കൊച്ചി: അഴിമതി ആരോപണങ്ങൾ തള്ളി കൊച്ചി മേയർ വി.കെ. മിനിമോൾ രംഗത്ത്. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ചിലപ്പോൾ എടുക്കേണ്ടി വരുന്ന തീരുമാനങ്ങൾ നിയമപരമായി ശരിയാകണമെന്നില്ലെങ്കിലും മനസാക്ഷിയുടെ മുൻപിൽ ശരിയാണെന്ന് മേയർ വ്യക്തമാക്കി. പാലാരിവട്ടം റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ …
Kerala
-
-
തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരി മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകളും പാങ്ങോട് ഗവ. എൽ.പി. സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയുമായ സനാ മെഹ്റിൻ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് …
-
Kerala
എറണാകുളം പരാമർശത്തിൽ വിവാദം; ഷിയാസിനോട് ‘നിയന്ത്രണം വേണം’ എന്ന് ഹൈബി ഈഡൻ
by news_desk1by news_desk1എറണാകുളം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി ആരാകും എന്ന ചർച്ച കോൺഗ്രസിൽ വീണ്ടും ചൂടുപിടിക്കുന്നതിനിടെ, പാർട്ടിക്കുള്ളിൽ ഉയർന്ന വിവാദ പ്രസ്താവനയെ കുറിച്ച് പ്രതികരിച്ച് ഹൈബി ഈഡൻ എംപി. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പാർട്ടിയുടെ നിശ്ചിത നടപടിക്രമങ്ങൾ പ്രകാരമാകും നടക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. എറണാകുളത്തിൽ …
-
Kerala
സിപിഐയുടെ പ്രാഥമിക വിലയിരുത്തൽ: ചില സിറ്റിംഗ് സീറ്റുകൾ നഷ്ടമാകാം; മന്ത്രിമാർക്ക് കടുത്ത മത്സരം
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സിപിഐ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ ചില സിറ്റിംഗ് മണ്ഡലങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് സൂചന. മന്ത്രിമാരായ കെ. രാജനും ജെ. ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായി പാർട്ടി വിലയിരുത്തി. പീരുമേട്, തൃശ്ശൂർ, നാദാപുരം എന്നീ സിറ്റിംഗ് മണ്ഡലങ്ങൾ …
-
Kerala
കണ്ണൂരിൽ ബിഡിഎസ് വിദ്യാർത്ഥിയുടെ മരണം: മാനസിക പീഡനവും റാഗിംഗും ആരോപിച്ച് കുടുംബം
by news_desk1by news_desk1കണ്ണൂർ: കണ്ണൂരിൽ ബിഡിഎസ് വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. വകുപ്പ് മേധാവിയുടെ മാനസിക പീഡനവും റാഗിംഗും ആണ് നിതിൻ രാജ് (22) ജീവനൊടുക്കാൻ കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. തിരുവനന്തപുരം നെടുമങ്ങാട് …
-
കോഴിക്കോട്: കെഎസ്ആർടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ അപകടത്തിൽ വയോധികയുടെ കാൽ മുറിച്ചുമാറ്റേണ്ടിവന്നു. ചിപ്പിലിത്തോട് സ്വദേശിയായ ജാനുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ബസിൽ നിന്ന് ഇറങ്ങി നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ജാനുവിന്റെ കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു. അപകടത്തിൽ …
-
Kerala
നാലുവോട്ടിനായി ചാടിക്കയറി പ്രതികരിക്കരുത്: മുരളീധരന്റെ വിമര്‍ശനം
by news_desk1by news_desk1തിരുവനന്തപുരം: വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ വസ്തുതകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയ ലാഭത്തിനായി ആവേശത്തോടെ പ്രതികരിക്കുന്നത് ശരിയല്ലെന്നും കെ. മുരളീധരന് പറഞ്ഞു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, തെളിവുകള്‍ …
-
കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ മിന്നലേറ്റ് വിദ്യാര്‍ഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ ഇര്‍ഷാദിന്റെ മകന് മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സി.എം.എസ് കോളജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മിന്നലേറ്റതെന്ന് അറിയുന്നു. ഗുരുതരമായി പരിക്കേറ്റ സെയ്ഫിനെ ഉടന്‍ …
-
Kerala
നാല് സീറ്റില്‍ വിജയം ഉറപ്പ്; എ ക്ലാസ് മണ്ഡലങ്ങള്‍ കൂടുമെന്ന ബിജെപി വിലയിരുത്തല്‍
by news_desk1by news_desk1കോഴിക്കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് നാല് സീറ്റുകളില്‍ വിജയം നേടാമെന്ന വിലയിരുത്തലിലാണ് ബിജെപി സംസ്ഥാന നേതൃത്വം. നേമം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലാണ് വിജയം പ്രതീക്ഷിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാസര്‍കോട്ടില്‍ ഷാനവാസ് പാദൂര്‍ മത്സര രംഗത്ത് ഇറങ്ങിയതോടെ ന്യൂനപക്ഷ വോട്ടുകള്‍ …
-
Kerala
85ൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തും; മലപ്പുറത്ത് ലീഗ് ക്ലീൻ സ്വീപ്പ് പ്രതീക്ഷ
by news_desk1by news_desk1മലപ്പുറം: സംസ്ഥാനത്ത് 85ൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തൽ. ലീഗ് മത്സരിച്ച 27 മണ്ഡലങ്ങളിൽ 21 മുതൽ 24 വരെ സീറ്റുകളിൽ വിജയിക്കാമെന്നും, യുഡിഎഫ് തരംഗം ശക്തമായാൽ മുഴുവൻ സീറ്റുകളും നേടാനാകുമെന്നുമാണ് വിലയിരുത്തൽ. ലീഗ് നടത്തിയ …

