ആലപ്പുഴ: കേരളത്തിൽ യുഡിഎഫിന് ചരിത്രവിജയം ഉണ്ടാകുമെന്നും റിപ്പോർട്ടുകളെല്ലാം ആവേശകരമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർത്ഥികളെ വ്യക്തിഹത്യ നടത്താതെ അന്തസ്സായ പ്രചാരണമാണ് യുഡിഎഫ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തുടർച്ചയുണ്ടാകില്ലെന്നും ജനങ്ങൾ പിണറായി വിജയന് ഗുഡ് ബൈ നൽകാൻ തയ്യാറെടുത്തു കഴിഞ്ഞെന്നും …
Kerala
-
-
Kerala
‘വട്ടിയൂർക്കാവ് സേഫ്; മറ്റ് പാർട്ടികളുടെ അതൃപ്തി വോട്ടുകളും ലഭിക്കും’ – വി കെ പ്രശാന്ത്
by news_desk1by news_desk1തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫിന് സുരക്ഷിതമാണെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ വി കെ പ്രശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണ്ഡലത്തിൽ ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരത്തിലധികം പേർ വോട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടിക …
-
Kerala
മാനന്തവാടിയിൽ പോളിങ് ഉദ്യോഗസ്ഥക്കെതിരെ ആരോപണം; താമരയ്ക്ക് വോട്ട് ചെയ്യാൻ നിർദേശം നൽകിയെന്ന് യുഡിഎഫ്
by news_desk1by news_desk1വയനാട്: മാനന്തവാടി മണ്ഡലത്തിലെ ചെറുകാട്ടൂർ 199-ാം നമ്പർ ബൂത്തിൽ പോളിങ് ഉദ്യോഗസ്ഥ വോട്ടർമാരോട് താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ നിർദേശിച്ചുവെന്ന ആരോപണവുമായി യുഡിഎഫ്. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥക്കെതിരെ പരാതി നൽകിയതായി യുഡിഎഫ് അറിയിച്ചു. ചെറുകാട്ടൂർ സെന്റ് ജോസഫ് സ്കൂളിൽ സജ്ജീകരിച്ച ബൂത്തിൽ …
-
Kerala
പയ്യന്നൂരിൽ കള്ളവോട്ട് ആരോപണം ശക്തം; ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്ന് വി കുഞ്ഞികൃഷ്ണൻ
by news_desk1by news_desk1കണ്ണൂർ: പയ്യന്നൂരിൽ സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ. രാവിലെ മുതൽ തന്നെ കള്ളവോട്ട് നടന്നുവെന്നും ഉച്ചയ്ക്ക് ശേഷം അത് കൂടുതൽ വ്യാപകമായെന്നും അദ്ദേഹം ആരോപിച്ചു. വെള്ളൂർ, കാറമേൽ, കണ്ടോത്ത് മേഖലകളിൽ …
-
Kerala
ചിറ്റൂരിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ പേജിൽ എൽഡിഎഫിന് വോട്ടഭ്യർത്ഥന; ഫേസ്ബുക്ക് ഹാക്ക് ചെയ്തതെന്ന് പ്രണേഷ് രാജേന്ദ്രൻ
by news_deskby news_deskപാലക്കാട്: ചിറ്റൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രന്റെ ഫേസ്ബുക്ക് പേജിൽ എതിർ സ്ഥാനാർത്ഥിയായ എൽഡിഎഫിലെ അഡ്വ. വി. മുരുകദാസിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് വിവാദമായി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ആരോപിച്ച പ്രണേഷ് രാജേന്ദ്രൻ ചിറ്റൂർ …
-
Kerala
മസ്തിഷ്കമരണം സ്ഥിരീകരിച്ച യുവതിയുടെ അവയവദാനം; അഞ്ചുപേർക്കു പുതുജീവൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയസ്പർശിയായ അവയവദാനം. ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ (35) അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഇതിലൂടെ നിരവധി രോഗികൾക്ക് പുതുജീവൻ ലഭിക്കും. ജയിയുടെ ഹൃദയം തിരുവനന്തപുരത്തെ …
-
Kerala
മൂന്നാം ഊഴം ലക്ഷ്യം വെച്ച് എൽഡിഎഫ്; വിജയം അവകാശപ്പെട്ടു മുന്നണികൾ
by news_desk1by news_desk1സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനിടെ മുന്നണികൾ വൻവിജയം അവകാശപ്പെട്ടു രംഗത്ത്. എൽഡിഎഫ് മൂന്നാം ഊഴത്തിലേക്ക് കടക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വോട്ടർമാരുടെ വലിയ പങ്കാളിത്തം എൽഡിഎഫിന് അനുകൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “വിജയിക്കേണ്ട പക്ഷം ഇടതുപക്ഷമാണ്. പത്ത് വർഷത്തെ ഭരണത്തിന്റെ …
-
കൊച്ചി : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ താരങ്ങളും വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലേക്ക് എത്തി. നടൻ മമ്മൂട്ടി എറണാകുളത്തെ തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ സുൽഫത്തും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു. …
-
Kerala
ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കെല്ലാം തപാൽ ബാലറ്റ് ഉറപ്പ്: ഹൈക്കോടതിയെ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
by news_desk1by news_desk1തൃശൂരിൽ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും തപാൽ ബാലറ്റുകൾ ലഭ്യമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പുദിനം കഴിഞ്ഞാലും ഉദ്യോഗസ്ഥർക്ക് വോട്ടവകാശം വിനിയോഗിക്കാൻ അവസരം ഒരുക്കുമെന്നും കമ്മീഷൻ കേരള ഹൈക്കോടതിയെ അറിയിച്ചു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു തപാൽ ബാലറ്റ് ലഭിച്ചില്ലെന്ന ഹർജിയിൽ, വോട്ടവകാശം ഉറപ്പാക്കാൻ …
-
Kerala
മങ്കടയില്‍ ലീഗ് പ്രവര്ത്തകന് മര്‍ദനം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഡ്രൈവറും സുഹൃത്തും പ്രതികള്‍
by news_desk1by news_desk1മലപ്പുറം : മലപ്പുറം മങ്കടയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷബീറിന് മര്‍ദനമേറ്റതായി പരാതി. തിരൂര്‍ക്കാട് സ്വദേശിയായ ഷബീറിനെ ആക്രമിച്ചതായി ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കുന്നത്ത് മുഹമ്മദ്യുടെ ഡ്രൈവര്‍ ഇക്ബാല്‍, സുഹൃത്ത് ആഷിഖ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പരിക്കേറ്റ ഷബീറിനെ പെരിന്തല്‍മണ്ണയിലെ …

