. രമേശ് ചെന്നിത്തലക്ക് തീരുമാനത്തിൽ വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകളിൽ തന്റെ നിലപാട് ചെന്നിത്തല കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ അന്തിമ തീരുമാനം പുറത്തുവന്നതിന് ശേഷം അദ്ദേഹം …
-
Kerala
‘ആയിരം കണ്ണുമായ്’ ഇനി ഓർമ്മയിൽ; മലയാള ഗാനങ്ങളെ ഹൃദയത്തിലേറ്റ അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ് അന്തരിച്ചു
by news_desk1by news_desk1തിരുവനന്തപുരം: മലയാള ഗാനങ്ങൾ ആലപിച്ച് കേരളക്കരയുടെ സ്നേഹം നേടിയ അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. മലയാള ഗാനങ്ങൾ പാടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഗ്രേഡി ലോങ്, ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന …
-
Kerala
ഫുൾ സസ്പെൻസ്’; രാഹുൽ-കെസി കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളം കാത്തിരിപ്പിൽ
by news_desk1by news_desk1ദില്ലി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ നിർണായക ചർച്ചകൾ ദില്ലിയിൽ പുരോഗമിക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന രാഹുൽ-കെസി വേണുഗോപാൽ കൂടിക്കാഴ്ച അവസാനിച്ചു. ഒരു മണിക്കൂറിലേറെ നേരമാണ് കൂടിക്കാഴ്ച നീണ്ടത്. രാത്രി ഒമ്പത് മണിയോടെയാണ് …
-
Kerala
ആരെയും വേദനിപ്പിക്കാത്ത തീരുമാനം വേണം’; മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ സൂക്ഷ്മത ആവശ്യപ്പെട്ട് ജോസഫ് വാഴക്കൻ
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ആരെയും വേദനിപ്പിക്കാത്ത തരത്തിലുള്ള തീരുമാനമാണ് നേതൃത്വത്തിൽ നിന്ന് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം എല്ലാ രാഷ്ട്രീയ പാർട്ടികളിലും പതിവുള്ള കാര്യമാണെന്നും അതിൽ അസ്വാഭാവികത …
-
Kerala
‘പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയും’; ചിന്ത പബ്ലിഷേഴ്സ് ഉദ്യോഗസ്ഥന് വധഭീഷണി
by news_desk1by news_desk1തിരുവനന്തപുരം: പി ജയരാജന്റെ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ചിന്ത പബ്ലിഷേഴ്സ് മാർക്കറ്റിങ് മാനേജർ സി.പി. രമേശന് വധഭീഷണി. പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയുമെന്നും വിൽപ്പന അനുവദിക്കില്ലെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ സി.പി. രമേശൻ കന്റോൺമെന്റ് പൊലീസിൽ …
-
Kerala
‘ഡൽഹിയിൽ നിന്ന് അനുകൂല സൂചന’; വി ഡി സതീശൻ മുഖ്യമന്ത്രിയാകുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം. കോൺഗ്രസ് അനുകൂല നിരവധി സോഷ്യൽ മീഡിയ പേജുകളും അക്കൗണ്ടുകളും വി ഡി സതീശനെ അഭിനന്ദിച്ച് പോസ്റ്റുകളും ഡിജിറ്റൽ കാർഡുകളും പങ്കുവെക്കുകയാണ്. “ഡൽഹിയിൽ നിന്ന് …
-
Kerala
സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറി; അറ്റകുറ്റപ്പണിക്കിടെ രണ്ട് തൊഴിലാളികൾക്ക് പരിക്ക്
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എസിയുടെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. ഗ്യാസ് ഫിൽ ചെയ്യുന്നതിനിടെ പെട്ടെന്ന് എസി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗ്യാസ് …
-
Kerala
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ മിക്സഡ് ആക്കൽ; സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിനുള്ള സർക്കാർ അനുമതി തുടരും. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീനും ജസ്റ്റിസ് എസ്. മുരളീകൃഷ്ണയും ഉൾപ്പെട്ട …

