കോഴിക്കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് നാല് സീറ്റുകളില്‍ വിജയം നേടാമെന്ന വിലയിരുത്തലിലാണ് ബിജെപി സംസ്ഥാന നേതൃത്വം. നേമം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലാണ് വിജയം പ്രതീക്ഷിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാസര്‍കോട്ടില്‍ ഷാനവാസ് പാദൂര്‍ മത്സര രംഗത്ത് ഇറങ്ങിയതോടെ ന്യൂനപക്ഷ വോട്ടുകള്‍ …
Kerala
-
-
Kerala
85ൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തും; മലപ്പുറത്ത് ലീഗ് ക്ലീൻ സ്വീപ്പ് പ്രതീക്ഷ
by news_desk1by news_desk1മലപ്പുറം: സംസ്ഥാനത്ത് 85ൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തൽ. ലീഗ് മത്സരിച്ച 27 മണ്ഡലങ്ങളിൽ 21 മുതൽ 24 വരെ സീറ്റുകളിൽ വിജയിക്കാമെന്നും, യുഡിഎഫ് തരംഗം ശക്തമായാൽ മുഴുവൻ സീറ്റുകളും നേടാനാകുമെന്നുമാണ് വിലയിരുത്തൽ. ലീഗ് നടത്തിയ …
-
Kerala
അജി കൃഷ്ണനെതിരെ പോക്സോ പരാതി; ഡൽഹി പൊലീസ് കസ്റ്റഡിയിൽ, അന്വേഷണം തുടരുന്നു
by news_desk1by news_desk1ന്യൂഡൽഹി: HRDS സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരെ പോക്സോ പരാതി ഉയർന്നതിനെ തുടർന്ന് ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്നാരോപിച്ച് HRDSയിലെ മുൻ ജീവനക്കാരനാണ് പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളുവെന്ന് പൊലീസ് …
-
Kerala
ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ചൂട് കനക്കും, ജാഗ്രതാ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ഇന്നലെ വേനൽമഴ ലഭിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് പകൽ സമയങ്ങളിൽ ചൂട് …
-
Kerala
പാലക്കാട് ‘വോട്ടിന് കോഴ’ വിവാദം: ശോഭാ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി ആർഡിഒ
by news_desk1by news_desk1പാലക്കാട്: വോട്ടിന് കോഴ നൽകിയെന്ന ആരോപണത്തെ തുടർന്ന് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴി തിരഞ്ഞെടുപ്പ് അധികാരികൾ രേഖപ്പെടുത്തി. പാലക്കാട് ആർഡിഒയാണ് മൊഴിയെടുത്തത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. ശോഭാ സുരേന്ദ്രൻ വോട്ട് തേടി മടങ്ങിയതിന് …
-
കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം നൽകിയത്. ജാമ്യ ഹർജിയിൽ, നടിയുടെ അഭിനയത്തെ വിമർശിച്ചതിനെ തുടർന്ന് വൈരാഗ്യത്തോടെ നൽകിയ വ്യാജപരാതിയാണിതെന്നായിരുന്നു രഞ്ജിത്തിന്റെ വാദം. എന്നാൽ, സമാന കേസിൽ മുൻപ് …
-
Kerala
ചിക്കമഗളൂരുവിൽ ദാരുണാന്ത്യം; കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
by news_desk1by news_desk1ബെംഗളൂരു: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. കാണാതായി നാലാം ദിവസമാണ് മൃതദേഹം ലഭിച്ചത്. മാണിക്യ ധാര വ്യൂ പോയിന്റിന് താഴെയുള്ള താഴ്വാര പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി മൃതദേഹം പുറത്തേക്ക് മാറ്റി. സംഭവത്തിൽ …
-
Kerala
ചരിത്രവിജയം ഉറപ്പ്, പിണറായി വിജയന് ജനങ്ങൾ ഗുഡ് ബൈ നൽകും: രമേശ് ചെന്നിത്തല
by news_deskby news_deskആലപ്പുഴ: കേരളത്തിൽ യുഡിഎഫിന് ചരിത്രവിജയം ഉണ്ടാകുമെന്നും റിപ്പോർട്ടുകളെല്ലാം ആവേശകരമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർത്ഥികളെ വ്യക്തിഹത്യ നടത്താതെ അന്തസ്സായ പ്രചാരണമാണ് യുഡിഎഫ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തുടർച്ചയുണ്ടാകില്ലെന്നും ജനങ്ങൾ പിണറായി വിജയന് ഗുഡ് ബൈ നൽകാൻ തയ്യാറെടുത്തു കഴിഞ്ഞെന്നും …
-
Kerala
‘വട്ടിയൂർക്കാവ് സേഫ്; മറ്റ് പാർട്ടികളുടെ അതൃപ്തി വോട്ടുകളും ലഭിക്കും’ – വി കെ പ്രശാന്ത്
by news_desk1by news_desk1തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫിന് സുരക്ഷിതമാണെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ വി കെ പ്രശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണ്ഡലത്തിൽ ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരത്തിലധികം പേർ വോട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടിക …
-
Kerala
മാനന്തവാടിയിൽ പോളിങ് ഉദ്യോഗസ്ഥക്കെതിരെ ആരോപണം; താമരയ്ക്ക് വോട്ട് ചെയ്യാൻ നിർദേശം നൽകിയെന്ന് യുഡിഎഫ്
by news_desk1by news_desk1വയനാട്: മാനന്തവാടി മണ്ഡലത്തിലെ ചെറുകാട്ടൂർ 199-ാം നമ്പർ ബൂത്തിൽ പോളിങ് ഉദ്യോഗസ്ഥ വോട്ടർമാരോട് താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ നിർദേശിച്ചുവെന്ന ആരോപണവുമായി യുഡിഎഫ്. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥക്കെതിരെ പരാതി നൽകിയതായി യുഡിഎഫ് അറിയിച്ചു. ചെറുകാട്ടൂർ സെന്റ് ജോസഫ് സ്കൂളിൽ സജ്ജീകരിച്ച ബൂത്തിൽ …

