കോഴിക്കോട്: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടെന്ന പ്രചാരണം തള്ളി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണെന്നും ആരെ മുഖ്യമന്ത്രിയാക്കിയാലും സമസ്തയ്ക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിലെ എല്ലാ എംഎൽഎമാരും …
Kerala
-
-
KeralaEducation/Career
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 85.20 ശതമാനം വിജയം, തിരുവനന്തപുരം മേഖല വീണ്ടും ഒന്നാമത്
by news_deskby news_deskന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 85.20 ആണ് രാജ്യത്തെ ആകെ വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണ്. രാജ്യത്തെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച …
-
Kerala
കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡി ‘മിന്നല്‍ മാജിക്’ ഉടന്‍ വിപണിയില്‍; അരലിറ്ററിന് 400 രൂപ
by news_desk1by news_desk1പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ഡിസ്റ്റിലറീസ് നിര്‍മിക്കുന്ന പുതിയ ബ്രാന്‍ഡിയായ ‘മിന്നല്‍ മാജിക്’ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. പാലക്കാട് മേനോന്‍പറയിലെ സര്‍ക്കാര്‍ ഡിസ്റ്റിലറിയിലാണ് പുതിയ മദ്യം നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം 9,000 കേസുകള്‍ ബെവ്കോ ഔട്ട്ലെറ്റുകളിലെത്തിക്കും. പിന്നീട് ഉല്പാദനം …
-
Kerala
മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; ദില്ലിയിൽ നിർണായക ചർച്ചകൾ, കേരള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നിർണായക ചർച്ചകൾ ദില്ലിയിൽ പുരോഗമിക്കുന്നു. പ്രഖ്യാപനം വൈകി എട്ടാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ കെപിസിസി മുൻ അധ്യക്ഷന്മാരുമായും മുതിർന്ന നേതാക്കളുമായും വർക്കിംഗ് പ്രസിഡന്റുമാരുമായും രാഹുൽ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ച നടത്തി അഭിപ്രായം തേടി. സോണിയ ഗാന്ധിയുടെ വസതിയിൽ …
-
Kerala
മലബാറിൽ ഏഴ് ദിവസം വൈദ്യുതി നിയന്ത്രണം; പവർഗ്രിഡ് സബ്സ്റ്റേഷനിൽ തകരാർ, നാല് ജില്ലകളിൽ പ്രതിസന്ധി
by news_deskby news_deskതിരുവനന്തപുരം: കോഴിക്കോട്ടെ പവർഗ്രിഡ് കോർപ്പറേഷൻ (പി.ജി.സി.ഐ.എൽ) സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് മലബാറിലെ നാല് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് വൈദ്യുതി തടസ്സം നേരിടാൻ സാധ്യതയുള്ളത്. കോഴിക്കോട് …
-
Kerala
സിൽവർലൈൻ പദ്ധതി ഔദ്യോഗികമായി പിൻവലിക്കണം; പുതിയ സർക്കാരിനോട് സമര സമിതിയുടെ ആവശ്യം
by news_desk1by news_desk1തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി പൂർണമായും ഉപേക്ഷിച്ച് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കണമെന്ന് സിൽവർലൈൻ വിരുദ്ധ സമര സമിതി ആവശ്യപ്പെട്ടു. പുതിയ സർക്കാർ അധികാരമേൽക്കുന്ന സാഹചര്യത്തിൽ ആദ്യ പരിഗണനയായി ഈ വിഷയത്തിൽ വ്യക്തത വരുത്തണമെന്നാണ് സമര സമിതിയുടെ ആവശ്യം. പദ്ധതി ഉപേക്ഷിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ …
-
Kerala
‘മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഭയന്ന്’; കോൺഗ്രസിനെതിരെ കെ സുരേന്ദ്രന്റെ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകിപ്പിക്കുന്നത് മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഭയന്നാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി ആരായാലും ആദ്യ സന്ദർശനം പാണക്കാട് തറവാട്ടിലേക്കായിരിക്കുമെന്നുമാണ് സുരേന്ദ്രന്റെ വിമർശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. 63 എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്രരുടെയും …
-
Kerala
താമരശ്ശേരിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ; സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ആത്മഹത്യാക്കുറിപ്പ്
by news_desk1by news_desk1കോഴിക്കോട്: താമരശ്ശേരിയിൽ ഓട്ടോ ഡ്രൈവർ മുരളീധരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാധ്യതകൾ നേരിട്ടിരുന്നതായി കുറിപ്പിൽ പരാമർശിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളില്ലാത്തതിലെ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക …
-
Kerala
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം മാത്രം പ്രതിപക്ഷനേതാവിൽ തീരുമാനം; സിപിഐയ്ക്ക് ഉപനേതൃപദവി ഇല്ലെന്ന് സൂചന
by news_desk1by news_desk1തിരുവനന്തപുരം: കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം മാത്രം പ്രതിപക്ഷനേതൃസ്ഥാനത്തെ കുറിച്ച് തീരുമാനം മതിയെന്ന് സിപിഎം നേതാവ് പിണറായി വിജയൻ. എൽഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള അനൗപചാരിക ചർച്ചകളിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയതെന്നാണ് വിവരം. തന്നേക്കാൾ ജൂനിയറായ ഒരാൾ മുഖ്യമന്ത്രിയായാൽ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് …
-
Kerala
മുഖ്യമന്ത്രി ചര്‍ച്ചയ്ക്കിടെ കെസി വേണുഗോപാലിന്റെ ഫ്ലെക്സില്‍ കരിഓയില്‍; കോണ്‍ഗ്രസില്‍ പ്രതിഷേധം കടുപ്പം
by news_desk1by news_desk1കണ്ണൂര്‍: കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധം കൂടുതല്‍ പരസ്യമാകുന്നു. കണ്ണൂര്‍ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ചിരുന്ന കെസി വേണുഗോപാലിന്റെ ഫ്ലെക്സില്‍ അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചു. രമേശ് ചെന്നിത്തല, വി ഡി സതീശന്, …

