കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിലേറ്റ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ഭാരവാഹികൾക്കെതിരെ നടപടിയുമായി മുസ്ലിം ലീഗ്. മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ്, ഭാര്യ നദീറ ഷാഹുൽ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റിനിർത്തി. …
Kerala
-
-
Kerala
സതീശൻ അനുകൂല പ്രകടനം: ഡിസിസികളോട് റിപ്പോർട്ട് തേടി കെപിസിസി; നടപടി ഭയന്ന് പ്രവർത്തകർ
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കവെ വി.ഡി. സതീശനെ പിന്തുണച്ച് തെരുവിൽ പ്രകടനം നടത്തിയവർക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി കെപിസിസി. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം വിവിധ ജില്ലാ കോൺഗ്രസ് കമ്മിറ്റികളോട് കെപിസിസി അടിയന്തര റിപ്പോർട്ട് തേടി. പ്രകടനങ്ങളിൽ പങ്കെടുത്ത ഭാരവാഹികളുടെ വിവരങ്ങൾ കൈമാറാനാണ് നിർദ്ദേശം. …
-
Kerala
‘സായുധ വിപ്ലവമൊന്നും നടന്നിട്ടില്ല’; വി.ഡി. സതീശന് അനുകൂല പ്രകടനങ്ങൾക്കെതിരെ അലോഷ്യസ് സേവ്യർ
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ ചർച്ചകൾക്കിടെ വി.ഡി. സതീശനെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രകടനങ്ങൾക്കെതിരെ പ്രതികരണവുമായി കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിയെ അപഹാസ്യമാക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്നും പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം …
-
Kerala
കഴക്കൂട്ടത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസ്; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
by news_desk1by news_desk1തിരുവനന്തപുരം: കഴക്കൂട്ടത്ത് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ യുവതിയെ സ്പായിൽ എത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഐഎം കഴക്കൂട്ടം കൽപ്പന ബ്രാഞ്ച് സെക്രട്ടറി മേനംകുളം ആറ്റരികത്ത് വീട്ടിൽ റിബ്സൺ (32) ആണ് പൊലീസ് പിടിയിലായത്. മെയ് …
-
Kerala
സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, വരും ദിവസങ്ങളിലും മഴ തുടരും
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ സജീവമാകുന്നു. മധ്യ-തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് …
-
Kerala
ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കും, പ്രതീക്ഷിക്കാത്ത തിരിച്ചടി ഉണ്ടായി : ഇ പി ജയരാജൻ
by news_desk1by news_desk1കണ്ണൂർ: സംസ്ഥാനത്ത് ഇടതുപക്ഷം ദുർബലപ്പെടുന്നത് കേരളത്തിന്റെ ഭാവിക്കുതന്നെ തിരിച്ചടിയാകുമെന്ന് സിപിഐഎം നേതാവ് ഇ.പി. ജയരാജൻ. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വിവിധ മേഖലകളിൽ വലിയ പുരോഗതിയും …
-
Kerala
തിരഞ്ഞെടുപ്പ് തിരിച്ചടി: സിപിഎമ്മിൽ ശൈലീമാറ്റം; സമയപരിധിയില്ലാതെ കടുത്ത വിമർശനത്തിന് വഴിതുറക്കുന്നു
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ സംഘടനാ പ്രവർത്തനത്തിലും ഉൾപ്പാർട്ടി ചർച്ചകളിലും വലിയ മാറ്റത്തിനൊരുങ്ങി സിപിഎം. മുൻകൂട്ടി സമയപരിധി നിശ്ചയിച്ച് ചർച്ചകൾ അവസാനിപ്പിക്കുന്ന രീതി ഇനി വേണ്ടെന്ന് പാർട്ടി തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്ന ഈ ആവശ്യം ജനറൽ സെക്രട്ടറി …
-
Kerala
മുഖ്യമന്ത്രി കസേരയ്ക്കായി പോര് തെരുവിലേക്ക്; കെ.സി. വേണുഗോപാലിന്റെ ബോർഡിൽ കരിഓയിൽ പ്രയോഗം, തലസ്ഥാനത്ത് ഫ്ലക്സ് യുദ്ധം
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കവെ, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കം തെരുവിലേക്ക് പടരുന്നു. കെപിസിസി ആസ്ഥാനത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കെ.സി. വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡുകളിൽ അജ്ഞാതർ കരിഓയിൽ ഒഴിച്ചു. ‘We Want …
-
Kerala
വെള്ളറട കെഎസ്ആർടിസി ഡിപ്പോ പ്രതിസന്ധിയിൽ; സർവീസുകൾ മുടങ്ങി യാത്രക്കാർ ദുരിതത്തിൽ
by news_desk1by news_desk1വെള്ളറട: കെഎസ്ആർടിസി വെള്ളറട ഡിപ്പോയിൽ കട്ടപ്പുറത്താകുന്ന ബസുകളുടെ എണ്ണം വർധിച്ചതോടെ മലയോര മേഖലയിൽ യാത്രാക്ലേശം രൂക്ഷമായി. 55 ഷെഡ്യൂളുകൾ ഉണ്ടായിരുന്ന ഡിപ്പോയിൽ നിലവിൽ 45ൽ താഴെ സർവീസുകൾ മാത്രമാണ് നടത്തുന്നത്. പുതിയ ബസുകൾ ഉൾപ്പെടെ അറ്റകുറ്റപ്പണികൾക്കായി മാറ്റിയിട്ടതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലാണ്. …
-
Kerala
നേതൃത്വത്തിനെതിരെ പ്രചാരണം വേണ്ട; എന്റെ ചിത്രമുള്ള ബോർഡുകൾ നീക്കണം: പി ജയരാജൻ
by news_desk1by news_desk1കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎമ്മിൽ ഉയർന്ന നേതൃത്വ വിമർശനങ്ങളോട് പ്രതികരിച്ച് മുതിർന്ന നേതാവ് പി ജയരാജൻ. തന്റെ ചിത്രം ഉപയോഗിച്ചുള്ള ഫ്ളക്സ് ബോർഡുകളും പ്രചാരണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ തന്നെ പ്രകീർത്തിച്ചും പാർട്ടി നേതൃത്വത്തിലെ …

