വെള്ളറട: കെഎസ്ആർടിസി വെള്ളറട ഡിപ്പോയിൽ കട്ടപ്പുറത്താകുന്ന ബസുകളുടെ എണ്ണം വർധിച്ചതോടെ മലയോര മേഖലയിൽ യാത്രാക്ലേശം രൂക്ഷമായി. 55 ഷെഡ്യൂളുകൾ ഉണ്ടായിരുന്ന ഡിപ്പോയിൽ നിലവിൽ 45ൽ താഴെ സർവീസുകൾ മാത്രമാണ് നടത്തുന്നത്. പുതിയ ബസുകൾ ഉൾപ്പെടെ അറ്റകുറ്റപ്പണികൾക്കായി മാറ്റിയിട്ടതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലാണ്. …
Kerala
-
-
Kerala
നേതൃത്വത്തിനെതിരെ പ്രചാരണം വേണ്ട; എന്റെ ചിത്രമുള്ള ബോർഡുകൾ നീക്കണം: പി ജയരാജൻ
by news_desk1by news_desk1കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎമ്മിൽ ഉയർന്ന നേതൃത്വ വിമർശനങ്ങളോട് പ്രതികരിച്ച് മുതിർന്ന നേതാവ് പി ജയരാജൻ. തന്റെ ചിത്രം ഉപയോഗിച്ചുള്ള ഫ്ളക്സ് ബോർഡുകളും പ്രചാരണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ തന്നെ പ്രകീർത്തിച്ചും പാർട്ടി നേതൃത്വത്തിലെ …
-
Kerala
‘ജയിക്കില്ലെന്ന് അറിയാമായിരുന്നു’; പേരാവൂരിലെ സ്ഥാനാർഥിത്വത്തിൽ സിപിഐഎമ്മിനോട് അതൃപ്തി അറിയിച്ച് കെ കെ ശൈലജ
by news_desk1by news_desk1കണ്ണൂർ: പേരാവൂരിൽ മത്സരിപ്പിച്ചതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കെ കെ ശൈലജ. മത്സരിക്കാൻ താൽപര്യമില്ലാതിരുന്നിട്ടും പാർട്ടി നിർബന്ധിച്ച് മത്സരിപ്പിച്ചുവെന്നും വിജയസാധ്യത കുറവാണെന്ന് എല്ലാവർക്കും അറിയാമായിരുന്നുവെന്നും ശൈലജ യോഗത്തിൽ തുറന്നുപറഞ്ഞതായാണ് വിവരം. മട്ടന്നൂരിൽ നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻ …
-
Kerala
‘മുഖ്യമന്ത്രി സ്ഥാനത്തിന് ഒരേയൊരു പേര് വി ഡി സതീശൻ’; കോൺഗ്രസ് നേതൃത്വത്തോട് അഭ്യർഥനയുമായി നടൻ സിദ്ദിഖ്
by news_desk1by news_desk1കൊച്ചി: കോൺഗ്രസിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചർച്ചകൾക്കിടെ വി ഡി സതീശനെ പിന്തുണച്ച് നടൻ സിദ്ദിഖ് രംഗത്ത്. മുഖ്യമന്ത്രിയായി വി ഡി സതീശനെ മാത്രമേ ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നുള്ളുവെന്നും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ മറ്റാരെയും ആ സ്ഥാനത്തേക്ക് കൊണ്ടുവരരുതെന്നും സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു. …
-
Kerala
‘കേരളം ബംഗാളാകുമെന്ന ഭയം വോട്ടിനെ ബാധിച്ചു’; എൽഡിഎഫ് തോൽവിക്ക് കാരണങ്ങൾ ചൂണ്ടിക്കാട്ടി സന്തോഷ് പണ്ഡിറ്റ്
by news_desk1by news_desk1കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ കനത്ത തോൽവിയെ കുറിച്ച് വിലയിരുത്തലുമായി സന്തോഷ് പണ്ഡിറ്റ്. 140ൽ 35 സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. യുഡിഎഫ് 102 സീറ്റുകൾ നേടി അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം എൽഡിഎഫിന് …
-
Kerala
മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ കെ.സി. വേണുഗോപാലിന് പിന്തുണ; തെരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്ക് വഹിച്ചതായി ദീപ്തി മേരി
by news_desk1by news_desk1കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയ ചര്‍ച്ചകള്‍ക്കിടെ കെ.സി. വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ച് ദീപ്തി മേരി വര്‍ഗീസ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക നേതൃത്വം നല്കിയ വ്യക്തിയാണ് കെ.സി. വേണുഗോപാല്‍ എന്നും അവര്‍ വ്യക്തമാക്കി. കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ വിജയങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ …
-
Kerala
“ഇത് പരാജയം തന്നെ; പാഠം പഠിച്ച് തിരുത്തലോടെ മുന്നോട്ട്” — ബിനോയ് വിശ്വം
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവി വ്യക്തമായ പരാജയമാണെന്നും അതിന് മറ്റൊരു പേരില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. എന്നാൽ ഈ തിരിച്ചടിയെ തുടർന്ന് ഇടതുപക്ഷം പിന്മാറുകയോ വികാരാധീനമായി പ്രതികരിക്കുകയോ ചെയ്യില്ലെന്നും, പാഠങ്ങൾ ഉൾക്കൊണ്ട് തിരുത്തലുകളോടെ മുന്നോട്ട് പോകുമെന്നും …
-
Kerala
ട്രെയിനിൽ നിന്ന് വീഴ്ചാപകടങ്ങൾ വർധിക്കുന്നു; സുരക്ഷാ നിർദ്ദേശങ്ങളുമായി ആർ.പി.എഫ് മുന്നറിയിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാർ വീണ് അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) അഭ്യർത്ഥിച്ചു. ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ കോച്ചിന്റെ വാതിൽക്കൽ നിൽക്കുന്നതും ഫുട്ബോർഡിൽ യാത്ര ചെയ്യുന്നതും അപകടസാധ്യതകൾ വർധിപ്പിക്കുന്ന പ്രവണതകളാണെന്ന് ആർ.പി.എഫ് …
-
Kerala
ബെംഗളൂരുവില്‍ മലയാളി യുവതി കൊല: പ്രതി ദീപക് കൃഷ്ണന് സ്ഥിരം അക്രമിയെന്ന് പൊലീസ്
by news_desk1by news_desk1തൃശൂര്‍: ബെംഗളൂരുവില്‍ തൃശൂര്‍ സ്വദേശിയായ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന് സ്ഥിരം അക്രമിയാണെന്ന് പൊലീസ് വ്യക്തമാക്കി. മുമ്പും വിവിധ കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തൃശൂര്‍ സ്വദേശിയായ സുനിത (47)യാണ് ആക്രമണത്തിനിരയായി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ …
-
Kerala
കായംകുളം തോൽവി: വെള്ളാപ്പള്ളിക്കെതിരെ യു. പ്രതിഭയുടെ ആരോപണം; എസ്എൻഡിപി വോട്ടുകളിൽ ചോർച്ചയെന്ന് വിമർശനം
by news_desk1by news_desk1ആലപ്പുഴ: കായംകുളം നിയമസഭ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ അതൃപ്തി തുറന്ന് പറഞ്ഞ് എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭ. തനിക്കെതിരെ വെള്ളാപ്പള്ളി നടേശൻ പ്രവർത്തിച്ചുവെന്നും അതിന്റെ ഫലമായി എസ്എൻഡിപി വോട്ടുകളിൽ ചോർച്ച സംഭവിച്ചുവെന്നും അവർ ആരോപിച്ചു. പാർട്ടി ശക്തികേന്ദ്രങ്ങളായ പത്തിയൂർ, ചെട്ടികുളങ്ങര തുടങ്ങിയ …

